
ഇന്റർനാഷണൽ വോളണ്ടിയർ ദിനം ; ദുബായ് താമസ കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു, സന്നദ്ധ പ്രവർത്തകർക്ക് ആദരം
ഡിസംബർ 5 ഇന്റർനാഷണൽ വോളണ്ടിയർ ദിനത്തിന്റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ് നടന്ന പരിപാടിയിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ Hessa bint Essa Buhumaid, ദുബായ് താമസ – കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, ജീവനക്കാർ, മലയാളികൾ അടക്കമുള്ള സന്നദ്ധ…