മയക്കുമരുന്ന് വിൽപന ; അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ കോ​ട​തി. ഇ​റാ​നി​ൽ​ നി​ന്ന്​ ച​ര​ക്ക്​ ​ക​പ്പ​ലി​ൽ ദു​ബൈ റാ​ശി​ദ്​ തു​റ​മു​ഖ​ത്തെ​ത്തി​യ പ്ര​തി നി​രോ​ധി​ത ഗ​ണ​ത്തി​ലു​ള്ള മെ​ത​ഡോ​ൺ ഗു​ളി​ക​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​​ക്ക​വെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ​സേ​ന​യു​ടെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 17നാ​ണ്​​ സം​ഭ​വം ന​ട​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ദു​ബൈ​യി​ലെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക്കാ​യി വ​ല വി​രി​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​​മ​രു​ന്ന്​ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ 4,500 ദി​ർ​ഹ​മി​ന്​ മെ​ത​ഡോ​ൺ ഗു​ളി​ക​ക​ൾ ന​ൽ​കാ​മെ​ന്ന്​…

Read More