
മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ആരംഭിച്ചു; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രദർശനം സന്ദർശിച്ചു
ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്‌സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. 150 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രദർശകർ ഈ ടൂറിസം എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. .@AhmedMohammed inaugurates the 30th edition of @ATMDubai, being held in #Dubai until Thursday,…