ദുബായിൽ മഴ വെള്ളം ഒഴുക്കി വിടാൻ വൻ പദ്ധതി ; 30 ബില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചത് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദു​ബൈ എ​മി​റേ​റ്റി​ൽ മ​ഴ​വെ​ള്ളം കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ ശ​ക്ത​മാ​യ ഓ​വു​ചാ​ൽ ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 3000 കോ​ടി ദി​ർ​ഹ​മി​ന്‍റെ സ​മ​ഗ്ര പ​ദ്ധ​തി​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി. ‘ത​സ്​​രീ​ഫ്​’ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി എ​മി​റേ​റ്റി​ലെ ഓ​വു​ചാ​ലു​ക​ളു​ടെ ശേ​ഷി 700 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ഭാ​വി​യി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നു​ള്ള ശേ​ഷി​യും വ​ർ​ധി​ക്കും. മ​ഴ​വെ​ള്ളം കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന…

Read More

ദുബൈയിൽ ഗുണനിലവാര പരിശോധന പുതിയ സ്കൂളുകളിൽ മാത്രം ; കെ.എച്ച്.ഡി.എ

പു​തി​യ സ്കൂ​ളു​ക​ളി​ൽ ഒ​ഴി​കെ 2024-25 അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ണ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​ല്ലെ​ന്ന് ദു​ബൈ​യി​ലെ​ സ്വ​കാ​ര്യ സ്കൂ​ൾ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​യ​​​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പ്ര​വ​ർ​ത്ത​നം മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ദു​ബൈ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ കെ.​എ​ച്ച്.​ഡി.​എ അ​യ​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ ഖ​ലീ​ജ്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ കെ.​എ​ച്ച്.​ഡി.​എ എ​ല്ലാ വ​ർ​ഷ​വും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി റേ​റ്റി​ങ്​…

Read More

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചു

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സാണ് ഈ കണക്ക് പുറത്ത് വിട്ടത്. 2024 ജൂൺ 15 മുതൽ 18 വരെയുള്ള ദിനങ്ങളിൽ 562,347 പേരാണ് ദുബായ് വിമാനത്താവളം ഉപയോഗിച്ചത്. . @GDRFADUBAI announced that the total number of travelers passing through the #Dubai airports during the Eid al-Adha holiday, from…

Read More

വിസ സേവങ്ങൾ പരിചയപ്പെടുത്താൻ ദുബൈയിൽ പ്രദർശനം ; ജൂൺ 24ന് ആരംഭിക്കും

വിസാ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ഈമാസം 24 മുതൽ വാഫി മാളിലാണ് പ്രദർശനം ഒരുക്കുക. ദുബൈ GDRFA യാണ് ഈമാസം 28 വരെ ‘നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ എന്ന സന്ദേശവുമായി പ്രദർശനം ഒരുക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം. ദുബൈയിലെ വിവിധ തരത്തിലുള്ള വിസകളെ കുറിച്ചും അവക്ക് അപേക്ഷ നൽകുന്നതിനെ കുറിച്ചും പ്രദർശനം ബോധവത്കരണം നൽകും. ഉപഭോക്തൃ സേവനം, ഗോൾഡൻ വിസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, റസിഡൻസി വിസ…

Read More

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം ലഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. സ്വിറ്റ്‌സർലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റിലെ (ഐ.എം.ഡി.) വേൾഡ് കോംപിറ്റിറ്റീവ്‌നെസ് സെന്റർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞവർഷം ഐ.എം.ഡി. റാങ്കിങ്ങിൽ യു.എ.ഇ. പത്താം സ്ഥാനത്തായിരുന്നു. യു.എ.ഇ.യിലെ സർക്കാർ, സാമ്പത്തിക, വികസന മേഖലകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് നേട്ടം സാധ്യമായതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തിന്റെ ഉന്നമനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവർത്തനം പ്രശംസനീയമാണ്….

