അൽഖൈൽ റോഡ് വികസിപ്പിക്കുന്നു ; വൻ പദ്ധതിയുമായി ദുബൈ ആർടിഎ

ദുബൈ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലൊ​ന്നാ​യ അ​ൽ​ഖൈ​ൽ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ വ​ൻ പ​ദ്ധ​തി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). റോ​ഡി​ലെ യാ​ത്രാ​സ​മ​യം 30ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​ഞ്ച്​ മേ​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നും ഏ​ഴ്​ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ്​ വീ​തി​കൂ​ട്ടാ​നു​മാ​ണ്​​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് 70കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ ക​രാ​ർ ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. അ​ൽ ഖൈ​ൽ റോ​ഡ്​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ന​ട​പ്പാ​ക്കു​ക. സ​അ​ബീ​ൽ, മെ​യ്​​ദാ​ൻ, അ​ൽ​ഖൂ​സ്​-1, ഗ​ദീ​ർ അ​ൽ താ​യി​ർ, ജു​ജൈ​റ വി​ല്ലേ​ജ്​ സ​ർ​ക്കി​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

Read More

ദുബൈ ആർടിഎ നടത്തിയ പരിശോധനയിൽ സ്കൂൾ ബസുകളിൽ വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തി

സ്കൂ​ൾ ബ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.  ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​ക്കും ഡി​സം​ബ​റി​നും ഇ​ട​യി​ൽ 6,൩൨൩ പ​രി​ശോ​ധ​ന​ക​ളാ​ണ്​ ആ​ർ.​ടി.​എ സം​ഘ​ടി​പ്പി​ച്ച​ത്. പെ​ർ​മി​റ്റി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കു​ക, സ്കൂ​ൾ ബ​സി​ലെ സീ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ർ.​ടി.​എ അം​ഗീ​ക​രി​ച്ച സാ​​ങ്കേ​തി​ക നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, ബ​സി​ന്‍റെ അ​ക​ത്തും പു​റ​ത്തും പാ​ലി​ക്കേ​ണ്ട സാ​​ങ്കേ​തി​ക നി​ബ​ന്ധ​ന​ക​ളും രൂ​പ​വും വ​രു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ്​​നി​ര​ക്ഷ ഉ​പ​ക​ര​ണം, ജി.​പി.​എ​സ്​ ട്രാ​ക്കി​ങ്​ സി​സ്റ്റം, സി.​സി കാ​മ​റ…

Read More

nol കാർഡ് മിനിമം റീചാര്‍ജ് ചെയ്യാന്‍ ഇനി 20 ദിര്‍ഹം; തുക വർധിപ്പിച്ച് ദുബായ് ആർടിഎ

എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ വര്‍ധന. ഇനി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഇത് അഞ്ച് ദിര്‍ഹം മുതല്‍ റീചാര്‍ജ് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നു. ജനുവരി 15 മുതലാണ് പുതിയ മാറ്റം നിലവില്‍ വരുന്നത്. ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍, ടാക്സികള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നോള്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ പാര്‍ക്കിംഗ്,…

Read More

ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് RTA

എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.പരിസ്ഥിതി സൗഹൃദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് RTA ഡെലിവറി സേവന മേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കുന്നത്. ഡെലിവറി സേവനമേഖലയിൽ ഉപയോഗിക്കാനുതകുന്ന രീതിയിലുള്ള ഒരു ഇ-ബൈക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായി RTA അറിയിച്ചിട്ടുണ്ട്. ഇത്തരം ബൈക്കുകൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ചാർജിങ്ങ് സ്റ്റേഷനുകൾ എമിറേറ്റിലുടനീളം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌.  #Dubai‘s Roads and…

Read More

COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായിൽ മെട്രോ, ഹൈബ്രിഡ് ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ടുള്ള പ്രത്യേക പൊതുഗതാഗത സർവീസുകൾ…

Read More

ദുബായിൽ സൈക്കിൾ യാത്രികർക്കായി പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തു

സൈക്കിൾ യാത്രികർക്കായി മെയ്ദാൻ മേഖലയിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 160 മീറ്റർ നീളവും, 6.6 മീറ്റർ വീതിയുമുള്ള ഈ ടണൽ മെയ്ദാൻ മേഖലയിലെ സൈക്കിൾ യാത്രികർക്ക് സുഗമമായ സഞ്ചാരമുറപ്പാക്കുന്നു. മണിക്കൂറിൽ 800-ഓളം സൈക്കിൾ യാത്രികർക്ക് സഞ്ചരിക്കാനാകുന്ന രീതിയിലാണ് ഈ അണ്ടർപാസ് പണിതീർത്തിരിക്കുന്നത്. സൈക്ലിംഗ് ട്രാക്കുകളിലൂടെ നഗരത്തിലെ പ്രധാന ആകർഷണകേന്ദ്രങ്ങളെയും, പാർപ്പിട മേഖലകളെയും ബന്ധിപ്പിച്ച് കൊണ്ട് ദുബായ് നഗരത്തെ ഒരു സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റുന്നതിനുള്ള…

Read More