ദുബൈ പാർക്കുകളിൽ സ്മാർട്ട് ടിക്കറ്റ് സംവിധാനം

ദുബൈ എമിറേറ്റിലെ പൊതുപാർക്കുകളിൽ പ്രവേശനം ടിക്കറ്റ് രഹിത സംവിധാനത്തിലേക്കു മാറുന്നു. ഇതിൻറെ ഭാഗമായി ചില പാർക്കുകളിൽ നോൾ കാർഡ് ടിക്കറ്റ് വെൻഡിങ് മെഷീനുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. പൊതുപാർക്കുകളിൽ സ്മാർട്ട് ടിക്കറ്റ് സംവിധാനം ഒരുക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റിയും ടെലിഫോൺ സേവനദാതാക്കളായ ‘ഡു’വും തമ്മിൽ കഴിഞ്ഞ ഒക്‌ടോബറിൽ ധാരണയിലെത്തിയിരുന്നു. ടിക്കറ്റ് രഹിത പ്രവേശനം, തടസ്സമില്ലാത്ത തിരിച്ചറിയൽ സംവിധാനം, തൊഴിലാളികളുടെ സംതൃപ്തി, സാങ്കേതിക വൈദഗ്ധ്യം, പൊതുപാർക്കുകളിലെ സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനാണ് പങ്കാളിത്തം. ടിക്കറ്റുകളുടെ ഉപയോഗം ഇല്ലാതാക്കുകയും മികച്ച…

Read More