
യുഎഇയുടെ 53-മത് ദേശീയ ദിനം ആഘോഷിച്ച് ദുബായ് എമിഗ്രേഷൻ ; റാഷിദ് ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു
യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു രാജ്യത്തെ സ്ഥാപക നേതാക്കൾക്ക് ആദരവുകൾ നൽകിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ…