തടവുകാർക്ക് 2.6 കോടിയുടെ സഹായവുമായി ദുബൈ പൊലീസ്

ത​ട​വു​കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ ദു​ബൈ പൊ​ലീ​സ്​ ചെ​ല​വ​ഴി​ച്ച​ത്​ 2.6കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ദു​​ബൈ എ​മി​റേ​റ്റി​ലെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​നും​ ത​ട​വു​കാ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും​ പൊ​ലീ​സ്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്ക്​ തെ​റ്റു​തി​രു​ത്താ​നും പു​തി​യ ജീ​വി​ത​മാ​രം​ഭി​ക്കാ​നും സ​ഹാ​യ​ക​മാണ്​ പ​ദ്ധ​തി​ക​ളി​ലേ​റെ​യും. യാ​ത്ര ടി​ക്ക​റ്റ്​ നി​ര​ക്കി​ലും മ​റ്റു​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ച​ത്. 79 ല​ക്ഷം ഈ​യി​ന​ത്തി​ൽ ന​ൽ​കി​. പെ​രു​ന്നാ​ൾ വ​സ്ത്രം, റ​മ​ളാ​ൻ റേ​ഷ​ൻ എ​ന്നി​ങ്ങ​നെ സം​രം​ഭ​ങ്ങ​ൾ​ക്ക്​ 8 ല​ക്ഷ​ത്തി​ലേ​റെ ദി​ർ​ഹ​വും ചെ​ല​വി​ട്ടു….

Read More

ദുബൈ പൊലീസിനൊപ്പം ഇനി എ ഐ ക്യാമറയും; വിസയില്ലാതെ ചുറ്റുന്നവരും കുറ്റവാളികളും കുടുങ്ങും

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ​യി​ലെ പൊ​ലീ​സ്​ സേ​ന​യു​ടെ പ​ട്രോ​ളി​ങ്​ വാ​ഹ​ന നി​ര​യി​ലേ​ക്ക്​ നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​ന​വും. സ്വ​യം നി​യ​ന്ത്രി​ത, നി​ർ​മി​ത   ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ സം​വി​ധാ​നി​ച്ച വാ​ഹ​ന​മാ​ണ്​ ഇ​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ളെ        കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ ന​ൽ​കാ​നും അ​ധി​കൃ​ത​ർ​ക്ക്​ അ​റി​യി​പ്പ്​ ന​ൽ​കാ​നും ഇ​തു​പ​ക​രി​ക്കും. എം.​ഒ 2 എ​ന്ന്​ പേ​രി​ട്ട വാ​ഹ​നം തു​ട​ർ​ച്ച​യാ​യി 16 മ​ണി​ക്കൂ​ർ വ​രെ പ്ര​വ​ർ​ത്തി​ക്കും.സം​വി​ധാ​നം എ​ന്നു​മു​ത​ലാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല….

Read More

ശക്തമായ മഴ പെയ്യുന്നതിനിടെ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം; 24 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്

ശ​ക്​​ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ 24 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ ​ട്രാ​ഫി​ക്​ പൊ​ലീ​സ് പി​ടി​കൂ​ടി.19 കാ​റു​ക​ൾ, അ​ഞ്ച്​ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ 2000 ദി​ർ​ഹം പി​ഴ​യും 23 ബ്ലാ​ക്​പോ​യ​ന്‍റും ചു​മ​ത്തും. കൂടാതെ ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും      ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ൽ റു​വ​യ്യാ മേ​ഖ​യി​ൽ പെ​യ്ത മ​ഴ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചി​രു​ന്നു.രൂ​പ​മാ​റ്റം വ​രു​ത്തി​യ   ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ മി​ന്നി​മ​റ​യു​ന്ന…

Read More

തടവുകാർക്ക്​ തയ്യൽ പരിശീലന​ സൗകര്യമൊരുക്കി പൊലീസ്

എ​മി​റേ​റ്റി​ലെ പൊ​ലീ​സ്​ വ​കു​പ്പി​ലെ ജ​യി​ൽ വി​ഭാ​ഗം ഡ​ന്യൂ​ബ്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ ത​ട​വു​കാ​ർ​ക്ക്​ ത​യ്യ​ൽ പ​രി​ശീ​ല​ന സം​വി​ധാ​നം ഒ​രു​ക്കി. ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​ന്​ സം​രം​ഭം ഒ​രു​ക്കി​യ​ത്. ദു​ബൈ പൊ​ലീ​സ്​ ജ​യി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബ്രി. ​മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫാ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​നും തു​ട​ർ​ജീ​വി​ത​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന്​ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ട​വു​കാ​ർ​ക്ക്​ ഒ​രു തൊ​ഴി​ൽ പ​രി​ശീ​ലി​ക്കാ​നും കു​ടും​ബ​ത്തി​നും…

Read More

ദുബായ് പൊലീസിന്റെ പട്രോളിംഗിൽ മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ് 580

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മെഴ്സിഡസ് ബെൻസ് EQS 580 ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി. എമിറേറ്റിൽ പരിസ്ഥിതി സൗഹൃദവും, അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നതുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണിത്. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബിൽ വെച്ച് നടന്ന ഒരു ചടങ്ങിലാണ് പോലീസ് അധികൃതർ ഈ വിവരം പ്രഖ്യാപിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് H.E. മേജർ ജനറൽ ഖലീൽ ഇബ്രാഹം അൽ മൻസൂരി, ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം…

Read More

ദുബായ് പൊലീസിലേക്ക് ബെന്റ്ലി ജിടി വി8

ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലേക്കു പുതിയൊരു അത്യാഢംബര കാറു കൂടി. ബെന്റ്ലിയുടെ ജിടി വി8 എന്ന മോഡലാണ് പുതുതായെത്തിയത്. 8 സിലിണ്ടർ എൻജിനോടു കൂടിയ വണ്ടിക്ക് 542 കുതിരശക്തിയുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് വെറും 3.9 സെക്കൻഡ്. ചൈനയുടെ റോൾസ് റോയിസ് എന്നറിയപ്പെടുന്ന ഹോങ്ഖി എച്ച്എസ്9ന്റെ ഇലക്ട്രിക് വാഹനം പൊലീസിൽ ചേർന്നതിനു പിന്നാലെയാണ് അടുത്ത അഢംബര വാഹനത്തിന്റെ വരവ്. ലാൻഡ് ക്രൂയിസർ, മെഴ്‌സിഡീസ്, ബിഎംഡബ്ല്യു കമ്പനികളുടെ കാറുകൾ ദുബായ് പൊലീസിനുണ്ട്. ദുബായ് പൊലീസ് ഓഫിസേഴ്‌സ്…

Read More

കടലിൽ വീണ 55 ലക്ഷത്തിന്റെ വാച്ച് മുങ്ങിയെടുത്തു ദുബായ് പോലീസ്

കയ്യിൽ നിന്നു പോയത് 55 ലക്ഷത്തിന്റെ മുതൽ, സമയം മോശമാണെന്നു കരുതിയിരിക്കുമ്പോഴാണ് ദുബായ് പോലീസിന്റെ വരവ്. ഒന്ന് മുങ്ങിപൊങ്ങിയപ്പോഴേക്കും പോയെന്ന് കരുതിയ മുതൽ കയ്യിൽ. പാം ജുമേയറയിൽ ഉല്ലാസബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യു എ ഇ പൗരന്റെ ആഢംബര വാച്ച് കടലിൽ പോയത്. വിപണിയിൽ 2.5 ലക്ഷം ദിർഹം വിലവരുന്ന റോളക്സ് വാച്ച് ആണ്, കടലിന്റെ നല്ല ആഴമുള്ള ഭാഗത്തു നഷ്ടപെട്ടത്. യാത്ര സംഘത്തിലുണ്ടായിരുന്ന ഹമീദ് ഫഹദ് അലമേറി പ്രതീക്ഷ കൈ വിടാതെ നേരെ ദുബായ് പോലീസിൽ…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More