മദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം സംഭാവന നൽകി ദുബൈ പൊലീസ്

ലോ​ക​ത്താ​ക​മാ​നം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്​ രൂ​പ​പ്പെ​ടു​ത്തി​യ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’​ പ​ദ്ധ​തി​യി​ലേ​ക്ക്​ ദു​ബൈ പൊ​ലീ​സ്​ 10 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കി. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ക്യാമ്പ​യി​നി​ലൂ​ടെ റ​മ​ദാ​നി​ൽ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഫ​ണ്ട്​ സ്വ​രൂ​പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ലോ​ക​ത്താ​ക​മാ​ന​മു​ള്ള അ​ധ:​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ക്യാമ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി…

Read More

റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു

റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.റയൽ മാഡ്രിഡ് പ്രമേയമാക്കിയുള്ള ഏതാണ്ട് നാല്പതിലധികം ആകർഷണങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ തീം പാർക്കാണിത്. റയൽ മാഡ്രിഡ് ക്ലബ് മുന്നോട്ട് വെക്കുന്ന ഫുട്ബാൾ, ബാസ്കറ്റ്ബോൾ ആശയങ്ങളുടെ ആഘോഷമാണ് ഈ തീം പാർക്ക്. റോളർകോസ്റ്ററുകൾ, സിമുലേറ്ററുകൾ തുടങ്ങി നിരവധി വിനോദാകർഷണങ്ങൾ റയൽ മാഡ്രിഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .@dxbparksresorts…

Read More

ദുബായ്: ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.ഈ അറിയിപ്പ് പ്രകാരം ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണ്: ക്രീക്ക് പാർക്ക്. അൽ മംസാർ പാർക്ക് സബീൽ പാർക്ക്. അൽ സഫ പാർക്ക്. മുഷ്‌രിഫ് പാർക്ക്. ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം: മൗണ്ടൈൻ ബൈക്ക് ട്രാക്, ഹൈകിങ് ട്രെയിൽ – രാവിലെ…

Read More

ദുബായിൽ തൊഴിലാളികൾക്ക് വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം, ദുബായിലെ തൊഴിലാളികൾക്ക് വേണ്ടി വർഷം തോറും നാല് വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രഖ്യാപിച്ചു. ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ച് ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്…

Read More

ദു​ബൈ​യി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക് അ​നു​മ​തി

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ അ​നു​മ​തി ന​ൽ​കി. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക, മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് (കെ.​എ​ച്ച്.​ഡി.​എ) ഫീ​സ്​ വ​ർ​ധ​ന​ക്ക് ചൊ​വ്വാ​ഴ്ച​​ അ​നു​മ​തി ന​ൽ​കി​യ​ത്. 5.2 ശ​ത​മാ​നം​വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​നു​മ​തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ കെ.​എ​ച്ച്.​ഡി.​എ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ന്ന​ത്​. സ്കൂ​ളു​ക​ൾ സ​മ​ർ​പ്പി​ച്ച സാ​മ്പ​ത്തി​ക ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ്​ സൂ​ചി​ക (ഇ.​സി.​ഐ) 2.6 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2024-25…

Read More

എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഢംബര വാഹനം റേഞ്ച് റോവർ ദുബൈയിലേക്ക് എത്തുന്നു

ബ്രി​ട്ട​നി​ൽ എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​മാ​യ റേ​ഞ്ച്​ റോ​വ​റി​ന്‍റെ എ​സ്.​ഡി.​വി8 ഓ​ട്ടോ ബ​യോ​ഗ്രാ​ഫി എ​ൽ.​ഡ​ബ്ല്യൂ.​ബി​ ദു​ബൈ​യിലേക്ക് എ​ത്തു​ന്നു​. യു.​എ.​ഇ​യി​ൽ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തു​ന്ന ച​രി​ത്ര​കാ​ര​നാ​യ മു​ഹ​മ്മ​ദ് ലു​ഖ്മാ​ൻ അ​ലി ഖാ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ 2016 മോ​ഡ​ൽ വാ​ഹ​ന​ത്തെ ബ്രി​ട്ട​ൻ ലേ​ല​ത്തി​ൽ വെ​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ യൊ​ഹാ​ൻ പൂ​ന​വാ​ല​യാ​ണ്​ വാ​ഹ​ന​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ദ്ദേ​ഹം വാ​ഹ​നം ഉ​ട​ൻ യു.​എ.​ഇ​യി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​​ന്നു​വെ​ന്നാ​ണ്​ മു​ഹ​മ്മ​ദ്​ ലു​ഖ്​​മാ​ൻ അ​ലി ഖാ​ൻ പ​റ​യു​ന്ന​ത്. പ​ല​രീ​തി​യി​ൽ ലോ​ക പ്ര​ശ​സ്ത​മാ​ണ്…

