ദുബൈയിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ആറ് മാറ്റങ്ങൾ അറിഞ്ഞിരിക്കാം

1. ദുബൈ മാളിൽ പെയ്​ഡ്​ പാർക്കിങ്​ ദു​ബൈ മാ​ളി​ൽ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ. ടോ​ൾ ഓ​പ​റേ​റ്റ​റാ​യ സാ​ലി​ക്കി​നാ​ണ്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്ങി​ന്‍റെ നി​യ​ന്ത്ര​ണം. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്. ശേ​ഷം 20 മു​ത​ൽ 1000 ദി​ർ​ഹം വ​രെ​യാ​ണ്​ ഫീ​സ്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ആ​ദ്യ ആ​റ്​ മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്​. തു​ട​ർ​ന്നു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും ചാ​ർ​ജ്​ ഈ​ടാ​ക്കും. പാ​ർ​ക്കി​ങ്​ ഗേ​റ്റു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​​ ഫീ​സ്​ നി​ർ​ണ​യി​ക്കു​ക​യും ഉ​ട​മ​ക​ളു​ടെ സാ​ലി​ക്​…

Read More

ദുബൈ വിസ ഓവർ സ്റ്റേ പിഴയിൽ മാറ്റമില്ലെന്ന് ഐ സി പി

ദുബൈ വി​സ, റെ​സി​ഡ​ൻ​റ്സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ചു​മ​ത്തു​ന്ന പി​ഴ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്​​സ്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ സ്​​പോ​ൺ​സ​ർ വി​സ പു​തു​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നു. റെ​സി​ഡ​ൻ​സി വി​സ റ​ദ്ദാ​യാ​ൽ 30 ദി​വ​സം വ​രെ ഗ്രേ​സ്​ പി​രീ​ഡ്​ ല​ഭി​ക്കും. ഈ ​കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞ്​ രാ​ജ്യ​ത്ത്​ ത​ങ്ങി​യാ​ൽ ദി​വ​സ​വും 25ദി​ർ​ഹം വീ​തം ആ​ദ്യ ആ​റു​മാ​സ​വും അ​ടു​ത്ത ആ​റു മാ​സം ദി​വ​സം 50 ദി​ർ​ഹ​മും ഒ​രു…

Read More

2033 ഓടെ ദുബൈ എമിറേറ്റിലേക്ക് 650 കോടി ദിർഹമിന്റെ വിദേശ നിക്ഷേപം ആകർശിക്കാൻ പദ്ധതി

2033ഓ​ടെ എ​മി​റേ​റ്റി​ലേ​ക്ക്​ 650 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം. ‘നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ വി​ക​സ​ന പ​ദ്ധ​തി’ എ​ന്ന പ​ദ്ധ​തി​ക്ക്​ ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലാ​ണ്​ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക്​ 25 ശ​ത​കോ​ടി അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ്​ വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നു​ള്ള ല​ക്ഷ്യം കൈ​വ​രി​ക്കു​ക. 2033ഓ​ടെ ലോ​ക​ത്തെ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ മൂ​ന്ന്​ സ​മ്പ​ദ്​ വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​യി മാ​റു​ന്ന​തി​നു​ള്ള ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​…

Read More

ദുബൈയിലെ മെട്രോ , ട്രാം സ്റ്റേഷനുകൾ ഇരട്ടിയിൽ ഏറെയാകും ; സംവിധാനങ്ങൾ വിപുലീകരിക്കാൻ പദ്ധതി

എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ദു​ബൈ മെ​ട്രോ, ട്രാം ​സം​വി​ധാ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ പ​ദ്ധ​തി. 2040ഓ​ടെ നി​ല​വി​ലു​ള്ള മെ​ട്രോ, ട്രാം ​സ്​​റ്റേ​ഷ​നു​ക​ൾ ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​. ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലി​ന്‍റെ യോ​ഗ​ത്തി​ലാ​ണ്​ വി​ശാ​ല സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ ദു​ബൈ​യി​ൽ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലാ​യി 55 മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളും 11 ട്രാം ​സ്​​റ്റേ​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. 2030ഓ​ടെ ഇ​ത്​ 140 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ക​സി​പ്പി​ച്ച്​ 96 സ്​​റ്റേ​ഷ​നു​ക​ളാ​ക്കും. പി​ന്നീ​ട്​ 2040ഓ​ടെ 228 ച​തു​ര​ശ്ര കി.​മീ​റ്റ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യി​ൽ…

