ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023 ഉദ്‌ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ 2023 പതിപ്പ് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023 നടക്കുന്നത്. ഈ പ്രദർശനം 2023 നവംബർ 9 വരെ നീണ്ട് നിൽക്കും.എൺപത് രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പ്രദർശകർ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023-ൽ പങ്കെടുക്കുന്നുണ്ട്.ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ…

Read More

ബൈക്ക് ഡെലിവറി റൈഡർമാർക്കായി വിശ്രമം കേന്ദ്രം ഒരുക്കാൻ ദുബൈ

ദുബൈ എ​മി​റേ​റ്റ്സി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ​ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു. റൈ​ഡ​ർ​മാ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും                      ല​ക്ഷ്യം​വെ​ച്ചാ​ണ്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി 40 വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ്​ നി​ർ​മാ​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​രോ ഡെ​ലി​വ​റി​യും പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷം അ​ടു​ത്ത ഓ​ഡ​ർ ല​ഭി​ക്കു​ന്ന​തു​വ​രെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യ​പൂ​ർ​വം വി​ശ്ര​മി​ക്കാ​ൻ സാ​ധി​ക്കും. റോ​ഡ​രി​കി​ലും മ​റ്റും ക​ന​ത്ത ചൂ​ടി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്​…

Read More

‘റേഡിയോ കേരള’ത്തിന് ഗിന്നസ് തിളക്കം’

റേഡിയോ കേരളം 1476 എ.എം അത്യപൂർവ ഗിന്നസ് നേട്ടം സ്വന്തമാക്കി. കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ ‘കേരളീയം – 2023’ സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ ഗിന്നസ് നേട്ടം. 67മത് കേരളപ്പിറവി ആഘോഷവേളയിൽ, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം റേഡിയോ കേരളത്തിന് സ്വന്തമായത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ‘ഓൺലൈൻ വീഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു….

Read More

ശക്തമായ മഴ പെയ്യുന്നതിനിടെ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം; 24 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്

ശ​ക്​​ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ 24 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ ​ട്രാ​ഫി​ക്​ പൊ​ലീ​സ് പി​ടി​കൂ​ടി.19 കാ​റു​ക​ൾ, അ​ഞ്ച്​ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ 2000 ദി​ർ​ഹം പി​ഴ​യും 23 ബ്ലാ​ക്​പോ​യ​ന്‍റും ചു​മ​ത്തും. കൂടാതെ ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും      ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ൽ റു​വ​യ്യാ മേ​ഖ​യി​ൽ പെ​യ്ത മ​ഴ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചി​രു​ന്നു.രൂ​പ​മാ​റ്റം വ​രു​ത്തി​യ   ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ മി​ന്നി​മ​റ​യു​ന്ന…

Read More

വിനോദ സഞ്ചാര മേഖലയെ ഉണർത്തി ക്രൂസ് കപ്പലുകൾ ദുബൈ തുറമഖത്ത് എത്തിത്തുടങ്ങി

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​സ്​ ക​പ്പ​ലു​ക​ൾ ദു​ബൈ തു​റ​മു​ഖ​ത്ത്​ എ​ത്തി​ത്തു​ട​ങ്ങി.വ്യാ​ഴാ​ഴ്ചയാണ് സീ​സ​ണി​ലെ ആ​ദ്യ ക​പ്പ​ൽ മെ​യി​ൻ ഷി​ഫ്​-2 മി​ന റാ​ശി​ദി​ലെ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ക്രൂ​സ്​ ടെ​ർ​മി​ന​ലി​ൽ എ​ത്തി​യത്.വ​രും ആ​ഴ്ച​ക​ളി​ൽ 150 ഓ​ളം ക​പ്പ​ലു​ക​ൾ എ​മി​റേ​റ്റി​ലെ ര​ണ്ട്​ തു​റ​മു​ഖ​ങ്ങ​ളി​ലാ​യി ന​ങ്കൂ​ര​മി​ടും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വ​ലി​യ വ​ള​ർ​ച്ച​യാ​ണ്​ ഈ ​വ​ർ​ഷം ഈ ​മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മി​ന റാ​ശി​ദി​ലും ദു​ബൈ ഹാ​ർ​ബ​റി​ലു​മാ​യാ​ണ്​ ക​പ്പ​ലു​ക​ളെ​ത്തു​ക. പ്ര​ധാ​ന ക്രൂ​സ് ക​പ്പ​ൽ ക​മ്പ​നി​ക​ളാ​യ എം.​എ​സ്‌.​സി ക്രൂ​സ്, ടി.​യു.​ഐ ക്രൂ​സ്, എ​യ്‌​ഡ ക്രൂ​സ്, കോ​സ്റ്റ ക്രൂ​സ്,…

