ദുബൈ നഗരത്തിൽ സൈക്കിൾ , സ്കൂട്ടർ , കാൽനട യാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കുന്നു

ന​ഗ​ര​ത്തെ സൈ​ക്കി​ൾ സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം​വെ​ച്ച്​ ദു​ബൈ​യി​ൽ 13.5 കി.​മീ​റ്റ​ർ പു​ത്ത​ൻ പാ​ത​യൊ​രു​ക്കു​ന്നു. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ, കാ​ൽ​ന​ട യാ​ത്ര​ക്ക്​​ പ്ര​ത്യേ​ക ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ അ​ൽ സു​ഫൂ​ഹി​നെ​യും ദു​ബൈ ഹി​ൽ​സി​നെ​യും ഹെ​സ്സ സ്​​ട്രീ​റ്റ്​ വ​ഴി പു​തി​യ പാ​ത ബ​ന്ധി​പ്പി​ക്കും. ട്രാ​ക്കി​ന്​ 4,5 മീ​റ്റ​ർ വീ​തി​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ 2.5 മീ​റ്റ​ർ ഭാ​ഗം സൈ​ക്കി​ളി​നും സ്കൂ​ട്ട​റി​നും മാ​ത്ര​മാ​യി​രി​ക്കും. ബാ​ക്കി വ​രു​ന്ന ര​ണ്ട്​ മീ​റ്റ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വേ​ണ്ടി​യാ​ണ്​ രൂ​പ​പ്പെ​ടു​ത്തു​ക. അ​ൽ ബ​ർ​ഷ, അ​ൽ ബ​ർ​ഷ ഹൈ​റ്റ്​​സ്​ തു​ട​ങ്ങി​യ…

Read More

ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്ക് സമയം പരിഷ്കരിച്ചു

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ശ​നി​യാ​ഴ്ച സാ​മൂ​ഹി​ക മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ​യാ​ണ്​ പു​തി​യ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്. റാ​സ​ൽ​ഖോ​റി​ൽ നി​ന്ന്​ ഷാ​ർ​ജ വ​രെ നീ​ളു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന ട്ര​ക്കു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ്​ മാ​റ്റം. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും ഉ​ച്ച​ക്ക്​ ഒ​രു മ​ണി മു​ത​ൽ മൂ​ന്നു മ​ണി​വ​രെ​യും വൈ​കീ​ട്ട്​ 5.30 മു​ത​ൽ രാ​ത്രി എ​ട്ടു മ​ണി​വ​രെ​യും ട്ര​ക്കു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണ​മു​ണ്ട്. ഈ ​സ​മ​യം എ​മി​റേ​റ്റ്​​സ്​…

Read More

ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെന്റും ജിഡിആർഎഫ്എ ദുബായിയും ധാരണാപത്രം ഒപ്പുവച്ചു

വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെന്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണ. ജിഡിആർഎഫ്എയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌…

Read More

എ ഐ ക്യാമ്പസ് തുറന്ന് ദുബൈ ; പ്രതീക്ഷിക്കുന്നത് 500 ടെക് കമ്പനികളെ

നി​ർ​മി​ത ബു​ദ്ധി (എ.​ഐ), സാ​​ങ്കേ​തി​ക​വി​ദ്യ നി​ർ​മാ​ണ​ ക​മ്പ​നി​ക​ൾ​ക്കാ​യി ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ (ഡി.​ഐ.​എ​ഫ്.​സി) ആ​രം​ഭി​ച്ച ദു​ബൈ എ.​ഐ കാ​മ്പ​സി​ന്‍റെ ഒ​ന്നാം ഘ​ട്ടം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.​ ശ​നി​യാ​ഴ്ച ക്യാമ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മി​ഡി​ൽ ഈ​സ്റ്റി​ലേ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലേ​യും ഏ​റ്റ​വും വ​ലി​യ ഐ.​ടി ഹ​ബ്ബാ​ണി​ത്​. നി​ർ​മി​ത​ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ദു​ബൈ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​…

Read More

വാഹനങ്ങളുടെ ആയുസ് അളക്കാം ; പുതിയ സംവിധാനവുമായി ദുബൈ ആർടിഎ

ദുബൈയിൽ വാഹനങ്ങളുടെ ആയുസ് അളക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചതായി ദുബൈ ആർ.ടി.എ അറിയിച്ചു. വാഹനങ്ങളുടെ ആയുസ് പരിശോധിക്കുന്ന സംവിധാനത്തിൽ റെന്റ് എ കാറുകളുടെ ആയുസാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന് നിബന്ധനയില്ല. വാഹന ഉടമയുടെ തീരുമാനത്തിനനുസരിച്ച് വാഹനം പരിശോധിച്ചാൽ മതി. പരിശോധനക്ക് വിധേയമാകുന്നതിലൂടെ വാഹനത്തിന്റെ ആയുസ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ…

Read More

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിദേശയാത്രാ പരിപാടിയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയൻ സിംഗപ്പൂരിൽ നിന്നും ദുബായിലെത്തിയത്. ദുബായിൽ നിന്നാണ് മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. നേരത്തെ സിംഗപ്പൂർ പര്യടനം കഴിഞ്ഞ് 19 ന് ദുബായിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതൽ 21 വരെ ഗൾഫിലും തങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും. നേരത്തെ 22-ാം തീയതി…