Read More

ജി ഡി ആർ എഫ് എ ദുബൈയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

ദുബായിലെ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷ്യസഹായം നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ). സായിദ് ജീവകാരുണ്യ ദിനാചരണങ്ങളുടെ ഭാഗമായാണ് വിതരണം നടത്തിയത്. “മീർ റമളാൻ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, ജി ഡി ആർ എഫ് എയുടെ സാമൂഹിക സംരംഭങ്ങളുടെ ഭാഗമാണ്. യുഎഇയുടെ മാനവിക മൂല്യങ്ങളും ഉന്നതമായ ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്. റംസാൻ മാസത്തെ ആവശ്യങ്ങൾക്കായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭക്ഷ്യ…

Read More

ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ നാളെ; 125 കു​തി​ര​കൾ മൽസരത്തിന്

 ലോ​​ക​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള കു​​തി​​ര​​യോ​​ട്ട മ​​ത്സ​​ര​​മാ​​യ ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​ൻ​ ശ​​നി​​യാ​​ഴ്ച ദു​​ബൈ മെ​​യ്​​​ദാ​​ൻ റേ​​സ്​​​കോ​​ഴ്​​​സി​​ൽ ന​​ട​​ക്കും. എ​ല്ലാ​വ​ർ​ഷ​വും ലോ​ക​ശ്ര​ദ്ധ നേ​ടാ​റു​ള്ള വേ​​ൾ​​ഡ്​ ക​​പ്പി​​ൽ ഇ​ത്ത​വ​ണ 14 രാ​​ജ്യ​​ങ്ങ​​ളി​​ലെ 125 കു​​തി​​ര​​ക​ളാ​ണ്​ പോ​​രി​​നി​​റ​​ങ്ങു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ കാ​​ണി​​ക​​ളെ​യും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള പ്ര​മു​ഖ​രെ​യും​ ഗാ​​ല​​റി​​യി​​ൽ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​ണ്ട്. ദു​ബൈ റേ​സി​ങ്​ ക്ല​ബ് ഒ​രു​ക്കു​ന്ന മ​ൽ​സ​ര​ത്തി​ലെ വി​​ജ​​യി​​ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്​ 3.5 കോ​​ടി ഡോ​​ള​​റാ​​ണ്. ചാ​​മ്പ്യ​​ൻ കു​​തി​​ര​​യു​​ടെ ഉ​​ട​​മ​​ക്ക്​ 1.2 കോ​​ടി ഡോ​​ള​​ർ സ​​മ്മാ​​ന​മാ​ണ്​ ല​​ഭി​​ക്കാ​റു​ള്ള​ത്. മ​ൽ​സ​ര​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ന്…

Read More

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിലക്ക്; മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. എമിറേറ്റിലെ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ…

Read More

ദുബായിൽ നിന്ന് 2 സൗദി നഗരങ്ങളിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതായി ഫ്ലൈദുബായ്

ദുബായിൽ നിന്ന് 2 സൗദി നഗരങ്ങളിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതായി ഫ്ലൈദുബായ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ ജൗഫ് എയർപോർട്ട് (AJF), റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് (RSI) എന്നീ സൗദി വിമാനത്താവളങ്ങളിലേക്കാണ് ഫ്ലൈദുബായ് വ്യോമയാന സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ജൗഫിലേക്ക് ഫ്ലൈദുബായ് നേരത്തെ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. ഈ സേവനമാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരു വിദേശ രാജ്യത്ത് നിന്ന് റെഡ് സീ ഇന്റർനാഷണൽ…

Read More