ദുബൈയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് നാലാംഘട്ട നിർമാണം പുരോഗമിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി ഉൽപാദന കേന്ദ്രമായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്ക് നാലാംഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 15.78 ശതകോടി ചെലവിൽ നിർമിക്കുന്ന നാലാം ഘട്ടത്തിൽ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. മൂഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിന്റെ നാലാംഘട്ട നിർമാണം പൂർത്തിയായാൽ 3,20,000 വീടുകളിലേക്ക് സൗരോർജമെത്തിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. പുതിയ ഘട്ടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സിഇഒ സഈദ് മുഹമ്മദ് അൽതായർ ഉൾപ്പെടെയുള്ള…

Read More

ദു​ബൈയിൽ ‘ബാ​ക്​ ടു ​സ്കൂ​ൾ’ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്​

ദുബൈയിൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ആ​ഗ​സ്റ്റ്​ 17 മു​ത​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ 31വ​രെ നീ​ണ്ടു​നി​ൽ​ക്കും. സ​മീ​കൃ​താ​ഹാ​രം, ശാ​രീ​രി​ക വ്യാ​യാ​മം, നി​യ​ന്ത്രി​ത​മാ​യ ഉ​റ​ക്ക​രീ​തി​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ൽ ഊ​ന്നി​യാ​ണ്​ കാ​മ്പ​യി​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ​ പാ​ച​ക​വി​ദ​ഗ്​​ധ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വ​ർ​ക്ക്​​ഷോ​പ്പു​ക​ളു​ടെ പ​ര​മ്പ​ര ത​ന്നെ ആ​രോ​ഗ്യ വ​കു​പ്പ്​ ന​ട​ത്തി​യി​രു​ന്നു. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണം ല​ഞ്ച്​ ബോ​ക്സു​ക​ളി​ൽ സൂ​ക്ഷി​ക്കേ​ണ്ട ടി​പ്സു​ക​ളും വി​ദ​ഗ്​​ധ​ർ ക്ലാ​സു​ക​ളി​ൽ പ​ങ്കു​വെ​ച്ചു.

Read More

റാസൽഖൈമ -ദുബൈ പുതിയ റോഡ്​ തുറന്നു

റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​നാ​യി പു​തി​യ റോ​ഡ്​ തു​റ​ന്നു. ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ E611 റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കു​ള്ള സ്കൂ​ൾ ബ​സു​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ റോ​ഡ്​ നി​ർ​മി​ച്ച​ത്. അ​ൽ​ബ​ർ​ഷ ഏ​രി​യ​യി​ലെ ജ​ങ്​​ഷ​ൻ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ പു​തി​യ റോ​ഡ്​ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഏ​റെ ഉ​പ​​കാ​ര​പ്ര​ദ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ഗ​സ്റ്റ്​ 28നാ​ണ്​ യു.​എ.​ഇ​യി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച എ​ക്സി​ലൂ​ടെ​യാ​ണ്​…

Read More

യുവ മലയാളി ഡോക്ടർ ദുബൈയിൽ നിര്യാതനായി

തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ (35) ദുബൈയിൽ നിര്യാതനായി. അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദുബൈ റാശിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: എറമംഗലത് അബൂബക്കർ ഹൈദ്രോസ്. മാതാവ് : രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.

Read More

ഒരു തുളളി ജലം പോലും പാഴാക്കാത്ത നഗരമാകാൻ ദുബൈ; പുനരുപയോഗിക്കാൻ സംവിധാനം

ഒരു തുള്ളി ജലം പോലും പാഴാക്കാത്ത നഗരമായി മാറാൻ ദുബൈ. 2030നകം ദുബൈയിൽ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കുന്ന സംവിധാനം നിലവിൽ വരുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പരിസ്ഥിതി സൗഹൃദ സമ്പദ്ഘടനയുടെ ഹബ്ബായി ലക്ഷ്യമിടുന്ന ദുബൈ നഗരത്തിൽ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന 90 ശതമാനം വെള്ളവും പാഴാക്കാതെ പുരുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഏഴ് വർഷത്തിനകം നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യം. പുനരുപയോഗത്തിലൂടെ വർഷം രണ്ട് ശതകോടി ദിർഹം ലാഭിക്കാൻ ദുബൈ നഗരത്തിന് കഴിയുന്നുണ്ട്. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമുണ്ടാക്കുന്നതും, ഇതിനുള്ള ഊർജ…