Read More

ദുബൈയിൽ ജലാശയങ്ങളിലെ മാലിന്യം പെറുക്കാൻ ഇനി ‘മറൈൻ സ്‌ക്രാപ്പർ’

നഗരത്തിലെ ജലാശയങ്ങളിൽ മാലിന്യം പെറുക്കാൻ സ്മാർട്ട് ഉപകരണം നീറ്റിലിറക്കി ദുബൈ മുനിസിപ്പാലിറ്റി. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ മറൈൻ സ്‌ക്രാപ്പറിന് ഒരു ടൺ മാലിന്യം വരെ ശേഖരിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ദുബൈ ക്രിക്കിലും കനാലിലും വെള്ളത്തിൽ പൊങ്ങികിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ വികസിപ്പിച്ചതാണ് ഈ സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ. യു.എ.ഇ സ്വദേശികളായ വിദഗ്ധർ അൽഖത്താൽ ബോട്ട് ഫാക്ടറിയുമായി കൈകോർത്താണ് ഇത് വികസിപ്പിച്ചത്. എത്ര അകലെയാണെങ്കിലും റിമോട്ട് കൊണ്ട് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാം. ഫൈവ് ജി നെറ്റ്വർക്ക് ഉപയോഗിച്ച്…

Read More

ഇ-ഗെയിംമിങ് നിർമാണ മേഖലയിലുള്ളവരെ സ്വാഗതം ചെയ്ത് ദുബൈ ; ദീർഘകാല വിസ അവതരിപ്പിച്ചു

ഇ- ​ഗെ​യി​മി​ങ്​ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​ഗ​ല്ഭ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ദീ​ർ​ഘ​കാ​ല വി​സ അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ. ദു​ബൈ ക​ൾ​ച്ച​ർ ആ​ൻ​ഡ്​ ആ​ർ​ട്​​സ്​ അ​തോ​റി​റ്റി​യും (ദു​ബൈ ക​ൾ​ച്ച​ർ), ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ദീ​ർ​ഘ​കാ​ല വി​സ പ​ദ്ധ​തി​ അ​വ​ത​രി​പ്പി​ച്ച​ത്​. ഞാ​യ​റാ​ഴ്ച ദു​ബൈ ക​ൾ​ച്ച​ർ വാ​ർ​ത്ത കു​റി​പ്പി​ലൂ​ടെ​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സാം​സ്കാ​രി​ക​വും പൈ​തൃ​ക​വു​മാ​യ ക​ല​ക​ൾ, പ്ര​ക​ട​ന​ക​ല ആ​ഘോ​ഷ​ങ്ങ​ൾ, വി​ഷ്വ​ൽ ആ​ർ​ട്സ്, പു​സ്ത​ക​ങ്ങ​ളും പ​ത്ര​ങ്ങ​ളും, ഓ​ഡി​യോ-​വി​ഷ്വ​ൽ​സ്, ഇ​ന്‍റ​റാ​ക്ടി​വ് മീ​ഡി​യ, ഡി​സൈ​ൻ, ക്രി​യേ​റ്റി​വ് സേ​വ​ന​ങ്ങ​ൾ…

Read More

ശ്വാസ കോശത്തിലെ അണുവിനെ കണ്ടെത്താൻ എഐ സാങ്കേതിക വിദ്യയുമായി ദുബൈ സെൻട്രൽ ലബോറട്ടിറി

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സാ​​ങ്കേ​തി​ക വി​ദ്യ ന​ട​പ്പി​ലാ​ക്കി ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന പ​ൾ​മ​ണ​റി ബാ​ക്ടീ​രി​യ​യാ​യ ലെ​ജി​യോ​ണ​ല്ല​യെ അ​തി​വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണി​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സാ​​ങ്കേ​തി​ക വി​ദ്യ ദു​ബൈ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി ഡി​പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഹി​ന്ദ്​ മ​ഹ​മൂ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ലെ​ജി​യോ​ണ​ല്ല പ​ൾ​മ​ണ​റി ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വി​പ്ല​വ​ക​ര​മാ​യ ഈ ​രീ​തി യൂ​റോ​പ്യ​ൻ വാ​ട്ട​ർ ടെ​സ്റ്റി​ങ്​ നെ​റ്റ്​​വ​ർ​ക്​…

Read More

ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റ് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവീസ് പ്രഖ്യാപിച്ച് ആർടിഎ

ബി​സി​ന​സ്​ ബേ​ മെട്രോ സ്റ്റേഷനിൽ നി​ന്ന്​ മ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഞാ​യ​റാ​ഴ്​​ച എ​ക്സി​ലൂ​ടെ​യാ​ണ്​ ആ​ർ.​ടി.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​സി​ന​സ്​ ബേ ​എ​ക്സി​റ്റ്​ 2വി​ൽ നി​ന്ന്​ ഓ​ൺ പാ​സീ​വ്​ സ്​​റ്റേ​ഷ​ൻ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്, ഇ​ക്വി​റ്റി,​ മ​ഷ്​​റി​ഖ്​ സ്​​റ്റേ​ഷ​ൻ, അ​ൽ ഖൈ​ൽ, ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, അ​തി​ശ​ക്ത​മാ​യ മ​ഴ മൂ​ലം ഏ​പ്രി​ൽ പ​കു​തി​യോ​ടെ താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട…

Read More