ദുബായിൽ കനത്ത മഴ; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ

യുഎഇയുടെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. ദുബൈയിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നലെ വൈകിട്ട് മുതൽ മഴ പെയ്യാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും കടൽത്തീരങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ജനങ്ങൾ ഒഴിവാക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അധികാരികളുടെ ഉപദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

Read More

കാറ്റാടി, സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ച് നിർമാണങ്ങൾ ; നൂതന ആശയവുമായി ആസാ ഗ്രൂപ്പ്

കാറ്റാടി,സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ചു നിർമാണങ്ങൾ .ദുബൈ “വെറ്റെക്‌സി”ൽ സി പി സാലിഹിയുടെ ഉടമസ്ഥതയിലുള്ള ആസ ഗ്രൂപ്പാണ് ഈ നൂതന ആശയം അവതരിപ്പിച്ചത് .ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അടക്കം നിരവധി പ്രമുഖ കമ്പനികളുമായി ധാരണ ഉണ്ടാക്കിയിട്ടുള്ള നിർമാണക്കമ്പനിയാണ് ആസ . വാട്ടർ എനർജി ടെക്നോളജി & എൻവിറോണ്മെന്റൽ എക്സിബിഷനിൽ ആരംഭം മുതൽ ആസ ഗ്രൂപ്പിൻറെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഓരോ വർഷവും ഊർജ രംഗത്ത് നൂതനവും സുസ്ഥിരവുമായ പദ്ധതികൾ പരിചയപ്പെടുത്താറുണ്ടെന്ന് സി പി സാലിഹ്…

Read More

ദുബൈയിൽ മെഗാ എയർപോർട്ട് വരുന്നു; 2030ൽ നിർമാണം പൂർത്തിയാക്കും

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി മെഗാ എയർപോർട്ട് നിർമിക്കാൻ പദ്ധതി. ഡിഎക്‌സ്ബി എന്ന അയാട്ട കോഡിൽ ലോകപ്രശസ്തമായ നിലവിലെ എയർപോർട്ട് അതിന്റെ ശേഷിയുടെ പാരമ്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ എയർപോർട്ട് നിർമിക്കാൻ നടപടി ആരംഭിക്കുന്നത്. 2030 ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദുബൈ എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്ത്സ് ആണ് മെഗാ എയർപോർട്ട് പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്. വർഷത്തിൽ 12 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിന്റെ പരമാവധി ശേഷി. യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയർപോർട്ട്…

Read More

ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബായ് ഒരുങ്ങുന്നു; ആഗോള താപനം കുറയ്ക്കാനുള്ള യുഎഇ ലക്ഷ്യം ഏറ്റെടുത്ത് മലയാളി

ആഗോള താപനം കുറയ്ക്കുവാനുള്ള യു.എ.ഇ ഭരണകൂടത്തിന്റെ മഹത്തായ ലക്ഷ്യം ഏറ്റെടുത്ത് ദുബായിലെ പ്രവാസി മലയാളി.സാമ്പത്തിക ചിലവേറിയ സാങ്കേതിക സംവിധാനങ്ങളോ, വൈദ്യുതിയോ, അറ്റകുറ്റ പണികളോ ഇല്ലാതെ, കുറഞ്ഞ നിരക്കില്‍ അകത്തളങ്ങളെ പ്രകാശ പൂര്‍ണ്ണമാക്കുന്ന സോളാര്‍ റൂഫ് സ്‌കൈ ലൈറ്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ്, തൃശൂര്‍ സ്വദേശി ലിജോ ജോര്‍ജ് കുറ്റൂക്കാരന്‍. ആഗോള കാലാവസ്ഥയ്ക്ക് ഉച്ചകോടിയായ ‘കോപ് 28’ ന് ദുബായ് നഗരം ഒരുങ്ങുന്ന ഘട്ടത്തിലാണ് , ഈ മലയാളി കൈയ്യടി നേടുന്നത്. അതേസമയം, ദുബായില്‍ നവംബര്‍ 15 മുതല്‍ 17 വരെ,…

Read More

ദുബൈ എയർ ഷോ; രണ്ടാം ദിനവും ഒപ്പ് വെച്ചത് വമ്പൻ കരാറുകളിൽ

വ്യോ​മ​യാ​ന രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന​മാ​യ ദു​ബൈ എ​യ​ർ​ഷോ​യുടെ ര​ണ്ടാം ദി​ന​ത്തി​ലും നി​ര​വ​ധി ക​രാ​റു​ക​ൾ ഒപ്പുവെച്ചു. ലോ​ക​ത്തെ വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ളും വ്യോ​മ​യാ​ന രം​ഗ​ത്തെ വ്യ​ത്യ​സ്ത ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ ചൊ​വ്വാ​ഴ്ച സ​ഫ്​​റാ​ൻ സീ​റ്റ്സു​മാ​യി 12 ല​ക്ഷം ഡോ​ള​റി​ന്‍റെ ക​രാ​റി​ലെ​ത്തി. എ​മി​റേ​റ്റ്​​സി​ന്‍റെ പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ സീ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് ക​രാ​ർ. ബി​സി​ന​സ്, പ്രീ​മി​യം ഇ​ക്കോ​ണ​മി, ഇ​ക്കോ​ണ​മി ക്ലാ​സു​ക​ളി​ൽ മി​ക​ച്ച​യി​നം സീ​റ്റു​ക​ളാ​ണ്​ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക. ദു​ബൈ ആ​സ്ഥാ​ന​മാ​യ ബ​ജ​റ്റ്​…