Read More

ദുബായ് എയർ ഷോ; ഈ മാസം ആറു മുതൽ യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക മുദ്രയുമായി എമിഗ്രേഷൻ

ആകാശ വിസ്മയമായ ദുബായ് എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കാൻ ജിഡിആർഎഫ്എ ദുബായ്. ഈ മാസം 6 മുതൽ 18 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ എയർ ഷോയുടെ ലോഗോ പതിച്ച് അവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യും. ദ് ഫ്യൂചർ ഓഫ് ദ് എയറോസ്പേസ് ഇൻഡസ്ട്രി എന്ന് മുദ്രണം ചെയ്ത സ്റ്റാംപാണ് പതിപ്പിക്കുക. വ്യോമയാന രംഗത്ത് മുന്നേറ്റം നടത്തുന്നതിലും ടൂറിസത്തിലും വ്യോമ ഗതാഗതത്തിനുമുള്ള പ്രമുഖ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഉയർത്തുന്നതിൽ…

Read More

ഗിന്നസ് നേട്ടത്തിലേക്ക് റേഡിയോ കേരളം 1476 എ എം

കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കുന്ന ‘കേരളീയം – 2023’ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി റേഡിയോ കേരളം ഗിന്നസ് വേൾഡ് റെക്കോർഡ് ദൗത്യം സംഘടിപ്പിക്കുന്നു. 67മത് കേരളപ്പിറവി ദിനമായ ഇന്ന്, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോയിലൂടെ കേരളപ്പിറവി ആശംസകൾ നേരുന്നതിലൂടെയാണ് റേഡിയോ കേരളത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്നത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ആശംസ നേരുന്നത് ഗിന്നസ് ചരിത്രത്തിൽ പുതിയ റെക്കോർഡിന് വഴിതെളിക്കുമെന്ന് റേഡിയോ കേരളം അണിയറ പ്രവർത്തകർ വ്യക്തമാക്കി. യു.എ.ഇ സമയം ഇന്ന്…

Read More

മഴ; ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ദുബൈയിൽൽ മഴ തുടർന്ന് എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക്​ വെള്ളിയാഴ്ച വർക്​ ഫ്രം ഹോം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂമാണ്​ ഇത്​ സംബന്ധിച്ച നിർദേശം നൽകിയത്​. ജോലി സാന്നിധ്യം അത്യാവശ്യമായ ജോലികൾ ഒഴികെ മറ്റു ജീവനക്കാർക്കെല്ലാം ഉത്തരവ്​ ബാധകമാണ്​. ദുബൈയിലെ വിവിധ സ്കൂളുകൾ, ക്ലാസുകൾ ഓൺലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

Read More

ഇസ്രയേലിലേക്ക് എമിറേറ്റ്സ് വിമാനം റദ്ദാക്കിയ നടപടി തുടരും; അടുത്ത മാസം 14 വരെ സർവീസുകൾ ഉണ്ടാകില്ല

ഇസ്രായേലിലേക്കുള്ള എമിറേറ്റസ് വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തമാസം 14 വരെ ടെൽഅവീവ് സർവീസുകൾ നിർത്തിവെക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ ഒക്ടോബർ 12 മുതലാണ് ഇസ്രായേൽ സർവീസുകൾ നിർത്തിവെക്കാൻ എമിറേറ്റ്സ് തീരുമാനിച്ചത്.

Read More

ദുബായിലെ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി RTA

മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത തുടങ്ങിയ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടൊപ്പം ഈ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.  ഈ പദ്ധതിയുടെ ഭാഗമായി അകെ 38 കിലോമീറ്റർ ദൈർഘ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 19 കിലോമീറ്റർ റോഡ് വർക്കുകളും, നിലവിലുള്ള 19 കിലോമീറ്റർ നീളത്തിലുള്ള തെരുവുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും ഉൾപ്പെടുന്നു….

Read More