ദുബായിൽ സുരക്ഷാ പട്രോളിങ്ങിന് സൈബർ ട്രക്ക് പുറത്തിറക്കി

ആഡംബര പട്രോളിങ് വാഹനനിരയിലേക്ക് ടെസ്ലയുടെ പുതിയ സൈബർ ട്രക്കും ചേർത്ത് ദുബായ് പോലീസ്. സുരക്ഷാ സേനയ്ക്കൊപ്പം ഈ അഞ്ചാം നമ്പർ വൈദ്യുത വാഹനവും ഇനി മുന്നിലുണ്ടാകും. ബലിപെരുന്നാൾ ദിനത്തിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അകമ്പടി പോകുന്ന പച്ച, വെള്ള നിറത്തിലുള്ള ട്രക്കിന്റെ ചിത്രങ്ങൾ പോലീസാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്. അൾട്രാ-ഹാർഡ് 30 എക്‌സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ട്രക്ക് രൂപത്തിലുള്ള വാഹനം…

Read More

ദുബൈ നിരത്തിലേക്ക്​ കൂടുതൽ ടെസ്​ല ടാക്സികൾ; 269 പുതിയ കാറുകൾ ഉൾപ്പെടുത്തി അറേബ്യ ടാക്‌സി

സു​സ്ഥി​ര ഗ​താ​ഗ​ത സം​വി​ധാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ നി​ര​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ ടെ​സ്​​ല ടാ​ക്സി​ക​ൾ എ​ത്തു​ന്നു. ഇ​തി​നാ​യി ശൈ​ഖ് മ​ജി​ദ് ബി​ൻ ഹ​മ​ദ് അ​ല്‍ഖാ​സി​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ക്ക​ണോ​മി​ക് ഗ്രൂ​പ് ഹോ​ള്‍ഡി​ങ്സി​ന്‍റെ കീ​ഴി​ലെ അ​റേ​ബ്യ ടാ​ക്‌​സി 269 പു​തി​യ ടെ​സ്‌​ല മോ​ഡ​ല്‍-3 കാ​റു​ക​ൾ എ​ത്തി​ക്കും. ദു​ബൈ ടാ​ക്‌​സി​യു​ടെ​യും ഫ്രാ​ഞ്ചൈ​സ് ക​മ്പ​നി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ മു​ഴു​വ​ൻ 2027ഓ​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള ദു​ബൈ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ​ടി.​എ)​യു​ടെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്​ ഹൈ​ബ്രി​ഡ്, ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ന്‍ വാ​ഹ​ന​ങ്ങ​ളാ​ണ്​ ടാ​ക്സി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. യു.​എ.​ഇ​യി​ൽ…

Read More