ദുബൈ വിമാനത്താവളത്തിൽ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു

യാത്രക്കാരുടെ എണ്ണം വർധിച്ച ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). നിലവിലുള്ളതിന്‍റെ ഇരട്ടി വാഹനങ്ങളാണ്​ യാത്രക്കാർക്ക്​ വേണ്ടി ഏർപ്പെടുത്തുന്നത്​. നിലവിൽ 350 ടാക്​സികളാണുള്ളത്​. പുതിയ നടപടിയോടെ ടാക്സികളുടെ എണ്ണം 700 ആകും. പുതുതായി ഏർപ്പെടുത്തുന്ന വാഹനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദ ടാക്സികളായിരിക്കുമെന്നും അധികൃതർ വ്യക്​തമാക്കി​. ദുബൈയിൽ എത്തുന്ന താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സൗകര്യപ്രദമാക്കുന്നത്​ ലക്ഷ്യമിട്ടാണ്​ ഡി.ടി.സി പദ്ധതി നടപ്പാക്കുന്നത്​. എമിറേറ്റിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ എണ്ണം വർധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്​….

Read More

പാസ്പോർട്ട് ഇല്ലാതെ ഇനി ദുബൈയിലേക്ക് യാത്ര ചെയ്യാം

ദുബായ് മാറുകയാണ്.സാങ്കേതികതയെ അതിന്റെ ഏറ്റവും മികച്ചസേവനത്തിലേക്ക് കൈകോർക്കുന്നതിലൂടെ പുതിയ മാറ്റങ്ങൾ രാജ്യത്ത് കടന്നു വരും. ഇപ്പോൾ ഏറ്റവും പുതിയ വാർത്തയായി പുറത്തു വരുന്നത്, പാസ്പോർട്ടില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം എന്നാണ്. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും.പല വിമാനത്താവളങ്ങളിലും ആളുകളുടെ കുത്തൊഴുക്കാണ്. അത് തടസ്സമില്ലാതെ നിയന്ത്രിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. പലപ്പോഴും ഇത്തരം നിയന്ത്രണങ്ങൾക്കായാണ്…

Read More

വേനലവധി തീരുന്നു ; ദുബൈ വിമാനത്താവളം തിരക്കിലേക്ക്​

അ​വ​ധി ദി​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തു​ക ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ. ഇ​തു​മൂ​ലം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തി​ര​ക്കാ​വും അ​നു​ഭ​വ​പ്പെ​ടു​ക.അ​ടു​ത്ത 13 ദി​വ​സ​ത്തി​ന​കം 33 ല​ക്ഷം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് എ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ ക​ണ​ക്ക്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്മാ​ർ​ട്ട് ഗേ​റ്റ് ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ട വേ​ന​ല​വ​ധി​ക്ക്​ സ്വ​ദേ​ശ​ത്തേ​ക്ക് പോ​യ പ്ര​വാ​സി​ക​ളും വി​ദേ​ശ​ത്തേ​ക്ക് പോ​യ സ്വ​ദേ​ശി​ക​ളും കൂ​ട്ട​ത്തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങും. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് തി​രി​ച്ചു​വ​രു​ന്ന​ത്….

Read More

ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകി

2023-ലെ ആദ്യ പാദത്തിൽ ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. 2023 ജൂൺ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 9 ദശലക്ഷം യാത്രികർ ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Read More

ദുബായിൽ മെയ് 15 മുതൽ എമിറേറ്റ്‌സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു

2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. 2023 മെയ് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പേപ്പർ ബോർഡിങ്ങ് പാസുകൾ നിർത്തലാക്കാനും, മേയ് 15 മുതൽ പകരമായി മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്താനുമാണ് എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്. യാത്രികർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ സുഗമമായ യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. Taking a step forward…

Read More