ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയായ ‘ബിഗ് ബാഡ് വുൾഫ് ബുക്സ്’ ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ് ബുക്സ്’ പ്രദർശനത്തിന്റെ നാലാമത് പതിപ്പ് ദുബായിയിൽ ആരംഭിച്ചു. ‘ബിഗ് ബാഡ് വുൾഫ് ബുക്സ് എക്‌സിബിഷൻ 2023’ ദുബായ് കൾച്ചർ ചെയർപേഴ്‌സണും, ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിൽ 7, വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. Was happy to inaugurate the @bigbadwolfbooks Exhibition 2023, the world’s biggest book sale, displaying over…

Read More