പുതുവർഷം ആഘോഷമാക്കാൻ ദുബൈ ; ദുബൈ മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് , 1400 ബസുകളിൽ സൗജന്യയാത്ര

പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് നടത്തും. ഇടതടവില്ലാതെ സർവീസ് നടത്തുന്നത് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കും. 1400 ബസുകളിൽ സൗജന്യ യാത്രയ്ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഗ്ദാനം ചെയ്യുന്നു. ഈ മാസം 31ന് പുലർച്ചെ 5ന് തുടങ്ങുന്ന ദുബായ് മെട്രോ സർവീസ് ജനുവരി 1ന് അർധരാത്രി വരെ നീളും. 31ന് പുലർച്ചെ 6ന് ആരംഭിക്കുന്ന ട്രാം സർവീസ് ജനുവരി 2 വെളുപ്പിന് ഒരു മണി…

Read More

ദുബൈയിലെ കൂടുതൽ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം വരുന്നു

ദു​ബൈ എ​മി​റേ​റ്റി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ളു​ടെ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ റോ​ഡു​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ ദു​ബൈ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ പൊ​ലീ​സും റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. അ​ൽ അ​വീ​ർ സ്​​ട്രീ​റ്റി​നും ഷാ​ർ​ജ​ക്കു​മി​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ 5.30നും ​എ​ട്ടി​നും ഇ​ട​യി​ൽ ട്ര​ക്കു​ക​ൾ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. ദു​ബൈ​യി​ലെ ​പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ട്ര​ക്ക്​ നി​യ​ന്ത്ര​ണം​ വ്യാ​പി​പ്പി​ക്കാ​നു​ള്ള ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം. റോ​ഡു​ക​ളി​​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക്​…

Read More

ദുബൈയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചരക്ക് നീക്കത്തിന് ഇനി ‘ലോജിസ്റ്റി’ആപ്

എ​മി​റേ​റ്റി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ച​ര​ക്ക്​ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘ട്രുക്കുറു’​മാ​യി കൈ​കോ​ർ​ത്ത്​​ ‘ലോ​ജി​സ്റ്റി’ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ലെ വ്യ​ത്യ​സ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം വാ​ണി​ജ്യ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ബു​ക്ക്​ ചെ​യ്യാ​നും അ​വ​യു​ടെ നീ​ക്ക​ങ്ങ​ൾ ട്രാ​ക്ക്​ ചെ​യ്യാ​നും ആ​പ്​ വ​ഴി സാ​ധി​ക്കും. നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സാ​​​ങ്കേ​തി​ക…

Read More

മെട്രോ യാത്രക്കായി തിരക്കിട്ട് ഓടേണ്ട , പിഴ ചുമത്തും ; യാത്രക്കാർക്ക് കർശന നിർദേശങ്ങളുമായി ദുബൈ ആർടിഎ

സ​മ​യ​ലാ​ഭ​ത്തി​നും ട്രെ​യി​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും തി​ര​ക്കി​ട്ട് ദു​ബൈ മെ​ട്രോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ). തി​ര​ക്കി​ട്ട് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത കാ​ബി​നി​ൽ ഓ​ടി ക്ക​യ​റു​ക​യും യാ​ത്ര തു​ട​രു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക്​ 100 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ല്ലാ​വ​ർ​ക്കും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ക​ർ​ശ​ന നി​യ​മ​ങ്ങ​ളാ​ണ് ആ​ർ.​ടി.​എ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​തി​നാ​ൽ, പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പാ​യി നി​യ​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി യാ​ത്ര തു​ട​ര​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വാ​തി​ലു​ക​ൾ അ​ട​യാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മെ​ട്രോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​താ​ണ് ഏ​റ്റ​വും…

Read More

പഴക്കം ചെന്ന മെട്രോയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ദുബൈ ആർടിഎ

