ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും

ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര് നൽകി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെൻറ്. പുതുതായി വികസിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുടെ പേരുകളാണ് പുതുക്കിയത്. ഇതനുസരിച്ച് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’ എന്നറിയപ്പെടും. അപ്പാർട്ട്മെന്റുകളും ഓഫീസുകളും ഹോട്ടലുകളും അടക്കമുള്ള നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണ് ബുർജ് ഖലീഫ ഏരിയ. ഡൗൺ ടൗൺ, ബിസിനസ് ബേ, ജെ.എൽ.ടി, ദുബൈ മറീന എന്നിവയടക്കം പ്രധാന ഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇഷ്ടകേന്ദ്രം…

Read More

ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷന് മികച്ച പ്രതികരണം

മനുഷ്യന്‍റെ ഇടപെടലില്ലാതെ സന്ദർശകർക്ക്​ പരാതികൾ റിപോർട്ട്​ ചെയ്യാനായും പൊലീസ്​ സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കാനുമായി സ്ഥാപിച്ച സ്മാർട്ട് പൊലീസ്​ സ്​റ്റേഷന്​ കഴിഞ്ഞ വർഷവും വൻ പ്രതികരണം ലഭിച്ചതായി ദുബൈ പൊലീസ്​. 2022നെ അപേക്ഷിച്ച്​ കഴിഞ്ഞ വർഷം സ്മാർട്ട്​ പൊലീസ്​ സ്​റ്റേഷൻ സന്ദർശിച്ച നിവാസികളും സന്ദർശകളും സമർപ്പിച്ച റിപോർട്ടുകളിൽ 13 ശതമാനത്തിന്‍റെ വർധനയാണ്​ രേഖപ്പെടുത്തിയത്​. 2022ൽ 10,7,719 ഇടപാടുകൾ രേഖപ്പെടുത്തിയപ്പോൾ 2023ൽ അത്​ 121,986 ആയി ഉയർന്നതായി ദുബൈ പൊലീസ്​ മേജർ ജനറൽ അൽ അഹമ്മദ്​ ഖാനിം പറഞ്ഞു. മനുഷ്യ…

Read More

രാജ്യാന്തര ആയുഷ് കോൺഫറന്‍സ്​ ഇന്നുമുതൽ

ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ആ​യു​ഷ് കോ​ൺ​ഫ​റ​ൻ​സും, പ്ര​ദ​ർ​ശ​ന​വും ദു​ബൈ​യി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ ചി​കി​ത്സ രീ​തി​ക​ളാ​യ ആ​യു​ർ​വേ​ദ, യോ​ഗ, നാ​ച്ചു​റോ​പ്പ​തി, യൂ​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി എ​ന്നി​വ​യു​ടെ ആ​ഗോ​ള പ്ര​ചാ​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച വ​രെ നീ​ളും. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലെ ആ​ൽ മ​ക്​​തൂം ഹാ​ളാ​ണ്​ പ​രി​പാ​ടി​ക്ക്​ വേ​ദി​യാ​കു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റ​വും വേ​ൾ​ഡ് ആ​യു​ർ​വേ​ദ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി…

Read More

ദുബൈ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി

വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​ക്കാ​തെ അ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. ന​ഗ​ര​ത്തി​ന്‍റെ ര​ണ്ട്​ ഭാ​ഗ​ങ്ങ​ളാ​യ ദേ​ര​യേയും ബ​ർ​ദു​ബൈ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദു​ബൈ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ പാ​ല​മാ​ണി​ത്. അ​ഞ്ച് സ​മ​യ ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ച്​ ആ​സൂ​ത്രി​ത​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ആ​ർ.​ടി.​എ പാ​ല​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദി​നം​പ്ര​തി​യു​ള്ള പ​തി​വ് പ​ണി​ക​ൾ, പ്ര​തി​വാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​തി​മാ​സ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ത്രൈ​മാ​സ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വാ​ർ​ഷി​ക പ്ര​ധാ​ന അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ഞ്ച് സ​മ​യ​ങ്ങ​ളി​ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. പ​ണി​ക​ളു​ടെ ഭൂ​രി​ഭാ​ഗ​വും ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ അ​ർ​ധ​രാ​ത്രി​ക്ക്…

Read More

യുഎഇയിൽ 15 കഴിഞ്ഞാൽ ട്യൂഷനെടുക്കാം; പെർമിറ്റിന് അപേക്ഷ ക്ഷണിച്ചു

യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്‌കൂൾ വിദ്യാർഥികൾക്ക് പാർട്ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്. അപേക്ഷ മന്ത്രാലയ വെബ്‌സൈറ്റിലൂടെയും ആപ്പ് വഴിയും നൽകാം. അനുബന്ധ രേഖകളും അപേക്ഷയും സൂക്ഷ്മപരിശോധന നടത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയമാണ് അന്തിമ അനുമതി നൽകുക. വിദ്യാർഥികൾ,…

