ദുബൈ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം; നിർദേശം സജീവ പരിഗണനയിലെന്ന് സർക്കാർ

ദുബൈയിലെ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ദുബൈ സർക്കാർ. ബിസിനസ് മേഖലകളുടെ പ്രവർത്തനം കൂടുതൽ സജീവവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ദുബൈ മീഡിയ ഓഫീസാണ് ദുബൈയിലെ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം ബാധകമാക്കുന്നകാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താൽപര്യവും, ബിസിനസ് സ്ഥാപനങ്ങളുടെ ആഗോളതല പ്രവർത്തന ക്ഷമതയും വർധിപ്പിക്കാൻ ഏകീകൃത നിയമം സഹായകമാകുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബിസിനസ് ഹബ്ബുകളിലൊന്നായി ദുബൈ നഗരത്തെ വളർത്തുന്നതിന് മുന്നോട്ടുവെച്ച ദുബൈ ഇക്കണോമിക്…

Read More