മയക്കുമരുന്ന് കേസ് ; കു​വൈ​ത്തിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ നാ​ല് പ്ര​വാ​സി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. 152 കി​ലോ​ഗ്രാം ഹാ​ഷി​ഷും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​മാ​യി കു​ബ​ർ ദ്വീ​പി​ൽ പി​ടി​കൂ​ടി​യ പ്ര​വാ​സി​ക​ള്‍ക്കാ​ണ് ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. അ​ബ​ദാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ന്ന പ്ര​തി​ക​ളെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റും കോ​സ്റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

ലഹരിമരുന്ന് കേസിൽ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം; ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗയും ഭാസിയും

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസിൽ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷമെന്ന് പൊലീസ്. ലഹരി പാർട്ടി നടന്നു എന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. കൊക്കെയ്ൻ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തെന്ന് കരുതുന്ന സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു….

Read More

ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി മരുന്നു കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ഇന്നു ചോദ്യം ചെയ്യും. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇരുവരുടേയും വീടുകളിൽ നോട്ടീസ് നൽകി. ലഹരി പാർട്ടിയിൽ പങ്കെടുക്കാനായി ശ്രീനാഥ് ഭാസിയും പ്രയാഗ…

Read More

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ ഇരിക്കെ യുവാവ് മരിച്ചു; സംഭവം മംഗളൂരുവിൽ

കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫല്‍ ആണ് മരിച്ചത്. 26 വയസായിരുന്നു. മയക്കുമരുന്ന് കേസില്‍ മംഗളൂരു ജയിലില്‍ തടവിലായിരുന്നു നൗഫല്‍. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടക കൊണാജെ പൊലീസ് ഡിസംബര്‍ 26 നാണ്…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ പത്രക്കെട്ട് എടുക്കാൻ പോയ കുറ്റവാളി തടവ് ചാടി; ബൈക്കിൽ കയറി രക്ഷപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി മരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കൊയ്യോട് സ്വദേശി ഹർഷാദ് ആണ് പൊലീസിനെ വെട്ടിച്ച് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. മറ്റൊരാളുടെ ബൈക്കിന്റെ പിറകിൽ കയറിയാണ് പോയത്. മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്തംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ദ്ധമായി ജയിൽ ചാടിയത്.

Read More

ലഹരിക്കടത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിൽ ലഹരിക്കടത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുരങ്ങാടി സ്വദേശിയായ സാമി ജിഫ്രി എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രി ദേവദർ പാലത്തിനു സമീപത്തു വെച്ചാണ് ജിഫ്രിയുൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും 18 ​ഗ്രാം എംഡിഎംഎ പിടികൂടിയെന്നും പൊലീസ് പറയുന്നു. പുലർച്ചെ ശാരീരികപ്രശ്നം നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി…

Read More

വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിക്ക് ആശ്വാസം; എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

വ്യാജമയക്കുമരുന്ന് കേസിൽ സുപ്രധാനമായ ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. കേസിൽ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ടതിന് പിന്നാലെ ഷീല സണ്ണിക്കെതിരെയുള്ള എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷീല 72 ദിവസം ജയിൽ വാസം അനുഭവിച്ചിരുന്നു. എന്നാൽ രാസ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് ഷീലയിൽ നിന്ന് കണ്ടെത്തിയത് എൽഎസ്‌ഡി സ്റ്റാമ്പല്ല എന്ന വിവരം പുറത്ത് വന്നത്. ഇതിനെ തുടർന്നാണ് താനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത് . ഈ ഹർജിയിലാണ്…

Read More

വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിക്ക് ആശ്വാസം; എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

വ്യാജമയക്കുമരുന്ന് കേസിൽ സുപ്രധാനമായ ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. കേസിൽ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ടതിന് പിന്നാലെ ഷീല സണ്ണിക്കെതിരെയുള്ള എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷീല 72 ദിവസം ജയിൽ വാസം അനുഭവിച്ചിരുന്നു. എന്നാൽ രാസ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് ഷീലയിൽ നിന്ന് കണ്ടെത്തിയത് എൽഎസ്‌ഡി സ്റ്റാമ്പല്ല എന്ന വിവരം പുറത്ത് വന്നത്. ഇതിനെ തുടർന്നാണ് താനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത് . ഈ ഹർജിയിലാണ്…

Read More

തൃശൂരിലെ ലഹരിക്കേസിൽ വിദ്യാർഥികളെ കണ്ടെത്താൻ ഊ‍‍‌ർജിത ശ്രമം

തൃശ്ശൂരിലെ ലഹരി കടത്തു കേസിൽ അന്വേഷണം തുടരുന്നു. ഇന്നലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതികളുടെ പറ്റു പുസ്തകത്തിൽ പേര് ഉണ്ടായിരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗൺസിലിംഗ് നൽകിയിരുന്നു. നാല് രക്ഷിതാക്കളെയാണ് ബോധവൽക്കരണം നടത്തിയത്. കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പറ്റു പുസ്തകത്തിൽ പലരുടെയും വിളിപ്പേരുകൾ ആണ് ഉള്ളത്. ഇതു വിദ്യാർഥികളെ കണ്ടെത്താൻ തടസം ആകുന്നുണ്ട്. പ്രതികളുടെ ഫോൺ വിവരം പരിശോധിക്കാൻ അന്വേഷണ സംഘം അനുമതി ചോദിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ഇടപാടുകാരായ വിദ്യാർഥികളിലേക്ക് എത്താൻ…

Read More