Read More

ദുബായിൽ സുരക്ഷാ പട്രോളിങ്ങിന് സൈബർ ട്രക്ക് പുറത്തിറക്കി

ആഡംബര പട്രോളിങ് വാഹനനിരയിലേക്ക് ടെസ്ലയുടെ പുതിയ സൈബർ ട്രക്കും ചേർത്ത് ദുബായ് പോലീസ്. സുരക്ഷാ സേനയ്ക്കൊപ്പം ഈ അഞ്ചാം നമ്പർ വൈദ്യുത വാഹനവും ഇനി മുന്നിലുണ്ടാകും. ബലിപെരുന്നാൾ ദിനത്തിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അകമ്പടി പോകുന്ന പച്ച, വെള്ള നിറത്തിലുള്ള ട്രക്കിന്റെ ചിത്രങ്ങൾ പോലീസാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്. അൾട്രാ-ഹാർഡ് 30 എക്‌സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ട്രക്ക് രൂപത്തിലുള്ള വാഹനം…

Read More

പെ​രു​ന്നാ​ൾ അ​വ​ധി: ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

 ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 15 ശ​നി​യാ​ഴ്ച മു​ത​ൽ 18 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്​ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ജൂ​ൺ 16 മു​ത​ൽ 18വ​രെ​യാ​ണ്​ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ബ്ലൂ ​പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​…

Read More

നടപ്പാതകളിലും റോഡുകളിലും പരിശോധനയുമായി ദുബൈ ആർടിഎ

ദു​ബൈ എ​മി​​റേ​റ്റ​റി​ലെ ന​ട​പ്പാ​ത​ക​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​ക​സി​ച്ചു​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഫ്രീ ​സോ​ണു​ക​ളും അ​ട​ക്കം 698 ഏ​രി​യ​ക​ളി​ൽ​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ആ​ദ്യ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വ​ഴി ദു​ബൈ​യു​ടെ മ​നോ​ഹാ​രി​ത​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. റോ​ഡു​ക​ളു​ടെ​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സ്ഥി​തി​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലും വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​മാ​ണ്​ പ​രി​ശോ​ധ​ന​ക​ളും കാ​മ്പ​യി​നു​ക​ളും ഒ​രു​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​…

Read More

70,000 ദിർഹം വരെ കിഴിവ്, ദുബായിൽ പുതിയ നോൾ കാർഡ് പുറത്തിറക്കി

ദുബായിൽ വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി 70,000 ദിർഹം വരെ കിഴിവുളള പുതിയ നോൾ കാർഡ് പുറത്തിറക്കി. ദുബായിലെ പൊതുഗതാതത്തിനും പാർക്കിംഗിനും മറ്റ് വിനോദങ്ങൾക്കും ഈ നോൾ ട്രാവൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. പുതിയ നോൾ കാർഡിലൂടെ ദുബായിലെ ഹോട്ടലുകൾ, ഷോപ്പുകൾ, അഡ്വെഞ്ചർ, വിനോദ സൗകര്യങ്ങൾ, മറ്റ് ഓഫറുകൾ എന്നിവിടങ്ങളിൽ 10 മുതൽ 50 ശതമാനം വരെ കിഴിവുകളും ലഭ്യമാണ്. 200 ദിർഹം വിലയുളള പുതിയ നോൾ കാർഡിൽ 19 ദിർഹമാണ്…

Read More

ദുബൈയിലെ റോഡ് നവീകരണം ; പുതിയ പാലം യാത്രക്കാർക്കായി തുറന്ന് നൽകി

ഗാ​ൺ അ​ൽ സ​ബ്​​ഖ -ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്​ ജ​ങ്ഷ​ൻ ന​വീ​ക​ര​ണ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ്ര​ധാ​ന പാ​ലം തു​റ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തു​താ​യി തു​റ​ന്ന ര​ണ്ടു​വ​രി പാ​ല​ത്തി​ന്​ 666 മീ​റ്റ​ർ നീ​ള​വും മ​ണി​ക്കൂ​റി​ൽ 3200 വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ​നി​ന്ന് ജു​മൈ​റ ഗോ​ൾ​ഫ് എ​സ്റ്റേ​റ്റി​​ന്‍റെ​യും ദു​ബൈ പ്രൊ​ഡ​ക്ഷ​ൻ സി​റ്റി​യു​ടെ​യും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളെ വേ​ർ​പെ​ടു​ത്തി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ അ​ൽ യ​ലാ​യി​സ്​…

Read More