വേനലവധി അവസാനിക്കുന്നു ; ദുബൈ വിമാനത്താവളം വീണ്ടും തിരക്കിലേക്ക്

വേ​ന​ല​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ദു​ബൈ വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തി​ര​ക്കി​ലേ​ക്ക്. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ​യി​ൽ അ​ടു​ത്ത 13 ദി​വ​സ​ങ്ങ​ളി​ൽ 34.3 ല​ക്ഷം യാ​ത്ര​ക്കാ​രെ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി. ദി​വ​സ​വും ശ​രാ​ശ​രി 2.64 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ്​ 31, സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ മാ​ത്രം അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കും. സെ​പ്​​റ്റം​ബ​റി​ലെ ആ​ദ്യ​ദി​ന​മാ​യി​രി​ക്കും ഈ ​കാ​ല​യ​ള​വി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ദി​വ​സ​​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 2.91 ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ്​ ഈ ​ദി​വ​സം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​…

Read More

ദു​ബൈ​യി​ൽ പു​തു​താ​യി 39 സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും

ദുബൈയിലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തു​താ​യി 39 സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ൾ, ന​ഴ്​​സ​റി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഇ​വ ആ​രം​ഭി​ക്കു​ന്ന​തോ​ടെ എ​മി​​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ൾ രം​ഗ​ത്ത്​ 16,000 കൂ​ടു​ത​ൽ സീ​റ്റു​ക​ൾ​കൂ​ടി ല​ഭ്യ​മാ​കു​മെ​ന്ന്​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ് അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ കെ.​എ​ച്ച്.​ഡി.​എ. പു​തി​യ സ്കൂ​ളു​ക​ളി​ൽ ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ലം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ സ്​​കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും. ദു​​ബൈ ബ്രി​ട്ടീ​ഷ്​ സ്കൂ​ൾ ജു​മൈ​റ, ജെം​സ്​ ഫൗ​ണ്ടേ​ഴ്​​സ്​…

Read More

ദു​ബൈ ന​ഗ​ര​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പൊ​ലീ​സു​മാ​യി ആ​ശ​യ​വി​നി​മ​യം എ​ളു​പ്പം

ലോ​ക​ത്തി​ന്‍റെ നാ​ല് ദി​ക്കി​ൽ​നി​ന്നും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ന്നു​ചേ​രു​ന്ന ദു​ബൈ ന​ഗ​ര​ത്തി​ൽഏ​തു സ​മ​യ​വും പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​ൻ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ. അ​ഞ്ച്​ ഡി​ജി​റ്റ​ൽ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ ടൂ​റി​സ്റ്റ്​ പൊ​ലീ​സ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യ​ത്തി​ന്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി വ​ള​രെ എ​ളു​പ്പ​ത്തി​ൽ 24 മ​ണി​ക്കൂ​റും സ​ഹാ​യ​വും സേ​വ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധി​ക്കും. ദു​ബൈ പൊ​ലീ​സ്​ സ്മാ​ർ​ട്ട് ആ​പ്പി​ലെ ‘ടൂ​റി​സ്റ്റ്​ പൊ​ലീ​സ്​’ സേ​വ​നം, ദു​ബൈ പൊ​ലീ​സ്​ വെ​ബ്​​സൈ​റ്റ്, ഇ-​മെ​യി​ൽ, 901 എ​ന്ന കാ​ൾ സെൻറ​ർ ന​മ്പ​ർ, സ്മാ​ർ​ട്ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യാ​ണ്​ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​ൻ…

Read More

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ദുബായ് താമസ കുടിയേറ്റ വകുപ്പ്; ‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ പദ്ധതി ആരംഭിച്ചു

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പുതിയ പദ്ധതി ആരംഭിച്ചു. ‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ (A day with parents ) എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളിൽ ഒരു ദിവസം മുഴുവൻ ചെലവഴിക്കാനും അവരുടെ ജോലിയുടെ പ്രാധാന്യങ്ങളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാനും അവസരം നൽകും .ഇതിനായി 6 -16 ഇടയിലുള്ള ജീവനക്കാരുടെ…

Read More

ദുബായിൽ രണ്ടിടങ്ങളിൽക്കൂടി സാലിക് ഗേറ്റുകൾ സ്ഥാപിക്കും

അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലും നവംബറോടെ ടോൾഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബായ് ടോൾഗേറ്റ് ഓപ്പറേറ്ററായ സാലിക് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ ഈ മാസാവസാനത്തോടെ പുറത്തുവിടും. പുതിയഗേറ്റുകൾ വരുന്നതോടെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിശദമായ പഠനങ്ങൾക്കുശേഷമാണ് രണ്ട് പ്രധാന സ്ഥലങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) തിരഞ്ഞെടുത്തത്. അൽ ഖൈൽ റോഡിലും ശൈഖ് സായിദ് റോഡിലും 15 ശതമാനംവരെയും അൽ റബാത്ത് സ്ട്രീറ്റിൽ 16 ശതമാനംവരെയും ഗതാഗതക്കുരുക്ക്…

