പുതുവർഷരാവിൽ യുഎഇയിലെ പ്രധാന റോഡും മറ്റ് റൂട്ടുകളും അടയ്ക്കും

പുതുവര്‍ഷരാവില്‍ ദുബായില്‍ പ്രധാന റോഡുകളും റൂട്ടുകളും അടച്ചിടുമെന്ന് ആര്‍ടിഎ. ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ദുബായ് ക്രമേണ അടയ്ക്കും. ഡൗൺടൗൺ ദുബായിലേക്കും മറ്റ് പ്രശസ്തമായ വെടിക്കെട്ട് പ്രദർശന സ്ഥലങ്ങളിലേക്കും പോകുന്ന താമസക്കാരും സന്ദർശകരും തങ്ങളുടെ യാത്രകൾ നേരത്തെ ആരംഭിച്ച് പൊതുഗതാഗതം ഉപയോഗിക്കാൻ അഭ്യർഥിക്കുന്നതായി ആർടിഎ ട്രാഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബാന പറഞ്ഞു. ഈ പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർ നേരത്തെ…

Read More

പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു

പ​രി​സ്ഥി​തി​യും ആ​വാ​സ​വ്യ​വ​സ്ഥ​യും ആ​ശ​ങ്കാ​കു​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ഷ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ന​മ്മു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ക​ത്വ​ങ്ങ​ളും സു​സ്ഥി​ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ കെ.​എം.​സി.​സി. ജ​ന.​സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​സോ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്റ്റ് ലേ​ണി​ങ്​ ഇ​നി​ഷ്യേ​റ്റി​വ് (റൈ​ൻ) ‘ഇ​ക്കോ​ഗാ​ത​ർ’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി​ദി​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലാ​ഭ​തൃ​ഷ്​​ണ​യു​ടെ വി​ക​സ​ന സ​ങ്ക​ൽ​പ​ങ്ങ​ൾ മ​ണ്ണും വാ​യു​വും വെ​ള്ള​വും മ​ലി​ന​മാ​ക്കു​മ്പോ​ൾ മ​നു​ഷ്യ​ന്‍റെ ജൈ​വി​ക​സ​ത്ത​യെ തി​രി​ച്ച​റി​ഞ്ഞു​ള്ള ജീ​വി​ത ശൈ​ലി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്ക്…

Read More

ആർടിഎ സ്മാർട്ട് ; ഡിജിറ്റൽ ചാനൽസ് ഹിറ്റ് , നേട്ടം കൊയ്ത് ദുബൈ ആർടിഎ

അതിവേഗം വളരുന്ന ദുബൈ ആർ ടി എയുടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ കൊയ്തത് വൻ നേട്ടങ്ങൾ. 2022ൽ മാത്രം വിവിധ ഡിജിറ്റൽ ചാനലുകൾ വഴി 350 കോടി ദിർഹത്തിനറെ വരുമാനമാണ് ആർടിഎ ഉണ്ടാക്കിയതെന്ന് അധികൃതർ പറയുന്നു. 81.4 കോടി പേരാണ് ഡിജിറ്റൽ ചാനൽ സേവനം ഉപയോഗപ്പെടുത്തിത്. ആകെ ഇടപാടുകളിൽ മുൻ വർഷത്തെക്കാൾ 20 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡിജിറ്റൽ സേവനങ്ങളുടെ ഉപഭോക്താക്കളിൽ 30 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ പറയുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ…

Read More

ദുബായിൽ പുതിയ അർബൻ ടെക് ഡിസ്ട്രിക്ട് ആരംഭിച്ചു, വാഗ്‌ദാനം ചെയ്യുന്നത് 4000 ജോലി സാധ്യതകൾ

ദുബായിൽ അർബൻ ടെക് ഡിസ്ട്രിക്ട് ആരംഭിച്ചു. കോൺഫറൻസുകൾ, സെമിനാറുകൾ, ബിസിനസ്സ് ഇൻക്യൂബേഷൻ പ്രോഗ്രാമുകൾ, ട്രെയിനിങ്, റിസർച്ചുകൾ, എന്നിവയ്ക്കു ആതിഥേയത്വം വഹിക്കാനും സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യാനും ഈ ടെക് സിറ്റിക്ക് സാധിക്കും എന്നതാണ്ഈ  സംരംഭത്തിന്റെ പ്രത്യേകത. ദുബായിലെ അൽ ജദ്ദാഫ് ജില്ലയുടെ ക്രീക്ക് സൈഡിലാണ് ദുബായ് അർബൻ ടെക് ഡിസ്‌ട്രിക്‌ട് സ്ഥിതി ചെയ്യുന്നത്. 140000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ടെക് ഹബ് ആയിരിക്കും . സാങ്കേതിക വിദ്യ, പരിശീലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ…

Read More