പ​ഴ​ക്കം ചെ​ന്ന മെ​ട്രോ ട്രെ​യി​​നു​ക​ളു​ടെ​യും ട്രാ​ക്കു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 189 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളു​ടെ ഗ്രൈ​ൻ​ഡി​ങ്ങും 79 ട്രെ​യി​​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. മെ​ട്രോ ആ​സ്തി​ക​ളു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. ഉ​പ​യോ​ഗ​വും ഘ​ർ​ഷ​ണ​വും മൂ​ലം ട്രാ​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന തേ​യ്മാ​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​​ ഗ്രൈ​ൻ​ഡി​ങ്​ ന​ട​ത്തു​ക​യാ​ണ്​ ചെ​യ്ത​ത്​. ഇ​തു​വ​ഴി റെ​യി​ൽ പാ​ള​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​വും. 16 ഗ്രൈ​ൻ​ഡി​ങ്​ സ്​​റ്റോ​ണു​ക​ളു​ള്ള ഏ​റ്റ​വും…

Read More

ദുബൈയിൽ പുതിയ ഒരു മേൽപ്പാലം കൂടി തുറന്നു

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ​ഗ​താ​ഗ​ത ഇ​ട​നാ​ഴി​യി​ൽ പു​തി​യ മേ​ൽ​പാ​ലം​കൂ​ടി തു​റ​ന്നു. ശൈ​ഖ്​ റാ​ശി​ദ്​ റോ​ഡി​നെ ഇ​ൻ​ഫി​നി​റ്റി ബ്രി​ഡ്ജു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ന്നു വ​രി​യു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ഇ​തോ​ടെ ഗ​താ​ഗ​ത കു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ഇ​ന്‍റ​ർ​സെ​ക്ഷ​ൻ മു​ത​ൽ അ​ൽ മി​ന സ്​​ട്രീ​റ്റി​ലെ ഫാ​ൽ​ക​ൺ ഇ​ന്‍റ​​ർ​ചേ​ഞ്ച്​ വ​രെ 4.8 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള അ​ൽ ശി​ന്ദ​ഗ ഇ​ട​നാ​ഴി വി​ക​സ​ന പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ…

Read More

ഇന്റർനാഷണൽ വോളണ്ടിയർ ദിനം ; ദുബായ് താമസ കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു, സന്നദ്ധ പ്രവർത്തകർക്ക് ആദരം

ഡിസംബർ 5 ഇന്റർനാഷണൽ വോളണ്ടിയർ ദിനത്തിന്റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ് നടന്ന പരിപാടിയിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ Hessa bint Essa Buhumaid, ദുബായ് താമസ – കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, ജീവനക്കാർ, മലയാളികൾ അടക്കമുള്ള സന്നദ്ധ…

Read More

മെറാൾഡയുടെ ആറാമത്തെയും, രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം 2024 നവംബർ 30 ന് പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും മെറാൽഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ എന്നിവർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുക എന്നതാണ്…

Read More

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് വെള്ളിയാഴ്ച തുടക്കം

ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​മാ​യ ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്‍റെ 30മ​ത്​ എ​ഡി​ഷ​ന്​​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഡി​സം​ബ​ർ ആ​റു മു​ത​ൽ ജ​നു​വ​രി 12 വ​രെ 38 ദി​വ​സം നീ​ളു​ന്ന ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​ ഗം​ഭീ​ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​. 1000 ഡ്രോ​ണു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ഡ്രോ​ൺ, ക​രി​മ​രു​ന്ന്​ പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ്​ ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. കൂ​ടാ​തെ, കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും നേ​ടാം. ദി​വ​സ​വും ര​ണ്ടു ത​വ​ണ​ ഡ്രോ​ൺ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. ബ്ലൂ​വാ​ട്ടേ​ഴ്​​സ്​ ഐ​ല​ൻ​ഡി​ലും ജെ.​ബി.​ആ​റി​ലു​മാ​യി രാ​ത്രി എ​ട്ടി​നും 10നു​മാ​ണ്​…

Read More

ദുബായ് എമിഗ്രേഷൻ യുഎഇയുടെ 53-മത് ദേശീയ ദിനം ആഘോഷിച്ചു

യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു രാജ്യത്തെ സ്ഥാപക നേതാക്കൾക്ക് ആദരവുകൾ നൽകിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ…

Read More