ദു​ബൈ​യി​ൽ ദി​വ​സം 12 ല​ക്ഷം ഇ​ഫ്താ​ർ കി​റ്റു​ക​ൾ ന​ൽ​കും

ദുബൈ നഗരത്തിൽ ഓരോ ദിവസവും വിതരണം ചെയ്യുക 12 ലക്ഷം ഇഫ്താർ കിറ്റുകൾ. നോമ്പുതുറ സമയങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യുന്നതിന് 1,200 പെർമിറ്റുകൾ അനുവദിച്ചതായി എമിറേറ്റിലെ ഇസ്‌ലാമിക കാര്യ, ജീവകാരുണ്യ വകുപ്പ് അറിയിച്ചു. സമൂഹത്തിലെ പൗരൻമാരും പ്രവാസികളുമായ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പരിപാടികളും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌ലാമികം, സാംസ്‌കാരികം, കമ്യൂണിറ്റി, ജീവകാരുണ്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ്…

Read More

ദുബൈയിലെ വഖഫ് സ്വത്തുകളിൽ 18 ശതമാനത്തിന്റെ വർധന

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂ​മി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ വ​ഖ​ഫ്​ സം​രം​ഭ​ങ്ങ​ൾ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​താ​യി ദു​ബൈ എ​ക്സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ദു​ബൈ​യി​ലെ വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ളി​ൽ 18 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ത്തം വ​ഖ​ഫ്​ ആ​സ്തി​ക​ളു​ടെ എ​ണ്ണം 948ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ആ​കെ ആ​സ്തി മൂ​ല്യം 1003…

Read More

ദു​ബൈ​യി​ൽ വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക്​​ 20 ശ​ത​മാ​നം നി​കു​തി

ദു​ബൈയി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക്​ 20 ശ​ത​മാ​നം വാ​ർ​ഷി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ ഫ്രീ​സോ​ൺ, സ്​​പെ​ഷ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ സോ​ൺ ഉ​ൾ​പ്പെ​ടെ ദു​ബൈ​യി​ലെ എ​ല്ലാ വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. നി​കു​തി ബാ​ധ​ക​മാ​യ വ​രു​മാ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​​ 20 ശ​ത​മാ​നം വാ​ർ​ഷി​ക നി​കു​തി ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, നി​ല​വി​ൽ കോ​ർ​പ​റേ​റ്റ്​ നി​കു​തി അ​ട​ക്കു​ന്ന…

Read More

ദുബൈയിൽ രണ്ട്​ ഫുട്​ബാൾ സ്​റ്റേഡിയങ്ങൾ നിർമിക്കുന്നു

ദു​ബൈ​യി​ൽ ര​ണ്ട്​ വ​ലി​യ ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​ങ്ങ​ൾ കൂ​ടി നി​ർ​മി​ക്കു​ന്നു. ശ​ബാ​ബ്​ അ​ൽ അ​ഹ്​​ലി​ക്കും അ​ൽ വ​സ്​​ൽ എ​ഫ്.​സി​ക്കും വേ​ണ്ടി നി​ർ​മി​ക്കു​ന്ന സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​ക്ക്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി. ന​ഗ​ര​ത്തി​ലെ അ​ൽ റ​വ​യ്യ, അ​ൽ ജ​ദ്ദാ​ഫ്​ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കു​ക. ഇ​രു സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും 20,000 വീ​തം കാ​ണി​ക​ൾ​ക്ക്​ ഇ​രി​ക്കാ​നാ​കും. ര​ണ്ട്​ ക്ല​ബു​ക​ളു​ടെ​യും ഭാ​വി വ​ള​ർ​ച്ച മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ഇ​വ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ദേ​ശി​ക ക​ളി​ക്കാ​രെ…

Read More

വിസ നടപടികൾ ലഘൂകരിക്കാൻ എകീകരിച്ച പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബൈ ഭരണകൂടം

വിസ നടപടികൾ ലഘൂകരിക്കുന്നതിനായി ഏകീകരിച്ച പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബൈ ഭരണകൂടം. ബുധനാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘വർക്ക് ബണ്ട്ൽ’ എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ പ്ലാൻറ് ഫോം പ്രഖ്യാപിച്ചതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതിയ റസിഡൻസി വിസ, വിസ പുതുക്കൽ, വർക്ക് പെർമിറ്റ്,…

Read More

റമദാനിൽ ദുബായിൽ സ്‌കൂൾ സമയം അഞ്ചുമണിക്കൂറിൽ കൂടാൻ പാടില്ല എന്ന് നിർദേശം

അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്ന റമളാൻ മാസത്തിൽ ദുബായിൽ സ്‌കൂൾ സമയം അഞ്ചുമണിക്കൂർ കൂടുതൽ ആകാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ് വ്രതം കണക്കാക്കുന്നെങ്കിലും വരുന്ന പന്ത്രണ്ടാം തീയതി റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.. സ്വകാര്യമേഖലയിൽ നിലവിലെ എട്ടു മണിക്കൂർജോലി ആറു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്… എല്ലാ സർക്കാർ ഓഫീസുകളിലും റമദാൻജോലി സമയം ആറുമണിക്കൂറാണ്…

Read More

അൽ വാസൽ റോഡിൽ പുതിയ ട്രാഫിക് ജംഗ്ഷൻ തുറന്നു

തി​ര​ക്കേ​റി​യ അ​ൽ വ​സ്​​ൽ ​റോ​ഡ്, ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റ്​ ഭാ​ഗ​ത്ത്​ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). പ്ര​ദേ​ശ​ത്ത്​ പു​തി​യ ട്രാ​ഫി​ക്​ ജ​ങ്​​ഷ​ൻ തു​റ​ന്നാ​ണ്​ അ​ധി​കൃ​ത​ർ യാ​ത്ര​സ​മ​യം കു​റ​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ൽ മ​ജാ​സി​മി, അ​ൽ വ​സ്​​ൽ റോ​ഡി​ലാ​ണ്​ പു​തി​യ ജ​ങ്​​ഷ​ൻ. ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റി​നും അ​ൽ ഥ​നി​യ സ്​​ട്രീ​റ്റി​നു​മി​ട​യി​ലാ​ണി​ത്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. ട്രാ​ഫി​ക്​ സി​ഗ്​​ന​ൽ നി​ർ​മി​ച്ച​തി​ന്​ പു​റ​മെ കൂ​ടു​ത​ൽ പാ​ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര​സ​മ​യം മൂ​ന്നു മി​നി​റ്റി​ൽ​നി​ന്ന്​ 30സെ​ക്ക​ൻ​ഡാ​യി കു​റ​യും. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ൽ മ​ജാ​സി​മി…

Read More

കോൺഫിഡന്റ് ആണ് ഇനി ദുബായ്, കോൺഫിഡന്റ് അവതരിപ്പിക്കുന്ന ലാൻകാസ്റ്ററിലൂടെ

ഗുണനിലവാര വികസനം,സമയബന്ധിതമായ വിതരണം, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ പുകൾപെറ്റ,കഴിഞ്ഞ 18 വർഷക്കാലം കേരളത്തിലെയും കർണാടകയിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിർണായകമായി നിലകൊള്ളുന്ന കോൺഫിഡന്റ് ഗ്രൂപ്പ് അതിന്റെ 18 ആം സുവർണവർഷമാഘോഷിക്കുന്ന ഈ 2024 ൽ,ഇന്ത്യയിലെ ചരിത്ര വിജയമാതൃകയിൽ യു.എ.ഇ യിലും ചുവടുറപ്പിക്കുന്നു. ആർക്കിടെക്റ്റുകൾ,എഞ്ചിനീയർമാർ,ഡിസൈനർമാർ, ചാർട്ടേഡ് അക്കൌണ്ടന്റുമാർ,സാമ്പത്തിക വിശകലന വിദഗ്ധർ, മറ്റ് വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ സമർപ്പിത സേവനത്തിലൂടെ 100 ദശലക്ഷം ചതുരശ്ര അടി വികസനത്തിൽ വ്യാപിച്ചുകിടക്കുന്ന ഗോൾഫ് കോഴ്സുകളും, വാണിജ്യ വികസന കെട്ടിടങ്ങളും, സ്കൂളുകളും, റിസോർട്ടുകളും കൂടാതെ…

Read More

ദുബൈയിലെ കർഷകരെ പ്രോത്സാഹിപ്പിക്കാൻ ‘ദുബൈ ഫാംസ്’ പദ്ധതി

ദുബൈ എമിറേറ്റിലെ കർഷകരെ പിന്തുണക്കുന്നതിനും കാർഷിക രംഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ദുബൈ ഫാം’ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്വന്തമായി കാർഷിക പദ്ധതികൾ നടപ്പാക്കുന്ന ഇമാറാത്തികളായ കർഷകർക്ക് പിന്തുണയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം. എമിറേറ്റിലെ കാർഷിക മേഖലയുടെ വികസനത്തിനും വിളകളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോത്സാഹങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഉൽപാദനക്ഷമതയുള്ള ഇമാറാത്തി കർഷകരെ പിന്തുണക്കുന്നതിനാണ് ‘ദുബൈ…

Read More

ദുബൈയിൽ സമൂഹവിവാഹം സംഘടിപ്പിച്ചു

148 യു​വ​ദ​മ്പ​തി​ക​ളെ ഒ​ന്നി​പ്പി​ച്ച് ദു​ബൈ​യി​ൽ പ​ത്താ​മ​ത് സ​മൂ​ഹ​വി​വാ​ഹം. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ), ദു​ബൈ ക​സ്റ്റം​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​റി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​രു​വ​കു​പ്പി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ദു​ബൈ ര​ണ്ടാം ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സ​ന്തോ​ഷ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ദാ​മ്പ​ത്യ​ജീ​വി​തം ന​യി​ക്കാ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് ശൈ​ഖ്​ അ​ഹ്​​മ​ദ് ആ​ശം​സി​ച്ചു.ദു​ബൈ​യു​ടെ സാ​മൂ​ഹി​ക അ​ജ​ണ്ട​ക​ളി​ൽ ഒ​ന്നാ​ണ് സ​ന്തോ​ഷ​ക​ര​മാ​യ…

Read More