തൊഴിലാളികൾക്കായി പുതുവർഷ ആഘോഷം സംഘടിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച്​ ദു​ബൈ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ്. മൊ​ത്തം അ​ഞ്ച് ല​ക്ഷം ദി​ർ​ഹ​മി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ന്ന ആ​ഘോ​ഷ​ത്തി​ൽ ദു​ബൈ​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. ദു​ബൈ അ​ൽ ഖൂ​സി​ലാ​ണ് പ്ര​ധാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്. ഇ​വി​ടെ മാ​ത്രം പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു. ‘നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു, ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ മേ​ജ​ർ…

Read More