ദുബായിൽ 2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2023-ലെ ഇതേ കാലയളവിലെ സന്ദർശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8.55 വിദേശ സന്ദർശകരാണ് ദുബായിലെത്തിയത്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പ്രകാരമാണിത്. .@HamdanMohammed: #Dubai continues to set new tourism…

Read More

ദുബായിൽ രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറിൽ

ദുബൈ എമിറേറ്റിലെ റോഡുകളിൽ ടോൾ പിരിക്കുന്നതിന് രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറോടെ സ്ഥാപിക്കും. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ സ്ഥാപിക്കുക. ഈ വർഷം ജനുവരിയിൽ പുതിയ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ടോൾ ഗേറ്റ് ഓപറേറ്റർ കമ്പനിയായ ‘സാലിക്’ വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ ട്രാഫിക് സംബന്ധിച്ച റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ‘സാലിക്’ തീരുമാനമെടുത്തത്. നഗരത്തിലെ പ്രധാന പാതകളിലെ…

Read More

ദുബൈയിലെ പാർക്കുകളിലേക്ക് സന്ദർശകരുടെ ഒഴുക്ക് ; ആറ് മാസത്തിനിടെ എത്തിയത് 1.63 കോടി സന്ദർശകർ

ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ക്കാ​ല​യ​ള​വി​ൽ ദു​ബൈ എ​മി​റേ​റ്റി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളാ​യ പാ​ർ​ക്കു​ക​ളി​ലെ​ത്തി​യ​ത്​ 1.63 കോ​ടി സ​ന്ദ​ർ​ശ​ക​ർ. പ്ര​ധാ​ന​പ്പെ​ട്ട പാ​ർ​ക്കു​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്കു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ്​ വ​ലി​യ തോ​തി​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ എ​ത്തി​യ​വ​രേ​ക്കാ​ൾ 13ല​ക്ഷം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളാ​യ അ​ൽ മം​സാ​ർ പാ​ർ​ക്ക്, മു​ഷ്​​രി​ഫ്​ പാ​ർ​ക്ക്, ഗ്രീ​ക്​ പാ​ർ​ക്ക്, സ​അ​ബീ​ൽ പാ​ർ​ക്ക്, അ​ൽ സ​ഫ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി 31ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ​ത്തി. അ​ൽ മം​സാ​ർ പാ​ർ​ക്കി​ലാ​ണ്​…

Read More

നിയമം ലംഘിച്ച് ജെറ്റ് സ്കീ നടത്തിപ്പ് ; കർശന നടപടിയുമായി ദുബൈ തുറമുഖ പൊലീസ്

നി​യ​മം ലം​ഘി​ച്ച ജെ​റ്റ്​ സ്കീ ​ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത്​ ദു​ബൈ തു​റ​മു​ഖ പൊ​ലീ​സ്. ക​ഴി​ഞ്ഞ ര​ണ്ട്​ മാ​സ​ത്തി​നി​ടെ എ​മി​റേ​റ്റി​ലെ വി​വി​ധ ബീ​ച്ചു​ക​ളി​ൽ 212 നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് സ​മു​ദ്ര ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ജെ​റ്റ്​ സ്കീ ​ഉ​പ​യോ​ഗി​ക്കു​ന്ന 160 വ്യ​ക്തി​ക​ളും മ​റ്റ്​ നി​യ​മം ലം​ഘി​ച്ച 52 പേ​രും ഉ​ൾ​പ്പെ​ടും. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ ജെ​റ്റ്​ സ്​​കീ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, നീ​ന്ത​ലി​ട​ങ്ങ​ൾ, ഹോ​ട്ട​ൽ, ബീ​ച്ചു​ക​ൾ തു​ട​ങ്ങി നി​രോ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക, നി​ശ്ചി​ത സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ ജെ​റ്റ്​ സ്കീ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക,…

Read More

ജിഡിആർഎഫ്എ ദുബായ് ‘ഷുവർ ഫോറം’ സംഘടിപ്പിച്ചു

ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് ‘ഷുവർ ഫോറം’ ( sure forum )എന്ന പേരിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചു. ജിഡിആർഎഫ്എ കസ്റ്റമർ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലെ അംഗങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോറം സംഘടിപ്പിച്ചത്. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ജിഡിആർഎഫ്എയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി കസ്റ്റമർ കമ്മ്യൂണിറ്റി അംഗങ്ങളും സംബന്ധിച്ചു.ജനറൽ ഡയറക്ടറേറ്റ് വാഗ്ദാനം…

