ദുബായിൽ വീസ സേവനങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം തിങ്കളാഴ്ച വാഫി സെന്ററിൽ ആരംഭിക്കും

വീസ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി ജൂൺ 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. “നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്” ( for you , we are here)എന്ന വകുപ്പിന്റെ പൊതുജന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പ്രദർശനം. ഈ പ്രദർശനം വിവിധ തരത്തിലുള്ള വീസകളെക്കുറിച്ചും അവ എങ്ങനെ അപേക്ഷിക്കാമെന്നതിനെക്കുറിച്ചും വിവരങ്ങൾ നൽകും. രാവിലെ 10 മുതൽ രാത്രി 10…

Read More

ദു​ബൈ മാ​ളി​ൽ ജൂ​ലൈ മു​ത​ൽ പാ​ർ​ക്കി​ങ് ഫീ​സ്

ദു​ബൈ മാ​ളി​ലെ പെ​യ്ഡ്​ പാ​ർ​ക്കി​ങ്ങി​ന്‍റെ നി​യ​ന്ത്ര​ണം ജൂ​ലൈ ഒ​ന്നു മു​ത​ൽ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​റാ​യ ‘സാ​ലി​ക്’​ ഏ​റ്റെ​ടു​ക്കും. മാ​ളി​ലെ ഗ്രാ​ൻ​ഡ്​ പാ​ർ​ക്കി​ങ്, സി​നി​മ പാ​ർ​ക്കി​ങ്, ഫാ​ഷ​ൻ പാ​ർ​ക്കി​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സാ​ലി​ക്കി​ന്‍റെ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്. ശേ​ഷം 20 മു​ത​ൽ 1000 ദി​ർ​ഹം വ​രെ ഫീ​സ്​ ഈ​ടാ​ക്കും. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ആ​ദ്യ ആ​റ്​ മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും ചാ​ർ​ജ്​ ഈ​ടാ​ക്കും. അ​തേ​സ​മ​യം സ​അ​ബീ​ൽ, ഫൗ​ണ്ടേ​ൻ വ്യൂ​സ്​…

Read More

ദുബൈ മാളിൽ പാർക്കിങ്​ നിയന്ത്രണം; സാലികിന്​​ ചുമതല കൈമാറും

പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക്​ ചെയ്യാൻ ഫീ നൽകണം. മാളിലെ പാർക്കിങ്​ നിയന്ത്രണം പ്രമുഖ ടോൾ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാർ മാൾസ്​ മാനേജ്​മെന്‍റുമായി വെള്ളിയാഴ്ചയാണ് ​ഇതു സംബന്ധിച്ച്​ ധാരണ രൂപപ്പെട്ടത്​. ഇമാർ അധികൃതർ മാളുമായി നടത്തുന്ന അന്തിമ ചർച്ചകളെ തുടർന്നാകും പാർക്കിങ്​ നിരക്കുകൾ തീരുമാനിക്കുകയെന്ന് ​സാലിക്​ അധികൃതർ അറിയിച്ചു. മാളിലെ പെയ്​ഡ്​ പാർക്കിങ്​സുഗമമാക്കുന്നതിനായി സാലികിന്‍റെ സാ​ങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ്​ ധാരണ. ഇതിന്‍റെ ഭാഗമായി…

Read More