Read More

മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ

മലിനീകരണം കുറക്കാൻ​ നിർണയിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ മിക്ക വാഹന ഉടമകളും മാതൃകാപരമായ രീതിയാണ് ​പിന്തുടരുന്നതെന്ന്​ ദുബൈ റോഡ്​ഗതാഗത അതോറിറ്റി. ഒരാഴ്ച നീണ്ട പരിശോധനയിൽ 98ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി. ആർ.ടി.എയിലെ ലൈസൻസിങ്​ ആക്ടിവിറ്റീസ്​ മോണിറ്റററിങ്​ വകുപ്പിന്‍റെ ഫീൽഡ് ​ടീമംഗങ്ങളാണ്​ പരിശോധനയും ബോധവൽകരണവും നടത്തിയത്​. ദുബൈ പൊലീസ്​ ട്രാഫിക്​ വിഭാഗവുമായും എമിറേറ്റ്സ് ​ട്രാൻസ്​പോർട്ടുമായും സഹകരിച്ചാണ് ആർ.ടി.എ പരിശോധന നടത്തിയത്​. ഹെവി വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെ കുറിച്ച്​ ബോധവൽകരിക്കുകയെന്നതാണ്​ കാമ്പയിനിലൂടെ ലക്ഷ്യംവെച്ചത്​. ദുബൈയിലെ വിവിധ റോഡുകളിലും സ്ട്രീറ്റുകളിലുമാണ്​പരിശോധനകൾ…

Read More

ദുബൈയിൽ ‘പാർക്കിൻ’ കമ്പനി വരുന്നു; പാർക്കിങ് കാര്യങ്ങൾ ഇനി കമ്പനിക്ക്

ദുബൈയിൽ പൊതു-സ്വകാര്യ പാർക്കിങ്​ സ്ഥലങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കാൻ പുതിയ സ്ഥാപനം രൂപവത്കരിച്ചു. ‘പാർക്കിൻ’ എന്ന പേരിലാണ്​ സ്ഥാപനം. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും’പാർക്കിൻ’. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പബ്ലിക്​ ജോയിന്‍റ്​ സ്​റ്റോക്​ കമ്പനി ആയ ‘പാർക്കിൻ’ രൂപവത്​കരിക്കാനുള്ള നിയമത്തിന്​​ അംഗീകാരം നൽകിയത്​​. പൊതുപാർക്കിങ്​ ഇടങ്ങളുടെ നിർമാണം, ആസൂത്രണം, രൂപരേഖ തയ്യാറാക്കൽ​, പ്രവർത്തനം, നിയന്ത്രണം എന്നിവ പുതിയ കമ്പനിയുടെ ചുമതലയാണ്​. വ്യക്തികൾക്ക് പാർക്കിങ്​ പെർമിറ്റുകൾ…

Read More

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ ആർ.ടി.എ 27.8 കോടിയുടെ കരാർ നൽകി

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി 27.8 കോടിയുടെ കരാർ നൽകി. നഗരത്തിലെ 40 ഡിസ്ട്രിക്ടുകളിലെ പാതകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. 2023-26 വർഷത്തെ തെരുവുവിളക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കരാർ നൽകിയത്. എമിറേറ്റിലെ ജനസംഖ്യ വർധനയുടെയും നഗരവത്കരണത്തിൻറെയും തോതനുസരിച്ച് ആർ.ടി.എ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൻറെ ഭാഗമായാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ…

Read More

തൊഴിലാളികൾക്കായി പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്

സാമൂഹിക ഉത്തരവാദിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്, 2023 ഡിസംബർ 31 ന്, തൊഴിലാളികൾക്കായി പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന് , അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു.ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും നിരവധി സ്മാർട്ട്‌ ഫോണുകളും സമ്മാനമായി നൽകി. അൽകൂസിലാണ് പ്രധാന ആഘോഷ പരിപാടി നടന്നത്. ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ്…

Read More

പുതുവത്സരാഘോഷം: ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 22ലക്ഷംപേർ

പുതുവത്സരാഘോഷ രാവിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 22ലക്ഷത്തിലേറെ പേർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെട്രോ, ട്രാം, ബസ്, ടാക്‌സി എന്നിവയടക്കം ഉപയോഗിച്ചവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. ആഘോഷ സ്ഥലങ്ങളിലേക്കുള്ള വഴികളിൽ തിരക്ക് കുറക്കാനും എളുപ്പത്തിൽ എത്തിച്ചേരാനുമായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ പാതകളിലൂടെ 9.7ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ദുബൈ ട്രാം ഉപയോഗിച്ചവരുടെ എണ്ണം 56,208ഉം ബസ് ഉപയോഗപ്പെടുത്തിയവർ 4.01ലക്ഷവുമാണ്. അതേസമയം ടാക്‌സികൾ 5.9ലക്ഷം പേരും…

Read More