Read More

പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ​യി​ലെ പൗ​ര, ബി​സി​ന​സ്​ പ്ര​മു​ഖ​രു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​യ​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​ക​ൾ, നി​ക്ഷേ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ ദു​ബൈ യൂ​ണി​യ​ൻ ഹൗ​സി​ൽ ന​ട​ന്ന പ്ര​തി​വാ​ര മ​ജ്‌ലിസി​ൽ പ​​ങ്കെ​ടു​ത്തു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മുമും മ​ജ്‌ലിസി​ൽ പ​​ങ്കെ​ടു​ത്തിരുന്നു. യു.​എ.​ഇ​യു​ടെ സ​മ​ഗ്ര​മാ​യ…

Read More

ദുബൈയിലെ ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര്; ലൈസൻസിലും പേര് മാറ്റും

നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ്…

Read More

മൂന്ന് മാസത്തിനിടെ ദുബൈ പൊലീസിന് ലഭിച്ചത് 21 ലക്ഷം ഫോൺവിളികൾ

ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ മൂ​ന്നു​മാ​സ കാ​ല​യ​ള​വി​ൽ ദു​ബൈ പൊ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ ല​ഭി​ച്ച​ത്​ 21 ല​ക്ഷം ഫോ​ൺ വി​ളി​ക​ൾ. 97 ശ​ത​മാ​നം ​ഫോ​ൺ വി​ളി​ക​ളും 10 സെ​ക്ക​ൻ​ഡി​ന​കം കൈ​കാ​ര്യം ചെ​യ്ത​താ​യും പൊ​ലീ​സ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ലാ​ണ്​ ക​ണ​ക്കു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ​ക്കൊ​പ്പം യോ​ഗ​ത്തി​ൽ മു​ൻ കാ​ല​ങ്ങ​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​യോ എ​ന്ന​തും വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ പ്ര​ക​ട​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്ത്​…

Read More

ദുബൈയിൽ പുരാവസ്തു ഗവഷേണത്തിന് ഇനി സാറ്റലൈറ്റുകളും

മണ്ണ​ടി​ഞ്ഞ ഭൂ​ത​കാ​ല​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ത്യ​ന്താ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ദു​ബൈ.റി​മോ​ട്ട്​ സെ​ൻ​സി​ങ്​ സാ​റ്റ​ലൈ​റ്റു​ക​ൾ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ത്തി​ന് ​​എ​മി​റേ​റ്റി​ലെ സാം​സ്കാ​രി​ക വ​കു​പ്പാ​യ ‘ദു​ബൈ ക​ൾ​ച​റും’ ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യും ക​രാ​റി​ലെ​ത്തി.ന​വീ​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളും വൈ​ദ​ഗ്​​ധ്യ​വും ക​രാ​റ​നു​സ​രി​ച്ച്​ പ​ര​സ്പ​രം പ​ങ്കു​വെ​ക്കും. മ​ണ്ണി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഘ​ട​ന​ക​ളും ശ​വ​കു​ടീ​ര​ങ്ങ​ളും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​മി​റേ​റ്റി​ലെ പ്ര​ധാ​ന​പ്പെ​ട്ട പു​രാ​വ​സ്തു മേ​ഖ​ല​ക​ളാ​യ സാ​രൂ​ഖ്​ അ​ൽ ഹ​ദീ​ദ്, അ​ൽ അ​ശൂ​ഷ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ രീ​തി​ക​ൾ…

Read More

പ്രായമായവർക്കും വികലാംഗർക്കും ഗർഭിണികൾക്കും ദുബൈയിൽ കോടതി ഫീസ് ഒഴിവാക്കി

പ്രായമായ പൗരന്മാർ, ഗർഭിണികൾ, വികലാംഗർ എന്നിവർക്ക് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായ ഫീസ് ഒഴിവാക്കാനോ പേയ്മെന്റുകൾ മാറ്റിവെക്കാനോ അനുവദിക്കുന്ന സേവനങ്ങൾ ദുബൈ കോടതികൾ ആരംഭിച്ചു. വിവാഹ മോചനത്തിനോ ഭർത്താവിന്റെ മരണത്തിനോ ശേഷമുള്ള കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ‘ഇദ്ദ’യിലെ സ്ത്രീകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ഫീ അൽ ശൗഫ (നിങ്ങളുടെ സേവനത്തിൽ) എന്ന് അറിയപ്പെടുന്ന ഈ സംരംഭം. ഈ ഗ്രൂപ്പുകൾക്ക് ജുഡീഷ്യൽ പ്രക്രിയകൾ കൂടുതൽ പ്രാപ്യവും എളുപ്പവുമാക്കുക, സാമൂഹിക സംയോജനം വർധിപ്പിക്കുക തുടങ്ങിയവയാണ്…

Read More