Read More

കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകന് നേരെ ലൈംഗികാതിക്രമം ; പാകിസ്ഥാൻ സ്വദേശികളായ രണ്ട് പേരെ ശിക്ഷിച്ച് ദുബൈ കോടതി

കൂ​ടെ താ​മ​സി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ദു​ബൈ കോ​ട​തി മൂ​ന്നു മാ​സ​ത്തെ ത​ട​വി​നും ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​ച്ചു. ക​ഴി​ഞ്ഞ ഫെ​​ബ്രു​വ​രി മൂ​ന്നി​ന്​ അ​ർ​ധ​രാ​ത്രി​യാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ര​യു​ടെ അ​തേ റൂ​മി​ൽ​ത​ന്നെ​യാ​ണ്​ പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി ഒ​രു​മ​ണി​യോ​ടെ ഒ​ന്നാം​പ്ര​തി ക​ത്തി​കാ​ണി​ച്ച് ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ര​ണ്ടാം​പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ഇ​ര​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട്​ താ​മ​സ​ക്കാ​ര​നാ​യ മ​റ്റൊ​രാ​ൾ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ്​ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​ന്​ വ​ഴി​വെ​ച്ച​ത്. ര​ണ്ടാം​പ്ര​തി അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്ന്​ തെ​ളി​യി​ക്കു​ന്ന…

Read More

ദമാക് ഹിൽസ് 2വിലേക്ക് പുതിയ ബസ് സർവീസുമായി ദുബൈ ആർടിഎ ; സർവീസ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ദുബൈ എ​മി​റേ​റ്റി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന പ്ര​മു​ഖ റെ​സി​ഡ​ൻ​ഷ്യ​ൽ ഇ​ട​മാ​യ ദ​മാ​ക് ഹി​ൽ​സ് 2വി​ലേ​ക്ക്​ പു​തി​യ ബ​സ് സ​ർ​വി​സു​മാ​യി​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അ​ഞ്ചു ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. സ​ർ​വി​സി​ന്​ മു​ന്നോ​ടി​യാ​യി ആ​ർ.​ടി.​എ​യു​ടെ ലോ​ഗോ പ​തി​ച്ച ബ​​സ്​ സ്​​റ്റോ​പ് അ​ട​യാ​ള​ങ്ങ​ൾ ദ​മാ​കി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡി.​എ2 എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ റൂ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​തി​ൽ കാ​ണാ​നാ​കും. ദു​ബൈ സ്റ്റു​ഡി​യോ സി​റ്റി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ദ​മാ​ക് ഹി​ൽ​സ് 2വി​ന്‍റെ ക്ല​സ്റ്റ​റു​ക​ൾ​ക്ക് ചു​റ്റി​ലൂ​ടെ​യും…

