കുവൈത്തിൽ നിന്നും കുഞ്ഞ് ബദർ ദുബായിലെത്തി; ചേർത്തു പിടിച്ച് ഷെയ്ഖ് മുഹമ്മദ്

ബുർജ് ഖലീഫയും ദുബായിയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കുവൈത്തി ബാലൻ ബദറിനെ ഓർമ്മയില്ലേ? കഴിഞ്ഞ ജൂലൈയിലാണ് കുവൈത്തിലെ ചാനൽ റിപ്പോർട്ടറോട് തനിക്ക് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് കുട്ടി ബദർ ആഗ്രഹം പ്രകടിപ്പിച്ചത്. ഇത് കണ്ട് കുടുംബത്തോടൊപ്പം ബുർജ് ഖലീഫ മാത്രമല്ല, ദുബായിലെ എല്ലാ മനോഹരമായ സ്ഥലങ്ങളും ആസ്വദിക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബദറിനെ ദുബായിലേക്ക് ക്ഷണിച്ചു. ഈ വാക്കാണ് കഴിഞ്ഞദിവസം പാലിക്കപ്പെട്ടത്….

Read More

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന് സംഘടിപ്പിക്കും

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ (DSC) അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നതെന്ന് DSC അറിയിച്ചിട്ടുണ്ട്. ഏതാണ്ട് എഴുപത്തിനായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കാട്ടിലൂടെ ഒരുക്കിയിട്ടുള്ള മൗണ്ടൻ ബൈക്ക് ട്രാക്കിൽ വെച്ച് നടക്കുന്ന ഈ റേസിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. 18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ…

Read More

സുൽത്താൻ അൽ നിയാദി ജന്മനാട്ടിലേക്ക്; സെപ്തംബർ 18 ന് യു.എ.ഇയിൽ എത്തും

യു എ ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഈമാസം 18 ന് ജന്മനാട്ടിൽ തിരിച്ചെത്തും. തിരിച്ചെത്തുന്ന നിയാദിക്ക് വൻ വരവേൽപ് നൽകാനുള്ള ഒരുക്കത്തിലാണ് യു എ ഇ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററാണ് സുൽത്താൻ അൽ നിയാദിയുടെ ജന്മനാട്ടിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്. ഈ മാസം നാലിനാണ് ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി നിയാദി ഭൂമിയിൽ തിരിച്ചിറങ്ങിയത്. പിന്നീടുള്ള ദിവസങ്ങൾ ഫ്ലോറിഡയിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലും പരിശീലനത്തിലുമായിരുന്നു. ആരോഗ്യം വീണ്ടെടുത്ത നിയാദിയും സംഘവും കഴിഞ്ഞദിവസം…

Read More

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ആരംഭിക്കും

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ദുബായിൽ ആരംഭിക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 2024 മെയ് 6-ന് ആരംഭിക്കുന്ന ഈ ടൂറിസം എക്സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും. .@ATMDubai, the Middle East’s leading event for inbound and outbound travel and tourism professionals, has unveiled its next theme: ‘Empowering Innovation:…

Read More

പെയ്ഡ് പാർക്കിങ് പരിശോധനക്ക് കൂടുതൽ സ്മാർട് സ്‌ക്രീനിങ് വാഹനങ്ങൾ എത്തുന്നു

ദുബൈയിൽ പെയ്ഡ് പാർക്കിങ് മേഖലയിലെ വാഹനങ്ങളുടെ പരിശോധനക്ക് കൂടുതൽ സ്മാർട് സ്‌ക്രീനിങ് വാഹനങ്ങൾ എത്തുന്നു. നിലവിലെ 9 വാഹനങ്ങൾ ഈ വർഷാവസാനത്തോടെ 18 ആയി വർധിപ്പിക്കും. അതോടെ 70ശതമാനം പാർക്കിങ് സ്ലോട്ടുകളും സ്മാർട് വാഹനങ്ങളുടെ കാമറക്കണ്ണുകളിൽ പതിയും. നമ്പർപ്ലേറ്റുകളിലെ വിവരങ്ങൾ മുഖേന പാർക്ക് ചെയ്ത വാഹനങ്ങളുടെ പെയ്മെൻറ് വിവരം എളുപ്പം അറിയാനാകും. സ്മാർട് സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ കാമറകളാണ്…

