ഒരു വിസ്മയ മന്ദിരം കൂടി; ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ യാഥാർഥ്യമാകാൻ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എൻഡോവ്മെൻറ് ടവറായ ‘1 ബില്യൻ മീൽസ് എൻഡോവ്മെൻറ്’ ടവർ പദ്ധതി യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) – ഹിഷാം അൽ ഖാസിം എന്നിവയുടെ സെക്രട്ടറി ജനറലും വാസൽ അസറ്റ് മാനേജ്മെൻറ് ഗ്രൂപ്പിൻറെ സിഇഒയുമായ മുഹമ്മദ് അൽ ഗർഗാവിയുടെ…

Read More

ദുബായ് ഔട്ട്‌ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് – അൽ ഐൻ പാതക്കരികിൽ ഔട്‌ലെറ്റ് മാളിന്റെ പുതിയ എക്‌സറ്റൻഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പർമാർക്കറ്റ്. ദുബായ് ഔട്ട്‌ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം…

Read More

റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 2 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.റമദാൻ മാസത്തിൽ ഗ്ലോബൽ വില്ലേജിൽ അതിഗംഭീരമായ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇഫ്താർ, സുഹുർ സേവനങ്ങളും ഗ്ലോബൽ വില്ലേജിൽ ഒരുക്കുന്നതാണ്. റമദാനുമായി ബന്ധപ്പെട്ട് ഗ്ലോബൽ വില്ലേജിൽ ‘റമദാൻ വണ്ടർ സൂഖ്’ എന്ന ഒരു പുതിയ ആകർഷണം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ…

Read More

ദുബായിൽ ‘ഓൻറർപ്രണർഷിപ്പ്’ മേക്കേഴ്‌സ് ഫോറം സംഘടിപ്പിച്ചു

യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിൽ ഓൻറർപ്രണർഷിപ്പ്  മേക്കേഴ്‌സ് ഫോറം സംഘടിപ്പിച്ചു.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( GDRFA ) ന്റെ ആഭിമുഖ്യത്തിൽ അൽ ഖവാനീജ് മജ്‌ലിസിൽ നടന്ന ഫോറത്തിൽ പ്രമുഖ സാമ്പത്തിക വിദഗ്ധർ, വ്യവസായികൾ ,വനിത- സംരംഭകർ അടക്കം നിരവധി പേർ പങ്കെടുത്തു. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്ത ഫോറത്തിൽ, യുവ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ, സംരംഭകത്വം വികസിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ…

Read More

അൽഖൈൽ റോഡ് വികസിപ്പിക്കുന്നു ; വൻ പദ്ധതിയുമായി ദുബൈ ആർടിഎ

ദുബൈ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലൊ​ന്നാ​യ അ​ൽ​ഖൈ​ൽ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ വ​ൻ പ​ദ്ധ​തി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). റോ​ഡി​ലെ യാ​ത്രാ​സ​മ​യം 30ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​ഞ്ച്​ മേ​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നും ഏ​ഴ്​ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ്​ വീ​തി​കൂ​ട്ടാ​നു​മാ​ണ്​​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് 70കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ ക​രാ​ർ ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. അ​ൽ ഖൈ​ൽ റോ​ഡ്​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ന​ട​പ്പാ​ക്കു​ക. സ​അ​ബീ​ൽ, മെ​യ്​​ദാ​ൻ, അ​ൽ​ഖൂ​സ്​-1, ഗ​ദീ​ർ അ​ൽ താ​യി​ർ, ജു​ജൈ​റ വി​ല്ലേ​ജ്​ സ​ർ​ക്കി​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

Read More

ദുബൈ ക്രീക്ക് സംരക്ഷിക്കും; 11.2 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ധ​മ​നി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ക്രീ​ക്ക്​ സം​ര​ക്ഷി​ക്കാ​ൻ വി​പു​ല​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച ക്രീ​ക്കി​ന്‍റെ മ​തി​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ക​യും വാ​ണി​ജ്യ ഗ​താ​ഗ​ത​ത്തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ കു​റ​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 11.2കോ​ടി ദി​ർ​ഹം ചെ​ല​വ് വ​രു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​ദ്ധ​തി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ദു​ബൈ ക്രീ​ക്കി​ന്‍റെ ദേ​ര ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള 2.1 കി.​മീ​റ്റ​റു​ള്ള മ​തി​ൽ പു​നഃ​സ്ഥാ​പി​ക്കും. പ്ര​ദേ​ശ​ത്തെ ഒ​ന്നി​ല​ധി​കം വി​ഭാ​ഗ​ങ്ങ​ളാ​ക്കി വി​ഭ​ജി​ച്ച്​ ത​ട​സ്സ​മി​ല്ലാ​ത്ത ജ​ല​ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ…

Read More

ശാരീരിക പരിമിതികളെ അതിജീവിച്ച് എബിലിറ്റി ഫൗണ്ടേഷൻ കലാകാരികൾ ദുബായിലെത്തുന്നു

ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന “സ്നേഹ സ്പർശം” എന്ന പരിപാടിയിലാണ് അവർ അവതരണം നടത്തുക. എബിലിറ്റി ഫൗണ്ടേഷനിലെ കലാകാരികൾ കോൽക്കളി, ഒപ്പന, ഗാനാലാപനം തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമ പിന്നണി ഗായിക സിന്ധു പ്രേമകുമാർ, ഗായകൻ അലി അക്ബർ തുടങ്ങിയവരുടെ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി…

Read More

ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഫെബ്രുവരി 28-ന് ആരംഭിക്കും

ഈ വർഷത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2024 ഫെബ്രുവരി 28-ന് ആരംഭിക്കും. 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെയാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയുടെ മുപ്പതാമത് പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. ദുബായ് ഹാർബറിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം ബ്രാൻഡുകൾ, ഇരുന്നൂറിൽ പരം ബോട്ടുകൾ എന്നിവ പങ്കെടുക്കുന്നതാണ്. The 30th edition of…

Read More

ദുബായില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

മലയാളി വിദ്യാര്‍ഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും…

Read More

മ്യൂറൽ പെയിന്റിങ്ങിൽ തിളങ്ങി ദുബൈയിലെ ബഹിരാകാശ കേന്ദ്രം

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി​യ നി​ര​വ​ധി പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ശ്ര​​ദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീ​ർ​ന്ന മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഇ​നി മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങും.ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​രി​ലാ​ണ്​ യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര ചി​ത്രം വ​ര​ച്ച​ത്. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം എ​ന്നി​വ​രു​ടെ ചി​​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബ​ഹി​രാ​കാ​ശ ദൗ​ത്യം, ചാ​ന്ദ്ര ദൗ​ത്യം, ചൊ​വ്വ ദൗ​ത്യം എ​ന്നി​വ സം​ബ​ന്ധി​ച്ച…

Read More