പെരുന്നാൾ റമദാൻ പ്രമോഷനുമായി ലുലു; സൗദിയിലുടനീളം ഓഫറുകൾ

പെരുന്നാളും റമദാനും പ്രമാണിച്ച് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിലക്കിഴിവിന്റെ ഓഫറുകൾക്ക് തുടക്കമായി. 10, 20, 30 റിയാൽ എന്നീ പ്രത്യേക നിരക്കുകളിൽ വിവിധയിനം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 15 ശനിയാഴ്ച വരെയാണ് ഓഫറുകൾ. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലുമാണ് ഓഫർ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും അത്യാവശ്യമുള്ള ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 10, 20, 30 റിയാൽ എന്നീ പ്രത്യേക നിരക്കുകളിൽ വിവിധയിനം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ആരംഭിച്ചിരിക്കുന്നത്. വിൽപ്പന…

Read More