Read More

ദുബൈയിലെ സൗജന്യ വൈഫൈ ഹോട്​സ്​പോട്ടുകൾ 23,600

എ​മി​റേ​റ്റി​ൽ 23,600 സൗ​ജ​ന്യ വൈ​ഫൈ ഹോ​ട്ട് ​സ്​​പോ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ച്​ ഇ​ന്‍റ​ർ​നെ​റ്റ്​ ല​ഭ്യ​ത​യു​ടെ വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ. ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​ണ്. പ്ര​ധാ​ന​മാ​യും പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ, മാ​ളു​ക​ൾ, മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ഡി​ജി​റ്റ​ൽ അ​തോ​റി​റ്റി ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2000ൽ ​ഡി​ജി​റ്റ​ൽ രം​ഗ​ത്ത്​ ശ്ര​ദ്ധ​യൂ​ന്നി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​മി​റേ​റ്റി​ൽ വ​ലി​യ മു​ന്നേ​റ്റം…

Read More

ദുബൈയിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ

ചൈ​ന​യെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യും പി​ന്ത​ള്ളി ദു​ബൈ​യി​ൽ പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​വ​രി​ൽ ഇ​ന്ത്യ​ക്കാ​ർ മു​ന്നി​ൽ. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ​ക്കാ​ർ ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച​ത്​ 6717 സ്ഥാ​പ​ന​ങ്ങ​ൾ. ദു​ബൈ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സാ​ണ് പു​തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 2022ലെ ​ആ​ദ്യ പ​കു​തി​യി​ൽ ദു​ബൈ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്​ 4845 ക​മ്പ​നി​ക​ളാ​യി​രു​ന്നു. ഇ​തി​നെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം 39 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പു​തു​താ​യി 6717 ക​മ്പ​നി​ക​ൾ കൂ​ടി വ​ന്ന​തോ​ടെ ദു​ബൈ ചേം​ബ​റി​ൽ അം​ഗ​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം…

Read More

സേവനത്തിന് പുതിയ മാതൃക; ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി

വീൽചെയറിൽ ഓഫീസിലെത്തിയ വയോധികക്ക് പ്രത്യേക പരിഗണന നൽകി സേവനത്തിന് മാതൃക കാണിച്ച സർക്കാർ ഉദ്യോഗസ്ഥനെ കാണാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി. ദുബൈ സാമൂഹിക വികസന വകുപ്പിലെ ജമാൽ അബ്ദുറഹ്മാനെയാണ് കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ട് അഭിനന്ദിക്കാനെത്തിയത്. ഭിന്നശേഷിക്കാരിയായ വയോധികയുടെ ആവശ്യം കേൾക്കാൻ ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽ നിന്ന് ഇങ്ങറി അരികിലിരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത്.

Read More

മുഖം മിനുക്കി ദേറ ക്ലോക് ടവർ; നിർമാണം പൂർത്തിയായി

ദുബൈ നഗരത്തിലെ പ്രൌഢിയുടെ പഴയകാല അടയാളമായ ദേറ ക്ലോക്ക് ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പത്ത് ദശലക്ഷം ദിർഹം ചെലവിട്ടാണ് ക്ലോക്ക് ടവർ നവീകരിച്ചത്. മുഖം മിനുക്കിയപ്പോഴും പഴയകാല പ്രൗഢി നിലനിർത്തിയാണ് ഇത് നവീകരിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പുതിയ ഡിസൈനിൽ തറഭാഗം മാറ്റി നിർമിച്ചിരുന്നു. വാട്ടർ ഫൗണ്ടനും പുതിയ ഡിസൈനിലാക്കിയിട്ടുണ്ട്. കൂടാതെ രാത്രിയിലെ വെളിച്ച സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.

Read More

എണ്ണയേതര വാണിജ്യത്തിൽ റെക്കോർഡ്; യുഎഇക്ക് 1.239 ട്രില്യൺ ദിർഹം ഇടപാട്

 എണ്ണയേതര വാണിജ്യത്തിൽ പുതിയ റെക്കോർഡിട്ട് യുഎഇ. ഈ വർഷം ആദ്യപകുതിയിൽ 1.239 ട്രില്യൺ ദിർഹമിന്റെ എണ്ണയിതര ഇടപാടാണ് രേഖപ്പെടുത്തിയത്. ഈ രംഗത്ത് മുൻവർഷത്തേക്കാൾ 14.4 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. എണ്ണയിതര വാണിജ്യ പങ്കാളിത്തത്തിൽ ചൈനയാണ് പട്ടികയിൽ ഒന്നാമതുള്ളത്. തുർക്കിയുമായുള്ള വാണിജ്യത്തിലാണ് ഏറ്റവും കൂടുതൽ വളർച്ചുണ്ടായത്- 87.4 ശതമാനം. മികച്ച വാണിജ്യ പങ്കാളികളുടെ പട്ടികയിൽ ഇന്ത്യക്ക് പിന്നാലെ അമേരിക്കയും സൗദിയും കടന്നുവരുന്നു. കഴിഞ്ഞ ആറു…

Read More