വാഹനത്തിന് ഇഷ്ട നമ്പർ നേടാൻ ഉടമ മുടക്കിയത് 10 കോടിയിലേറെ

ഇഷ്ടപ്പെട്ട നമ്പർ വാഹനത്തിന് നേടാൻ ഉടമ മുടക്കിയത് 10.2 കോടി രൂപ. ദുബൈയിൽ 2023ലെ ​അ​വ​സാ​ന ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ലാണ് ഈ തുകക്ക് ആഗ്രഹിച്ച നമ്പർ ഒരാൾ സ്വന്തമാക്കിയത്. ഏ​റ്റ​വും വ​ലി​യ തു​ക ല​ഭി​ച്ച​ത്​ എ.​എ 30 എ​ന്ന ന​മ്പ​റി​നാ​ണ്. 45.40 ല​ക്ഷം ദി​ർ​ഹ​മി​നാ​ണി​ത് (10.2 കോടി)​ ലേ​ല​ത്തി​ൽ പോ​യ​ത്. ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ൽ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ആകെ നേ​ടി​യ​ത്​ 5.1 കോ​ടി ദി​ർ​ഹമാണ് (113 കോടി രൂപ). ശ​നി​യാ​ഴ്ച ദു​ബൈയിലെ സ്വകാര്യ…

Read More

ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ നിരോധനം

ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്ക് ദു​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച(01/01/2014) മു​ത​ൽ​ നി​രോ​ധ​നം. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച്​ ഒ​ഴി​വാ​ക്കു​ന്ന പ്ലാ​സ്റ്റി​ക്​ ക​വ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്കും വി​പ​ണ​ന​ത്തി​നു​മാ​ണ്​ നി​രോ​ധ​നം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂ​മാ​ണ് ഞാ​യ​റാ​ഴ്ച​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2024ന്‍റെ തു​ട​ക്ക​ത്തി​ൽ മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളി​ലും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്റ്റി​ക്​ കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ക്കാ​ൻ​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം ജ​നു​വ​രി​ മു​ത​ൽ ഓ​രോ എ​മി​റേ​റ്റും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ദു​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച​ മു​ത​ൽ…

Read More

പുതുവത്സരാഘോഷം; ദുബൈ ടാക്സിയിൽ മിനിമം ​ നിരക്കിൽ മാറ്റം

നഗരത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ വലിയ പരിപാടികൾ അരങ്ങേറുമ്പോൾ ടാക്സി സേവനത്തിന്‍റെ മിനിമം ചാർജ്​ 20 ദിർഹമാകും.റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.സാധാരണ ടാക്സികളിലും ഹലാ ടാക്സികളിലും പുതിയ മാറ്റം ബാധകമാണ്. വേൾഡ്​ ട്രേഡ്​ സെന്‍റർ,എക്സ്പോ സിറ്റി,ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലടക്കമാണ്​ വലിയ ഈവൻറുകളും എക്സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും അരങ്ങേറുന്ന ദിവസങ്ങളിൽ മിനിമം ചാർജ്​ ൨൦ ദിർഹമാക്കുക. അതോടൊപ്പം പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി കരിമരുന്ന്​ പ്രയോഗം അരങ്ങേറുന്ന വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും മിനിമം നിരക്ക്​ 20ദിർഹമാക്കുമെന്ന്​ ആർ.ടി.എ അറിയിച്ചു. ഞായറാഴ്ച…

Read More

പുതുവൽസരാഘോഷം: ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ നിയന്ത്രണം വരും. രാത്രി 9നു ശേഷം ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം പൂർണമായും നിർത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ് റോഡ് 4ന് അടയ്ക്കും. ഫിനാൻഷ്യൽ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും താഴത്തെ നില വൈകുന്നേരം 4നും അടയ്ക്കും….

Read More

പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും

എമിറേറ്റിലെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.2024-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ദുബായ് നഗരത്തിൽ വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ പ്രഖ്യാപിക്കുന്നതിനായി കമ്മിറ്റി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി 11972 പേരടങ്ങിയ സുരക്ഷാ സംഘത്തെ ദുബായിൽ വിന്യസിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ 5574 പോലീസ് ഉദ്യോഗസ്ഥർ, 1525 പട്രോളിംഗ്, സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, അനുബന്ധ വാഹനങ്ങൾ…

Read More

പുതുവത്സര വേളയിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. പുതുവർഷത്തെ വരവേൽക്കുന്നതിനായി ദുബായിലെ മുപ്പതിലധികം ഇടങ്ങളിൽ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ അരങ്ങേറുമെന്ന് SIRA അറിയിച്ചിട്ടുണ്ട്. ഈ ഇടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്തതായും SIRA കൂട്ടിച്ചേർത്തു. Check out New Year’s Eve fireworks shows to choose a destination to celebrate with family and friends!…

Read More

സർക്കാർ ജീവനക്കാർക്ക് ബോണസ്: 15.2 കോടി ദിർഹം അനുവദിച്ച് ദുബൈ

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​​ ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്​ അംഗീകരം നൽകിയത്​​. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​ നിശ്ചയിക്കുക. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള…

Read More

ദുബൈ സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് 15.2 കോടി ദിർഹം അനുവദിച്ചു

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്​ അൽ മക്​തൂം ആണ്​​ ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്​ അംഗീകരം നൽകിയത്​​. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂമിന്‍റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​ നിശ്ചയിക്കുക. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള…

Read More

ദുബൈ മാളിൽ പാർക്കിങ്​ നിയന്ത്രണം; സാലികിന്​​ ചുമതല കൈമാറും

പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക്​ ചെയ്യാൻ ഫീ നൽകണം. മാളിലെ പാർക്കിങ്​ നിയന്ത്രണം പ്രമുഖ ടോൾ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാർ മാൾസ്​ മാനേജ്​മെന്‍റുമായി വെള്ളിയാഴ്ചയാണ് ​ഇതു സംബന്ധിച്ച്​ ധാരണ രൂപപ്പെട്ടത്​. ഇമാർ അധികൃതർ മാളുമായി നടത്തുന്ന അന്തിമ ചർച്ചകളെ തുടർന്നാകും പാർക്കിങ്​ നിരക്കുകൾ തീരുമാനിക്കുകയെന്ന് ​സാലിക്​ അധികൃതർ അറിയിച്ചു. മാളിലെ പെയ്​ഡ്​ പാർക്കിങ്​സുഗമമാക്കുന്നതിനായി സാലികിന്‍റെ സാ​ങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ്​ ധാരണ. ഇതിന്‍റെ ഭാഗമായി…

Read More

ദുബൈയിൽ അനധികൃത ഫാമുകൾക്ക്​ നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ച്​ ഭരണാധികാരി

ദുബൈയിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക്​ ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്​. നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്​ പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്​. നിലവിലെ ഗുണഭോക്താക്കളെല്ലാം ഉത്തരവിറങ്ങി മൂന്നു മാസത്തിനുള്ളിൽ…

Read More