Read More

ദുബൈ പൊലീസിനൊപ്പം ഇനി എ ഐ ക്യാമറയും; വിസയില്ലാതെ ചുറ്റുന്നവരും കുറ്റവാളികളും കുടുങ്ങും

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ​യി​ലെ പൊ​ലീ​സ്​ സേ​ന​യു​ടെ പ​ട്രോ​ളി​ങ്​ വാ​ഹ​ന നി​ര​യി​ലേ​ക്ക്​ നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​ന​വും. സ്വ​യം നി​യ​ന്ത്രി​ത, നി​ർ​മി​ത   ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ സം​വി​ധാ​നി​ച്ച വാ​ഹ​ന​മാ​ണ്​ ഇ​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ളെ        കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ ന​ൽ​കാ​നും അ​ധി​കൃ​ത​ർ​ക്ക്​ അ​റി​യി​പ്പ്​ ന​ൽ​കാ​നും ഇ​തു​പ​ക​രി​ക്കും. എം.​ഒ 2 എ​ന്ന്​ പേ​രി​ട്ട വാ​ഹ​നം തു​ട​ർ​ച്ച​യാ​യി 16 മ​ണി​ക്കൂ​ർ വ​രെ പ്ര​വ​ർ​ത്തി​ക്കും.സം​വി​ധാ​നം എ​ന്നു​മു​ത​ലാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല….

Read More

‘ഹാപ്പി ബെർത്ത് ഡേ’ ഷെയ്ഖ് ഹംദാൻ: ദുബായ് കിരീടാവകാശിക്ക് ഇന്ന് 41-ാം പിറന്നാൾ

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു ഇന്ന് 41-ാം പിറന്നാൾ. ഫസാ എന്നറിയിപ്പെടുന്ന ഷെയ്ഖ് ഹംദാൻ 2008 മുതൽ ദുബായിയുടെ കിരീടാവകാശിയാണ്.തന്റെ പ്രവർത്തികൾ കൊണ്ടും ഭരണമികവുകൊണ്ടും സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ജനപ്രിയനാണ് ഷെയ്ഖ് ഹംദാൻ. 2008ൽ 25-ാം വയസ്സിലാണ് ഷെയ്ഖ് ഹംദാൻ ദുബായ് കിരീടാവകാശിയായത്. ചെറു പ്രായത്തിൽ തന്നെ ഭരണപരമായും കായികപരമായും സാഹിത്യപരവുമായൊക്കെ കഴിവു തെളിയിച്ചതോടൊപ്പം ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. ദോഹ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസ ടീം…

Read More

ദുബൈ എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസും പങ്കെടുക്കും

ഇത്തവണത്തെ ദുബൈ എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസും പങ്കെടുക്കും. നവംബര്‍ 13 മുതല്‍ 17 വരെ ദുബൈ വേള്‍ഡ് സെന്ററിലാണ് ഏറെ പ്രസിദ്ധമായ എയര്‍ഷോ നടക്കുന്നത്. ഖത്തര്‍ എയര്‍വേസിന്റെ ബോയിങ്, എയര്‍ബസ്, ഗള്‍ഫ് സ്ട്രീം വിമാനങ്ങള്‍ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധിക‍ൃതര്‍ അറിയിച്ചു. അതേ സമയം എയര്‍ ഷോക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ദുബൈ. ടിക്കറ്റ് ബുക്കിങും സജീവമായി നടക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖ എയ്‌റോസ്‌പേസ് ഇവന്റാണ് ദുബൈ എയർഷോ. ഓരോ വർഷവും വിവധ രാജ്യങ്ങൾ മേളയിൽ പങ്കെടുക്കാറുണ്ട്.

Read More

ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

ദുബൈ ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക്. ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിന് ദുബൈ ടാക്സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തും ഉത്തരവിട്ടു. കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിന് അനുസരിച്ച് മാറ്റും. ദുബൈയിലെ റോഡ് ടോൾ സംവിധാനമായ സാലിക്, വൈദ്യുതി-വെള്ളം വിതരണകമ്പനിയായ ദേവ എന്നിവയുടെ ഓഹരികൾ കഴിഞ്ഞവർഷങ്ങളിൽ സമാനമായ രീതിയിൽ ഓഹരി വിപണിയിൽ പൊതുജനങ്ങൾക്ക് വിറ്റഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം സജീവമായിരിക്കുന്നത്. അബ്ദുൽ മൊഹ്‌സിൻ ഇബ്രാഹിം…

Read More

ദുബായ് റൈഡ് 2023: മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2023 നവംബർ 12-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച നാലാമത് ദുബായ് റൈഡിൽ മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 2023-ന്റെ ഭാഗമായാണ് ദുബായ് റൈഡ് സംഘടിപ്പിച്ചത്. ദുബായ് നഗരത്തിലെ പ്രധാന വീഥിയെ 12 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാക്കി മാറ്റിയ ദുബായ് റൈഡ് യു എ ഇ പൗരന്മാരുടെയും, പ്രവാസികളുടെയും, സന്ദർശകരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. Cementing #Dubai‘s position as a bicycle-friendly city Dubai Ride returns to…

Read More