Read More

വേനലവധി തീരുന്നു ; ദുബൈ വിമാനത്താവളം തിരക്കിലേക്ക്​

അ​വ​ധി ദി​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തു​ക ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ. ഇ​തു​മൂ​ലം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തി​ര​ക്കാ​വും അ​നു​ഭ​വ​പ്പെ​ടു​ക.അ​ടു​ത്ത 13 ദി​വ​സ​ത്തി​ന​കം 33 ല​ക്ഷം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് എ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ ക​ണ​ക്ക്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്മാ​ർ​ട്ട് ഗേ​റ്റ് ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ട വേ​ന​ല​വ​ധി​ക്ക്​ സ്വ​ദേ​ശ​ത്തേ​ക്ക് പോ​യ പ്ര​വാ​സി​ക​ളും വി​ദേ​ശ​ത്തേ​ക്ക് പോ​യ സ്വ​ദേ​ശി​ക​ളും കൂ​ട്ട​ത്തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങും. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് തി​രി​ച്ചു​വ​രു​ന്ന​ത്….

Read More

ദുബൈയിൽ ഭിന്നശേഷിക്കാരുടെ സൗജന്യപാർക്കിങ്; ഈ മാസം 20 മുതൽ ഡിജിറ്റലാകും

ദുബൈയിൽ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ പാർക്കിങ് സംവിധാനം ഈമാസം 20 മുതൽ ഡിജിറ്റലാകും. ഇതോടെ പാർക്കിങ് ആനുകൂല്യം ലഭിക്കാൻ പെർമിറ്റിന്റെ പകർപ്പ് വാഹനത്തിൽ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാം. ആർ ടി എയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പെർമിറ്റ് ഉടമക്ക് അഞ്ച് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ, ഒരു വാഹനം മാത്രമേ ഒരേസമയം ആക്ടീവേറ്റ് ചെയ്യാൻ കഴിയൂ.

Read More

ദുബായിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി; അനുമതിക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി

കെട്ടിടങ്ങളിലെ ചെറിയ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മെയിന്റനൻസ് നടപടിക്രമങ്ങളുടെ എളുപ്പവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി “ബിൽഡിംഗ് സെൽഫ് മെയിന്റനൻസ് പെർമിറ്റ് എന്ന ഓൺലൈൻ സേവനം ആരംഭിച്ചു. നിർമ്മാണ പദ്ധതികൾക്കുള്ള പരമ്പരാഗത മെയിന്റനൻസ് പെർമിറ്റുകൾ സ്വയം മെയിന്റനൻസ് പെർമിറ്റുകളാക്കി മാറ്റി മുനിസിപ്പൽ എഞ്ചിനീയർ പരിശോധനയുടെ ആവശ്യകതയെ ഈ നൂതന ഓൺലൈൻ സേവനം ഇല്ലാതാക്കും. ഈ സേവനം പെർമിറ്റ് ഏറ്റെടുക്കൽ പ്രക്രിയ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യും, അതേസമയം അടിസ്ഥാന അറ്റകുറ്റപ്പണികൾക്കും പെയിന്റിംഗ് ജോലികൾക്കും പെർമിറ്റുകളുടെ ആവശ്യകത ഇല്ലാതാക്കുകയും…

Read More

15 ദശലക്ഷത്തിലധികം സന്ദർശകർ ദുബായ് പാർക്കുകളിലെത്തി

2023-ന്റെ ആദ്യ പകുതിയിൽ 15 ദശലക്ഷത്തിലധികം സന്ദർശകർ എമിറേറ്റിലെ പാർക്കുകളിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു പാർക്കുകൾ, നൈബർഹുഡ് പാർക്കുകൾ, തടാകങ്ങൾ, മറ്റു വിനോദകേന്ദ്രങ്ങൾ എന്നിവയിലെത്തിയ സന്ദർശകരുടെ അകെ കണക്കുകൾ പ്രകാരമാണിത്. പതിനഞ്ച് ദശലക്ഷം സന്ദർശകർ എന്നത് ഒരു റെക്കോർഡാണ്. 2022-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ ഇതേ കാലയളവിൽ പത്ത് ദശലക്ഷം…

Read More

ഫുജൈറയിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും; ദുബൈയിൽ പൊടിക്കാറ്റ്, യുഎഇയിൽ മഴയ്ക്ക് സാധ്യത

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഫുജൈറയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും പെയ്തപ്പോൾ ദുബായിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരുന്നു. ശനിയാഴ്ച ഉച്ചവരെ യുഎഇയിൽ ഉടനീളം കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കാലാവസ്ഥാ സ്ഥിതി വെള്ളിയാഴ്ച ഉച്ചസ്ഥായിയിലെത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. മഴ പെയ്യുന്ന മേഘങ്ങൾ നിരീക്ഷിക്കപ്പെട്ട പ്രദേശങ്ങളെ സൂചിപ്പിക്കാൻ മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ എന്നിങ്ങനെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്ക് മേഘങ്ങൾ വികസിക്കുകയും രാജ്യത്തിന്റെ മറ്റ്…

Read More