ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ്ബായി മാറാൻ തയ്യാറെടുത്ത് ദുബൈ

ദു​ബൈ എ​മി​റേ​റ്റി​ലെ പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​​നെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്റ്റി​ക്​ ഹ​ബാ​യി മാ​റ്റാ​നൊ​രു​ങ്ങി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ മാ​ർ​ക്ക​റ്റി​ന്‍റെ വ​ലി​പ്പം ഇ​ര​ട്ടി​യാ​ക്കും. ദു​ബൈ ഡി.​പി വേ​ൾ​ഡും ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ൽ ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​​ന്ത്രി​യും ദുബൈ ഫസ്റ്റ്​ ഉപ ഭരണാധികാരിയുമായ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ. ബു​ധ​നാ​ഴ്ച എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്​ വ​മ്പ​ൻ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ലെ…

Read More

ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ്ബായി മാറാൻ തയ്യാറെടുത്ത് ദുബൈ

ദു​ബൈ എ​മി​റേ​റ്റി​ലെ പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​​നെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്റ്റി​ക്​ ഹ​ബാ​യി മാ​റ്റാ​നൊ​രു​ങ്ങി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ മാ​ർ​ക്ക​റ്റി​ന്‍റെ വ​ലി​പ്പം ഇ​ര​ട്ടി​യാ​ക്കും. ദു​ബൈ ഡി.​പി വേ​ൾ​ഡും ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ൽ ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​​ന്ത്രി​യും ദുബൈ ഫസ്റ്റ്​ ഉപ ഭരണാധികാരിയുമായ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ. ബു​ധ​നാ​ഴ്ച എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്​ വ​മ്പ​ൻ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ലെ…

Read More

റോഡ് തടസങ്ങളും കേടുപാടുകളും കണ്ടെത്താൻ നവീന സംവിധാനവുമായി ദുബൈ

ഗ​താ​ഗ​ത രം​ഗ​ത്ത്​ അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ദു​ബൈ​യി​ൽ റോ​ഡ്​ ത​ട​സ്സ​ങ്ങ​ളും കേ​ടു​പാ​ടു​ക​ളും ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ സം​വി​ധാ​നം.നി​ർ​മി​ത​ബു​ദ്ധി സ​ഹാ​യ​ത്തോ​ടെ കേ​ടു​പാ​ടു​ക​ളും ത​ട​സ്സ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ പൈ​ല​റ്റ്​ ഓ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. റോ​ഡ്​ നെ​റ്റ്​​വ​ർ​ക്കി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും ട്രാ​ഫി​ക്​ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ, നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്​ ആ​ർ.​ടി.​എ പു​തി​യ സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ത​ക​ളു​ടെ അ​വ​സ്ഥ മി​ക​ച്ച രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ന്​ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​…

Read More

ദുബായ് ജി ഡി ആർ എഫ് എ യും അജ്മാൻ ടൂറിസം വകുപ്പും സഹകരണ കരാർ ഒപ്പുവെച്ചു

നൂതനത്വം, അറിവ് മാനേജ്‌മെന്റ് എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും( GDRFAD)അജ്മാൻ ടൂറിസം വികസന വകുപ്പും സഹകരണ കരാറിൽ ഒപ്പുവച്ചു. ജി ഡി ആർ എഫ് എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമിയുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. മികച്ച സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക, ഭാവി സന്നദ്ധത, നവീകരണം,…

Read More

യുഎഇയിൽ ചൂട് കനത്തു ; കാറുകൾക്ക് സൗ​ജ​ന്യ പരിശോധനയുമായി ദുബൈ പൊലീസ്

ക​ന​ത്ത വേ​ന​ലി​ൽ രാ​ജ്യ​ത്ത്​ റോ​ഡ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​റു​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന വാ​ഗ്ദാ​നം ചെ​യ്ത്​ ദു​ബൈ പൊ​ലീ​സ്. ചൂ​ടി​ൽ ട​യ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചും തീ​പി​ടി​ച്ചു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം. വാ​ഹ​ന​ങ്ങ​ളു​ടെ സ്ഥി​രം പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ ഇ​ത്​ ത​ര​ണം ചെ​യ്യാ​നാ​കൂ​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.​ ആ​ഗ​സ്റ്റ്​ അ​വ​സാ​നം​വ​രെ രാ​ജ്യ​ത്തെ എ​ല്ലാ ഒ​ട്ടോ​പ്രോ സെ​ന്‍റ​റു​ക​ളി​ലും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. ‘അ​പ​ക​ട​മി​ല്ലാ​ത്ത വേ​ന​ൽ’ ക്യാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വേ​ന​ൽ​കാ​ല​ത്ത്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്കി​ലൂ​ടെ ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​…

