ദുബൈ എക്‌സ്‌പോ സിറ്റി മാസ്റ്റർപ്ലാൻ പ്രഖ്യാപനം നടത്തി ദുബൈ ഭരണാധികാരി

ദുബൈ എക്‌സ്‌പോ സിറ്റി വികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. ദുബൈ നഗരത്തിന്റെ ഭാവി വികസനകേന്ദ്രം എന്ന് വിശേഷിപ്പിച്ചാണ് ശൈഖ് മുഹമ്മദ് എക്‌പോസിറ്റിയുടെ മാസ്റ്റർ പ്ലാന് അംഗീകാരം നൽകിയത്. അഞ്ച് അർബൻ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുത്തിയാണ് ദുബൈ എക്‌സ്‌പോ സിറ്റിയുടെ പുതിയ മാസ്റ്റർ പ്ലാൻ. 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ താമസകേന്ദ്രങ്ങളും ഓഫീസ് സമുച്ചയങ്ങളും ഒരുക്കും. എവിടേക്കും കാൽനടയായി എത്താൻ കഴിയുന്ന നഗരമേഖല എന്ന പ്രത്യേകതയുണ്ടാകും എക്‌സ്‌പോ സിറ്റിക്ക്. അൽമക്തൂം എയർപോർട്ട്, ജബൽഅലി തുറമുഖം, ദുബൈ…

Read More

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ചാണ് ഈ മ്യൂസിയം മെയ് 18-ന് തുറന്ന് കൊടുക്കുന്നത്. ഈ അവസരത്തിൽ മെയ് 18, 19 തീയതികളിൽ എക്സ്പോ സിറ്റി സന്ദർശകർക്ക് എക്‌സ്‌പോ 2020 ദുബായ് മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ അവസരത്തിൽ എക്സ്പോ സിറ്റിയിലെ മറ്റു ആകർഷണങ്ങളായ അലിഫ്, ടെറ, വിമൻസ് പവലിയൻ, വിഷൻ പവലിയൻ, ഗാർഡൻ ഇൻ…

Read More

ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു; ടിക്കറ്റ് നിരക്ക് 30 ദിർഹം

ദുബായ് എക്സ്പോ സിറ്റി വീണ്ടും ജനങ്ങൾക്കായി തുറക്കുന്നു. മെയ് 25 നാണ് എക്സ്പോ സിറ്റി ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ പതിവ് അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചത്. 2020 എക്സ്പോയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടേക്ക് ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എക്സ്പോ സിറ്റിയിലെ ഹാങിംഗ് ഗാർഡനിൽ നിന്നുള്ള കാഴ്ചകൾ ആരേയും വിസ്മയിപ്പിക്കുന്നതാണ്. 55 മീറ്റർ വരെ ഉയരെ പോകുന്ന ഹാങിംഗ് ഗാർഡനിൽ നിന്ന് ദുബായ് നഗരത്തിന്റെ ദൃശ്യം ഒപ്പിയെടുക്കാൻ കഴിയും. വൈകുന്നേരം 6 മുതല്‍ രാത്രി…

Read More