പുതുവർഷം ആഘോഷമാക്കാൻ ദുബൈ ; ദുബൈ മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് , 1400 ബസുകളിൽ സൗജന്യയാത്ര

പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് നടത്തും. ഇടതടവില്ലാതെ സർവീസ് നടത്തുന്നത് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കും. 1400 ബസുകളിൽ സൗജന്യ യാത്രയ്ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഗ്ദാനം ചെയ്യുന്നു. ഈ മാസം 31ന് പുലർച്ചെ 5ന് തുടങ്ങുന്ന ദുബായ് മെട്രോ സർവീസ് ജനുവരി 1ന് അർധരാത്രി വരെ നീളും. 31ന് പുലർച്ചെ 6ന് ആരംഭിക്കുന്ന ട്രാം സർവീസ് ജനുവരി 2 വെളുപ്പിന് ഒരു മണി…

Read More

അന്താരാഷ്ട്ര ഉപഭോക്തൃ അനുഭവ നിലവാരം; ദുബൈ മെട്രോയ്ക്കും ട്രാമിനും നേട്ടം

ദു​ബൈ മെ​ട്രോ​യും ദു​ബൈ ട്രാ​മും 2024ൽ ​അ​ന്താ​രാ​ഷ്ട്ര ഉ​പ​യോ​ക്തൃ അ​നു​ഭ​വ നി​ല​വാ​രം (ഐ.​സി.​എ​ക്സ്.​എ​സ്) 96 ശ​ത​മാ​നം കൈ​വ​രി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. 2022ൽ 87.2 ​ശ​ത​മാ​നം, 2023ൽ 92.2 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​രു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ​യും മു​ൻ നി​ല​വാ​ര സൂ​ചി​ക​യെ​ന്നും ഇ​തി​ൽ​നി​ന്നു​ള്ള ക്ര​മാ​നു​ഗ​ത വ​ർ​ധ​ന​യാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും, റെ​യി​ൽ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ബ്ദു​ൽ മു​ഹ്‌​സി​ൻ ക​ൽ​ബ​ത് പ​റ​ഞ്ഞു. ആ​ർ.​ടി.​എ​യും ദു​ബൈ മെ​ട്രോ​യു​ടെ ഓ​പ​റേ​റ്റ​റാ​യ കി​യോ​ലി​സ്-​എം.​എ​ച്ച്.​ഐ​യും ഉ​പ​യോ​ക്തൃ സം​തൃ​പ്തി​ക്കും പ്ര​വ​ർ​ത്ത​ന മി​ക​വി​നും മു​ൻ​ഗ​ണ​ന…

Read More

മെ​ട്രോ ബ്ലൂ ​ലൈ​ൻ സ്റ്റേ​ഷ​ന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി ദു​ബൈ ആ​ർ.​ടി.​എ

മെ​ട്രോ ബ്ലൂ ​ലൈ​നി​ലെ പു​തി​യ സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പു​റ​ത്തു​വി​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഓ​വ​ൽ ആ​കൃ​തി​യി​ലാ​യി​രി​ക്കും പു​തി​യ സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ആ​ഗോ​ള റെ​യി​ൽ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ആ​ർ.​ടി.​എ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മി​നു​സ​മാ​ർ​ന്ന​തും വ​ള​ഞ്ഞ​തു​മാ​യ ഘ​ട​ന​യി​ലാ​ണ് സ്റ്റേ​ഷ​ന്‍റെ രൂ​പ​ക​ൽ​പ​ന. പ്ര​ധാ​ന പ്ലാ​റ്റ്ഫോ​മി​ൽ ട്രാ​ക്കു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ വ​ലി​യ ഓ​വ​ൽ ആ​കൃ​തി​യി​ലാ​ണി​ത്. റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലെ പൂ​ർ​ണ​മാ​യി ക​വ​ർ ചെ​യ്‌​ത സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഈ ​ഡി​സൈ​ൻ. മി​ർ​ദി​ഫ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി, അ​ക്കാ​ദ​മി​ക് സി​റ്റി…

Read More

ദുബായ് മെട്രോയുടെ 15-ാം പിറന്നാൾ: എയർപോർട്ടിൽ 10,000 നോൾ കാർഡുകൾ വിതരണം ചെയ്തു

ദുബായ് മെട്രോയുടെ 15-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോൾ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. ഈ സംരംഭം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (GDRFAD) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.കൂടാതെ, എയർപോർട്ടിൽ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ, ദുബായ് മെട്രോയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകൾ പതിച്ചു നൽകി. ദുബായ് മെട്രോ നഗരത്തിന്റെ ഗതാഗത…

