മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024 മെയ് 6 മുതൽ

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിക്കും. 2024 മെയ് 6-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്‌സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ നിന്നുള്ള രണ്ടായിരത്തോളം പ്രദർശകർ ഇത്തവണത്തെ എക്സിബിഷനിൽ പങ്കെടുക്കുന്നതാണ്. മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ…

Read More

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024 മെയ് 6 മുതൽ

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിക്കും. 2024 മെയ് 6-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്‌സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ നിന്നുള്ള രണ്ടായിരത്തോളം പ്രദർശകർ ഇത്തവണത്തെ എക്സിബിഷനിൽ പങ്കെടുക്കുന്നതാണ്. മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ…

Read More

ദുബൈ താമസ-കുടിയേറ്റ വകുപ്പ് മാതൃദിനം ആഘോഷിച്ചു

അമ്മമാരുടെ ത്യാഗത്തിനും സ്നേഹത്തിനും മുന്നിൽ നന്ദി പറഞ്ഞുകൊണ്ട് ദുബൈ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മാതൃദിനം ഹൃദയസ്പർശിയായി ആഘോഷിച്ചു. മാർച്ച് 21 ന് വകുപ്പിന്റെ അൽ ജാഫ്ലിയ ഓഫീസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച “മദേഴ്‌സ് എൻഡോവ്‌മെന്റ്” സംരംഭത്തെ പിന്തുണക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓൺലൈൻ പവലിയൻ…

Read More

ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

എമിറേറ്റിൽ ഫുഡ് ഡെലിവറി ഓർഡർ ചെയ്യുന്നവർക്ക് ആരോഗ്യ സുരക്ഷ മുൻനിർത്തി പാലിക്കാവുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.ഫുഡ് ഡെലിവറി ഓർഡറുകൾ സുരക്ഷിതമാക്കാൻ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി ആഹ്വനം ചെയ്തിട്ടുണ്ട്: Because your safety is our priority, here are some guidelines to follow to ensure safety of food delivery orders. #DubaiMunicipality #FoodSafety #YourHealthOurPriority pic.twitter.com/QtglMN8wrM — بلدية دبي | Dubai Municipality…

Read More

വൃതശുദ്ധിയുടെ നാളുകളിൽ നിറങ്ങളിൽ നിറഞ്ഞ് ദുബൈ

വ്ര​ത​വി​ശു​ദ്ധി​യു​ടെ മാ​സം ആ​രം​ഭി​ച്ച​തോ​ടെ ദു​ബൈ​യു​ടെ പ​ക​ലി​നും രാ​വി​നും പ്ര​ത്യേ​ക നി​റ​മാ​ണ്. ആ​ത്മീ​യ​ത​യു​ടെ​യും പ​ര​സ്പ​രം പ​ങ്കു​വെ​ക്ക​ലി​ന്‍റെ​യും ആ​വേ​ശം എ​ങ്ങും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കെ​ട്ടി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഷോ​പ്പി​ങ്​ സെ​ൻ​റ​റു​ക​ളി​ലും സ്ഥാ​പി​ച്ച അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ ദു​ബൈ​യു​ടെ ഓ​രോ കോ​ണി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന റ​മ​ദാ​ൻ ആ​ഘോ​ഷ​ത്തെ പ്ര​ക​ട​മാ​ക്കു​ന്നു​ണ്ട്. പോ​കു​ന്നി​ട​ത്തെ​ല്ലാം സ​ന്തോ​ഷ​ത്തി​ന്‍റെ തി​ള​ക്ക​മാ​ണി​പ്പോ​ൾ. മി​നാ​ര​ങ്ങ​ളും താ​ഴി​ക​ക്കു​ട​ങ്ങ​ളും പ​ള്ളി​ക​ളു​ടെ മു​ൻ​ഭാ​ഗ​ങ്ങ​ളും ഗം​ഭീ​ര​മാ​യി പ്ര​കാ​ശി​ക്കു​ന്നു. റ​മദാ​നി​നെ സ്വാ​ഗ​തം ചെ​യ്ത്​ ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച ‘റ​മ​ദാ​ൻ ഇ​ൻ ദു​ബൈ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളും സം​രം​ഭ​ങ്ങ​ളു​മാ​ണ്​ എ​മി​റേ​റ്റി​ല​ു​ട​നീ​ളം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. റ​മ​ദാ​ന്റെ അ​ന്ത​രീ​ക്ഷം നി​റ​ക്കു​ന്ന​തി​ന്റെ…