Read More

ജിഡിആർഎഫ്എ ട്രാവൽ ടൂറിസം പ്രദർശനം സംഘടിപ്പിച്ചു

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) നാലാം വർഷവും ‘ഹാപ്പിനെസ് ട്രാവൽ’ എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വിപുലമായ ടൂറിസം, യാത്രാ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി . ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പ്രദർശനത്തിൽ വിമാന കമ്പനികൾ, ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഓഫറുകൾ പ്രദർശിപ്പിച്ചു. സ്വയം പാക്കേജുകളും കുടുംബങ്ങൾക്കുള്ള പ്രത്യേക ഡീലുകളും കണ്ടെത്താനും ഏറ്റവും മികച്ച ഓഫറുകളും പ്രത്യേക പരിഗണനകളും…

Read More

ദുബൈയിൽ രണ്ട് പുതിയ റൂട്ടുകളിൽ ആർ.ടി.എ ബസ് സർവീസ് പ്രഖ്യാപിച്ചു

ദുബൈയിലെ രണ്ട് പുതിയ റൂട്ടുകളിൽ ആർ.ടി.എ ബസ് സർവീസ് പ്രഖ്യാപിച്ചു. ദുബൈ ഹിൽസിൽ നിന്നും, ഡമാക് ഹിൽസിൽ നിന്നുമാണ് പുതിയ ബസ് റൂട്ടുകൾ ആർ.ടി.എ പ്രഖ്യാപിച്ചിരിക്കുന്നത്. DH1, DA2 എന്നീ റൂട്ടുകളിലാണ് ആർ.ടി.എ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചത്. DH1 ദുബൈ ഹിൽസിൽ നിന്ന് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ ബസ് സർവീസാണ്. ഓരോ മണിക്കൂറിലും ബസുണ്ടാകും. ആദ്യ ബസ് രാവിലെ 7.09 നണ് പുറപ്പെടുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാത്രി 10.09നായിരിക്കും അവസാന ബസ്. എന്നാൽ, വെള്ളി,…

Read More

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി; ജീവനക്കാരുടെ അഭാവമെന്ന് സൂചന

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.

Read More

വിദ്യാർത്ഥികൾക്ക് ട്രാഫിക് സുരക്ഷാ ബോധവത്കരണവുമായി ദുബൈ ആർ.ടി.എ

ദു​ബൈ എ​മി​റേ​റ്റി​ലെ 3.5 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ട്രാ​ഫി​ക്​ സു​ര​ക്ഷ സ​ന്ദേ​ശ​​മെ​ത്തി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ 50 സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ 15,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. 2023-24 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യ​ത്. കു​ട്ടി​ക​ളെ അ​ടി​സ്ഥാ​ന ട്രാ​ഫി​ക്​ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ പ​രി​പാ​ടി​ക​ൾ ല​ക്ഷ്യം​വെ​ച്ച​ത്. അ​തോ​ടൊ​പ്പം ഭാ​വി​യി​ലെ ട്രാ​ഫി​ക്​ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​ഗോ​ള ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രീ​തി​ക​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ധാ​ര​ണ​യു​ണ്ടാ​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

Read More

ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ വഴി പുതുക്കാം; പുതിയ സംവിധാനവുമായി ദുബൈ ആർടിഎ

മൊ​ബൈ​ൽ ഫോ​ൺ വ​ഴി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​നും പു​തു​ക്കു​ന്ന സം​വി​ധാ​ന​വു​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). സാം​സ​ങ്​ ഉ​​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ്​ സേ​വ​നം ല​ഭ്യ​മാ​വു​ക. സാം​സ​ങ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് വി​വ​ര​ങ്ങ​ൾ ആ​ർ.​ടി.​എ ആ​പ് വ​ഴി അ​വ​രു​ടെ സാം​സ​ങ്​ വാ​ല​റ്റി​ലേ​ക്ക് നേ​രി​ട്ട് ചേ​ർ​ക്കാം. ഇ​തി​ലൂ​ടെ ഒ​ന്നി​ല​ധി​കം ആ​പ്പു​ക​ളു​ടെ ആ​വ​ശ്യം ഇ​ല്ലാ​താ​കു​ക​യും ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​മാ​കും. ആ​ർ.​ടി.​എ ആ​പ്പി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ വ്യ​ക്തി​ഗ​ത​മാ​യ ഡാ​ഷ്‌​ബോ​ർ​ഡ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ളെ ഒ​രു സ്‌​ക്രീ​നി​ലേ​ക്ക് ഏ​കീ​ക​രി​ക്കു​ന്ന…

Read More