ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ഓ​പ​ൺ ഹൗ​സ്​ ഇ​ന്ന്​

 പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ശ​നി​യാ​ഴ്ച ഓ​പ​ൺ ഹൗ​സ്​ ന​ട​ക്കും. ദു​ബൈ​യി​ലെ​യും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ​യും പ്ര​വാ​സി​ക​ൾ​ക്ക്​ പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. കോ​ൺ​സു​ലേ​റ്റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 11 മ​ണി മു​ത​ൽ ഒ​രു മ​ണി​വ​രെ​യാ​ണ്​ ഓ​പ​ൺ ഹൗ​സ്​ ന​ട​ക്കു​ക. കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​നും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ക്കും. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. നേ​രി​ട്ട്​ എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക്​ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ കോ​ൺ​സു​ൽ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം…

Read More