‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ മേഖലയിലേക്ക് വ്യാപിപ്പിച്ചു

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഏതാണ്ട് ഒരു മാസത്തോളം നീണ്ട് നിന്ന പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി. ദുബായിലെ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളും, വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ബിസിനസ് ബേയിൽ ഇത്തരം ഒരു സേവനത്തിന്റെ വർധിച്ച് വരുന്ന ആവശ്യകത…

Read More

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി

മഴ പ്രതിസന്ധിയിൽ നിന്ന് കരകയറി പൂർവസ്ഥിതിയിലേക്ക് വന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജിഡിഎഫ്ആർഎ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്സ് എയർലൈൻസ് ഡയറക്ടർ സാമി അഖീൽ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷാൻകിതി എന്നിവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്.മഴക്കെടുതിയിൽ അവതാളത്തിലായ ദുബൈ വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചുത് മുതൽ ദിവസവും 1400 വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം…

Read More

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ; അറിയിപ്പ് കിട്ടിയ യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് എത്തിയാൽ മതിയെന്ന് നിർദേശം

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്നാണ് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ദുബൈ എയർപോർട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകൾ സാധാരണ ഗതിയിലാക്കാൻ ഊർജ്ജിത യത്നം നടക്കുകയാണ്. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്മെന്റിൽ കയറിയ വെള്ളാണ് വലിയ വെല്ലുവിളി. ഇവിടങ്ങളിൽ നിരവധി വാഹനങ്ങൾ വെള്ളത്തിലാണ്. വെള്ളത്താൽ…

Read More

പ്രതികൂല കാലാവസ്ഥ ; ദുബൈയിൽ നിന്ന് വഴി തിരിച്ച് വിട്ട വിമാനങ്ങൾ സർവീസ് നടത്തിയത് മസ്ക്കറ്റ് വഴി

പ്ര​തി​കൂ​ല​കാ​ല​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ൽ​നി​ന്ന്​ വ​ഴി തി​രി​ച്ച്​ വി​ട്ട പ​ല വി​മാ​ന​ങ്ങ​ളും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം​വ​ഴി​ സ​ർ​വി​സ്​ ന​ട​ത്തി​. ഇ​തി​നാ​യി​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ്​ ​ മ​സ്ക​ത്ത്​ അ​ന്താ​രാ്​​ഷ​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ൾ​ക്കും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​ത്.

Read More

പ്രതികൂല കാലാവസ്ഥ ; കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്. അതേസമയം, ഒമാനിൽ…

Read More

യുഎഇയിൽ മഴ തുടരുന്നു; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി: നിർത്തിയത് മൂന്ന് സർവ്വീസുകൾ

ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്.  അതേസമയം, ഒമാനിൽ…

Read More

അസ്ഥിരമായ കാലാവസ്ഥ ; ഇന്ന് ദുബായ് മെട്രോ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും

യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ന് ചൊവ്വാഴ്ച ഏപ്രിൽ 16 മെട്രോയുടെ പ്രവർത്തന സമയം ബുധനാഴ്ച പുലർച്ചെ 3:00 വരെ നീട്ടുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു . രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനാണ് ഈ വിപുലീകരണം .

Read More

സൗ​രോ​ർ​ജത്തിൽ പ്രവർത്തിക്കുന്ന കടൽ ആംബുലൻസ് ബോട്ട് പുറത്തിറക്കി ദുബൈ

സ​മു​ദ്ര മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ അ​തി​വേ​ഗം ഇ​ട​പെ​ടു​ന്ന​തി​ന്​ ദു​ബൈ​യി​ൽ ക​ട​ൽ ആം​ബു​ല​ൻ​സ്​ ബോ​ട്ട്​ പു​റ​ത്തി​റ​ക്കി. മ​ണി​ക്കൂ​റി​ൽ 50 മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടിൽ 10 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്. ദു​ബൈ ആം​ബു​ല​ൻ​സ്​ വ​കു​പ്പാ​ണ്​ പു​തി​യ ബോ​ട്ട്​ വി​ക​സി​പ്പി​ച്ച​ത്. സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ടാ​ണി​ത്. ശു​ദ്ധോ​ർ​ജം ഉ​പ​യോ​ഗി​ച്ചു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം​ അ​നു​സ​രി​ച്ചാ​ണ്​ സോ​ളാ​ർ ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ട്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Read More

ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെ; റാഫി മഞ്ചേരിയ്ക്ക് ഒന്നാം സ്ഥാനം

റേഡിയോ കേരളം സംഘടിപ്പിച്ച ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെയിൽ റാഫി മഞ്ചേരിയ്ക്ക് (അബുദാബി) ഒന്നാം സ്ഥാനം. റാഫിയ്ക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി ലഭിച്ചു. ഇന്നലെ (ഏപ്രിൽ 13 ശനിയാഴ്ച) യു.എ.ഇ സമയം വൈകുന്നേരം 7ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. ഫൈനലിൽ ഇല്യാസ് എസ്.കെ (അജ്മാൻ) രണ്ടാംസ്ഥാനത്തെത്തി. മുഹമ്മദ് റിസ്വാനാണ് (മസ്കറ്റ്) മൂന്നാം സ്ഥാനം. ഇരുവർക്കും യഥാക്രമം 75000 രൂപ, 50000 രൂപ എന്ന ക്രമത്തിൽ സമ്മാനം ലഭിച്ചു. മുഹമ്മദ്…

Read More

മദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം സംഭാവന നൽകി ദുബൈ പൊലീസ്

ലോ​ക​ത്താ​ക​മാ​നം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്​ രൂ​പ​പ്പെ​ടു​ത്തി​യ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’​ പ​ദ്ധ​തി​യി​ലേ​ക്ക്​ ദു​ബൈ പൊ​ലീ​സ്​ 10 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കി. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ക്യാമ്പ​യി​നി​ലൂ​ടെ റ​മ​ദാ​നി​ൽ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഫ​ണ്ട്​ സ്വ​രൂ​പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ലോ​ക​ത്താ​ക​മാ​ന​മു​ള്ള അ​ധ:​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ക്യാമ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി…

Read More