Read More

ദുബൈ അൽ ബർഷ മാളിലെ കോടതി ബ്രാഞ്ച് ഈ മാസം 30 മുതൽ അടച്ചിടും

അ​ൽ ബ​ർ​ഷാ മാ​ളി​ലെ ദു​ബൈ കോ​ട​തി ബ്രാ​ഞ്ച്​ ഈ ​മാ​സം 30 മു​ത​ൽ അ​ട​ച്ചി​ടും. ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്ന നോ​ട്ട​റി സ​ർ​വി​സു​ക​ൾ ദു​ബൈ കോ​ട​തി വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പേ​ഴ്​​സ​ണ​ൽ യൂ​സ​ർ നെ​യിം ഉ​പ​യോ​ഗി​ച്ച്​ സേ​വ​ന​ങ്ങ​ൾ നേ​ടാ​മെ​ന്ന്​ എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ കോ​ട​തി അ​റി​യി​ച്ചു. കൂ​ടാ​തെ സ്വ​കാ​ര്യ നോ​ട്ട​റി ഓ​ഫി​സു​ക​ൾ, ഗ​വ​ൺ​മെ​ന്‍റ്​ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ൾ (അ​ദീ​ദ്), അ​ൽ ബ​ർ​ഷ ട്രാ​ഫി​ക്​ സെ​ന്‍റ​റു​ക​ൾ, വാ​ഫി മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ൾ ​ല​ഭ്യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ദുബൈ അൽ മൻഖൂലിലെ മൂന്ന് റോഡുകളുടെ നവീകരണം പൂർത്തിയായി

ദു​ബൈ ന​ഗ​ര​ത്തി​ലെ അ​ൽ മ​ൻ​ഖൂ​ലി​ലെ മൂ​ന്ന് റോ​ഡു​ക​ളി​ൽ സു​പ്ര​ധാ​ന​മാ​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). കു​വൈ​ത്ത്​ സ്​​ട്രീ​റ്റ്​ ക​വ​ല, 12എ ​സ്​​ട്രീ​റ്റ്, 10 സി ​സ്​​ട്രീ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​വീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. ദു​ബൈ​യി​ലെ റോ​ഡ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​വീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. ബി​സി​ന​സ്​ ഹ​ബ്​ എ​ന്ന നി​ല​യി​ലും ജീ​വി​ത ഗു​ണ​നി​ല​വാ​ര​ത്തി​ലും ദു​ബൈ​യു​ടെ പ​ദ​വി നി​ല​നി​ർ​ത്തു​ക​യാ​ണ്​ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ല​ക്ഷ്യം. ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​ജീ​വ​ത​ക്കും ജ​ന​സം​ഖ്യ​യി​ലെ വ​ർ​ധ​ന​ക്ക്​ അ​നു​സ​രി​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നും പ​ദ്ധ​തി…

Read More

ദുബൈ ജബൽ അലിയിൽ നിർമാണ സ്ഥലത്ത് തീപിടുത്തം

ദു​ബൈ എ​മി​റേ​റ്റി​ലെ ജ​ബ​ൽ അ​ലി പ്ര​ദേ​ശ​ത്ത്​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം വ​ൻ തീ​പി​ടി​ത്തം. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട താ​മ​സ, വാ​ണി​ജ്യ സം​വി​ധാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​റു​ത്ത പു​ക ഉ​യ​ർ​ന്ന്​ പ്ര​ദേ​ശ​ത്ത്​ മൂ​ടി​ക്കെ​ട്ടി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സി​നെ ഉ​ദ്ധ​രി​ച്ച്​ ‘ദ ​നാ​ഷ​ന​ൽ’ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

സ്കൂൾ വേനൽ അവധി ; ക്രോക്കഡൈൽ പാർക്കിൽ കുട്ടികൾക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

സ്കൂ​ൾ വേ​ന​ല​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്​ ജൂ​ലൈ, ആ​ഗ​സ്റ്റ്​ മാ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ലെ ക്രൊ​ക്കോ​ഡൈ​ൽ പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 11വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ വ്യ​ത്യ​സ്ത മു​ത​ല​ക​ളു​ടെ സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യ പാ​ർ​ക്കി​ലേ​ക്ക്​ സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാ​നാ​കു​ക. സാ​ധാ​ര​ണ പാ​ർ​ക്കി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ മു​തി​ർ​ന്ന​വ​ർ​ക്ക്​ 95 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക്​ 75 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്. അ​തേ​സ​മ​യം മൂ​ന്നു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ര​ത്തെ ത​ന്നെ സൗ​ജ​ന്യ​മാ​ണ്. മു​ത​ല​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​ന്​ ലോ​ക മു​ത​ല ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത​ല​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി…

Read More