Read More

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ ക​ഴി​ഞ്ഞാ​ൽ ദു​ബൈ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​തി​യ ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​ർ. ദു​ബൈ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​ന്‍റെ ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തെ ക​ണ​ക്കി​ലാ​ണി​ത്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ കാ​ല​യ​ള​വി​ൽ 7,860 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളാ​ണ്​ ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്​ പാ​കി​സ്താ​നാ​ണു​ള്ള​ത്. 3,968 ക​മ്പ​നി​ക​ളാ​ണ്​ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക​ളു​ടേ​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ​ജി​പ്ത്​ 2,355 പു​തി​യ ക​മ്പ​നി​ക​ളു​മാ​യി പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. Indian businesses top list of…

Read More

‘എന്റെ ശക്തമായ പാസ്പോർട്ട് ‘ വർക്‌ഷോപ്പ് സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

ദുബായ് വേൾഡ് സെന്ററിൽ നടക്കുന്ന മോദേഷ് വേൾഡിന്റെ പ്രവർത്തനങ്ങളിൽ ദുബായ് ഇമിഗ്രേഷനും പങ്കെടുത്തു. ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായ എമറാത്തി പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “എന്റെ ശക്തമായ പാസ്പോർട്ട്” എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് പരിപാടി നടന്നത് .ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യം, അതിന്റെ സംരക്ഷണം, നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികൾക്ക്…

Read More

ദുബൈ കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം 18ന്

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ​യി​ലെ അ​ബീ​ർ അ​ൽ​നൂ​ർ പോ​ളി ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​ഗ​സ്റ്റ്‌ 18ന്‌ ​ദേ​ര ഫു​ർ​ജ്‌ മു​റാ​റി​ലെ ക്ലി​നി​ക്കി​ലാ​ണ്‌ ക്യാ​മ്പ്‌. ക്യാ​മ്പി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ലി​ന്‌ ന​ൽ​കി നി​ർ​വ​ഹി​ച്ചു. സൗ​ജ​ന്യ ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ​ത്തി​നു പു​റ​മെ മെ​ഡി​ക്ക​ൽ, ഡെ​ന്റ​ൽ സ്ക്രീ​നി​ങ്, ഹോ​മി​യോ​പ്പ​തി പ​രി​ശോ​ധ​ന​ക​ൾ…

Read More

ദുബൈ പൊലീസ് വ്യോമ വിഭാഗം പൂർത്തിയാക്കിയത് 304 ദൗ​ത്യ​ങ്ങൾ

ദു​ബൈ എ​മി​റേ​റ്റി​ലെ സു​ര​ക്ഷി​ത ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ മു​ഴു​സ​മ​യം സ​ജീ​വ​മാ​യ ദു​ബൈ പൊ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ വ്യോ​മ​വി​ഭാ​ഗം 304 ദൗ​ത്യ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തി​ലാ​ണ്​ ഇ​ത്ര​യും സു​ര​ക്ഷാ ദൗ​ത്യ​ങ്ങ​ൾ എ​യ​ർ വി​ങ്ങി​ന്​ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത്. പ​രി​​ക്കേ​റ്റ​വ​രെ​യും രോ​ഗി​ക​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക, സ​ങ്കീ​ർ​ണ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക,വ്യ​ത്യ​സ്ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ക എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന ദൗ​ത്യ​ങ്ങ​ൾ ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടും. ​അ​തോ​ടൊ​പ്പം എ​മി​റേ​റ്റി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ വി​വി​ധ പൊ​ലീ​സ്​ ഇ​ട​പെ​ട​ലു​ക​ളി​ലും വ്യോ​മ​വി​ഭാ​ഗം പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. എ​യ​ർ​വി​ങ്​ ന​ട​ത്തി​യ മൊ​ത്തം ദൗ​ത്യ​ങ്ങ​ളി​ൽ 140…

Read More

ദുബൈ എമിറേറ്റിൽ പൊതുഗാതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ; കണക്കുകൾ പുറത്ത് വിട്ട് ദുബൈ ആർ.ടി.എ

ദുബൈ എ​മി​റേ​റ്റി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും കു​തി​ക്കു​ന്നു​. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 36.1 കോ​ടി​യി​ലെ​ത്തി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. 2023ലെ ​ആ​ദ്യ പ​കു​തി​യി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 34.5 കോ​ടി​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ആ​റു ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. പ്ര​തി​ദി​നം ശ​രാ​ശ​രി 19.8 ല​ക്ഷം പേ​രാ​ണ്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഇ​ത്​ 18.8 ല​ക്ഷ​മാ​യി​രു​ന്നു. മെ​ട്രോ, ട്രാം, ​ബ​സു​ക​ൾ, ​സ​മു​ദ്ര…

Read More