Read More

ദു​ബൈ മെ​ട്രോ മേ​യ് 28ഓ​ടെ പൂ​ർ​വ​സ്ഥി​തി​യി​ലാ​കും

കനത്ത മഴയെത്തുടർന്ന് പ്രവർത്തനം നിലച്ച ദുബൈയിലെ മെട്രോ സ്‌റ്റേഷനുകൾ മേയ് 28ഓടെ പൂർണമായും പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ഓൺ പാസിവ്, ഇക്വിറ്റി, മഷ്റഖ്, എനർജി മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് മേയ് 28ഓടെ പുനഃസ്ഥാപിക്കുക. മഴക്കെടുതി ബാധിച്ച സ്‌റ്റേഷനുകളിൽ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തീകരിച്ചാണ് ട്രെയിൻ യാത്ര പുനഃസ്ഥാപിക്കുക. യാത്രക്കാരുടെ സുരക്ഷിതമായ യാത്രക്ക് ഏറ്റവും മികച്ച നിലവാരത്തിൽ പ്രവർത്തന ക്ഷമമാണോയെന്ന് പരീക്ഷണവും നടത്തും. അതേസമയം, സർവിസ് പുനരാരംഭിക്കുന്നത് വരെ, 150ലേറെ ബസുകൾ ഉപയോഗിച്ച് പ്രവർത്തനം…

Read More

അസ്ഥിരമായ കാലാവസ്ഥ ; ഇന്ന് ദുബായ് മെട്രോ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും

യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ന് ചൊവ്വാഴ്ച ഏപ്രിൽ 16 മെട്രോയുടെ പ്രവർത്തന സമയം ബുധനാഴ്ച പുലർച്ചെ 3:00 വരെ നീട്ടുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു . രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനാണ് ഈ വിപുലീകരണം .

Read More

ദുബൈ മെട്രോ ,ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾക്ക് വിലക്ക്; തീരുമാനം പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്

ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് ഇന്ന് മുതൽ വിലക്ക്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്കൂട്ടറുകൾ എന്നതിനാൽ വിലക്ക് നിരവധി പേരെ ബാധിക്കും. ഇത്തരം വാഹനങ്ങളുമായി ട്രെയിനുകളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ നിരവധിയാണ്. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യാഴാഴ്ച രാവിലെ അധികൃതർ പരിചയപ്പെടുത്തിയിരുന്നു.

Read More

പുതുവർഷ ആഘോഷ രാവിൽ മുഴുനീള സർവീസുമായി ദുബായ് മെട്രോയും ട്രാമും

പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ പൂർണമായും ഓടും. ട്രാം രാവിലെ 9ന് സർവീസ് ആരംഭിച്ചു ജനുവരി രണ്ട് പുലർച്ച 1 മണിവരെ സർവീസ് നടത്തും. 230 ബസുകളും സൗജന്യമായി ഓടിക്കാൻ ആലോചനയുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗജന്യ സർവീസുകൾക്ക് ഒരുങ്ങുന്നത്. അൽവാസലിലും അൽ ജാഫ്‌ലിയയിലും 900 അധിക പാർക്കിങ് കേന്ദ്രങ്ങൾ…

Read More

കാലാവസ്ഥ ഉച്ചകോടി; 1200 പ്രതിദിന സർവീസുമായി ദുബായ് മെട്രോ

യുഎൻ കാലാവസ്ഥ ഉച്ചകോടി (കോപ്പ് 28) സന്ദർശകർക്കായി ദുബായ് മെട്രോ നടത്തുന്നത് 1200 പ്രതിദിന സർവീസുകൾ. ദുബായ് എക്സ്പോ സെന്ററിലെ ഉച്ചകോടി നഗരിയിലേക്കും തിരിച്ചും സന്ദർശകരെ അതിവേഗം എത്തിക്കുന്നതിനാണ് സേവനമെന്ന് ആർടിഎ പൊതുഗതാഗത വകുപ്പ് തലവൻ അഹ്മദ് ബഹ്റൂസിയാൻ അറിയിച്ചു. നവംബർ 30 മുതൽ 12 വരെയുള്ള ഉച്ചകോടി ദിനങ്ങളിൽ മാത്രം 15,600 സർവീസുകൾ മെട്രോ പൂർത്തിയാക്കും. കോപ് 28നായുള്ള പ്രത്യേക ട്രെയിൻ സർവീസ് പുലർച്ചെ 5ന് ആരംഭിച്ച് രാത്രി ഒന്നിനാണ് അവസാനിക്കുക. എക്സ്പോ 2020 സ്റ്റേഷനിൽനിന്ന്…

Read More

ദുബൈ മെട്രോ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി

ദുബൈ മെട്രോ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ പാതയായ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി. 30 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 14 സ്‌റ്റേഷനുകളുണ്ടാവും. 18 ബില്യൻ ദിർഹം ആണ് ചെലവ് കണക്കാക്കുന്നത്. 30 കിലോമീറ്റർ പാതയിൽ 15.5 കിലോമീറ്റർ ഭൂഗർഭ പാതയായിരിക്കും. മാർസ, ദുബൈ ക്രീക്ക്, ഫെസ്റ്റിവർ സിറ്റി, ഇന്റർനാഷണൽ സിറ്റി, മിർദിഫ്, വർഖ, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി വഴിയാണ് പുതിയ പാത. اعتمدنا بحمدالله أكبر مشروع جديد في قطاع النقل العام…

Read More