Read More

സിഗ്‌നൽ നന്നാക്കിയ ഡെലിവറി ബോയിക്ക് ആദരം, വിഡിയോ പങ്കുവെച്ച് ആർടിഎ

റോഡിലെ സിഗ്‌നൽ ലൈറ്റിൻറെ തകരാർ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ഡെലിവറി ജീവനക്കാരന് ദുബൈ ആർ.ടി.എയുടെ ആദരം. തലബാത്ത് ഫുഡ് ഡെലിവറി ജീവനക്കാരനായ സീഷാൻ അഹ്‌മദിനെയാണ് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ആദരിച്ചത്. അൽവാസൽ സ്ട്രീറ്റിൽ ഇദ്ദേഹം സിഗ്‌നൽ നേരെയാക്കാൻ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങളും ആർ.ടി.എ പങ്കുവെച്ചു. ‘അൽ വസൽ സ്ട്രീറ്റിലൂടെ ബൈക്കിൽ യാത്ര ചെയ്യവെയാണ് പൊട്ടിയ സിഗ്‌നൽ ലൈറ്റ് ശ്രദ്ധയിൽപെട്ടത്. ഒരു പാനൽ അടർന്നുതൂങ്ങിയ നിലയിലായിരുന്നു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയാകുമെന്നാണ് കണ്ടാണ് ബൈക്ക് നിർത്തി അടർന്നുതൂങ്ങിയ ലൈറ്റിൻറെ ഭാഗം…

Read More

മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ൾ ന​വീ​ക​രി​ച്ചു

എ​മി​റേ​റ്റി​ലെ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ്​ റീ​ചാ​ർ​ജി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​നു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ആ​കെ 262 മെ​ഷീ​നു​ക​ളി​ൽ 165 എ​ണ്ണ​ത്തി​ന്‍റെ പു​തു​ക്ക​ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​ട​പാ​ടു​ക​ളു​ടെ സ​മ​യം 40ശ​ത​മാ​നം വ​രെ കു​റ​യു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. നോ​ൽ കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്​ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​വും, ബാ​ക്കി​ത്തു​ക പേ​പ്പ​ർ ക​റ​ൻ​സി​യി​ലും കോ​യി​ൻ ക​റ​ൻ​സി​യി​ലും ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​വു​മാ​ണ്​ പ്ര​ധാ​ന​മാ​യും ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ളു​പ്പ​ത്തി​ൽ ഉ​പ​ഭോ​ക്​​താ​വി​ന്​ ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന രീ​തി​യി​ൽ ചു​വ​പ്പ്, പ​ച്ച ലൈ​നു​ക​ളി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം മെ​ഷീ​ൻ…

Read More

ദുബൈയിലെ ഇ-സ്‌കൂട്ടറുകളുടെ നിയമലംഘനം കണ്ടുപിടിക്കാൻ റോബോ

ദുബൈയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ‘റോബോകോപ്’ പ്രവർത്തനം തുടങ്ങി. എമിറേറ്റിലെ ബീച്ചുകളിൽ നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് വ്യാഴാഴ്ച മുതലാണ് ജുമൈറ ബീച്ചിൽ പരീക്ഷണഓട്ടം ആരംഭിച്ചു. അഞ്ചുചക്രത്തിൽ സഞ്ചരിക്കുന്ന, 200കിലോയുള്ള റോബോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്‌കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ…

Read More

മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റി​ന്​ ഒ​രാ​ഴ്ച​ക്കി​ടെ ല​ഭി​ച്ച​ത്​ 50.5 കോടി ദിർഹം

ലോ​ക​ത്ത്​ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യേ​കാ​നാ​യി​ രൂ​പ​വ​ത്​​ക​രി​ച്ച മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​ കാ​മ്പ​യി​ന്​​ റ​മ​ദാ​നി​ലെ ആ​ദ്യ ആ​ഴ്ച​യി​ൽ ല​ഭി​ച്ച​ത്​ 50.5 കോ​ടി ദി​ർ​ഹം. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ർ​മി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്’ എ​ന്ന പേ​രി​ൽ ​ സം​രം​ഭം പ്ര​ഖ്യാ​പി​ച്ച​ത്. മ​ക്ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ഫ​ണ്ട്​…

Read More

വാട്സ്ആപ്പ് വഴി നിരോധിത മരുന്ന് വിൽപനയ്ക്ക് ശ്രമം ; 280 പേർ ദുബൈ അറസ്റ്റിൽ

വാ​ട്​​സ്ആ​പ്​ ഡെ​ലി​വ​റി സ​ർ​വി​സ്​ വ​ഴി നി​രോ​ധി​ത മ​രു​ന്നു​ക​ൾ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന്​ സം​ശ​യി​ക്കു​ന്ന 280 പേ​രെ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. സാ​മ്പ​ത്തി​ക സു​ര​ക്ഷ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച്​ ക​ഴി​ഞ്ഞ ജൂ​ണി​നും ഡി​സം​ബ​റി​നും ഇ​ട​യി​ൽ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​വി​രു​ദ്ധ ക്യാമ്പ​യി​നി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വേ​ദ​ന​സം​ഹാ​രി​ക​ൾ, ഹ​ഷീ​ഷ്, ക്രി​സ്റ്റ​ൽ മെ​ത്ത്​ തു​ട​ങ്ങി​യ നി​രോ​ധി​ത മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​ക​ൾ​ വാ​ട്​​സ്ആ​പ്​ വ​ഴി മെ​സേ​ജു​ക​ൾ അ​യ​ക്കു​ക​യാ​ണ്​ പ​തി​വ്​. വി​ൽ​പ​ന ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ആ​വ​ശ്യ​ക്കാ​ർ ബാ​ങ്ക് വ​ഴി പ​ണം കൈ​മാ​റ​ണം. തു​ട​ർ​ന്ന്​ വി​ജ​ന​മാ​യ സ്ഥ​ല​ത്ത്​…

Read More