
വൺ മില്യണിലധികം ഉപഭോക്താക്കളുമായി ദുബായ് നൗ ആപ്പ് മുന്നേറുന്നു
ദുബായ് : ദുബായ് സർക്കാരിന്റെ ഔദ്യോഗിക ആപ്പ് ആയ ദുബായ് നൗ ഒരു മില്യൺ ആളുകൾ ഉപയോഗിക്കുന്നതായിറിപ്പോർട്ട്. ആദ്യത്തെ ഏകീകൃത സർക്കാർ സേവന സ്മാർട് ആപ്പാണ് ദുബായ് നൗ ആപ്ലിക്കേഷൻ. ദുബായ് കിരീടാവകാശിയും , എസ്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷീദ് അൽ മക്തും ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ 130 ലധികം സേവനങ്ങളാണ് ആപ്പ് നൽകുന്നത്. 20 മില്യൺ ട്രാൻസാക്ഷനുകൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഇതിനോടകം…