നിയമലംഘനം തുടർച്ചയായി നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; പഠനം എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിൽ: തയ്യാറാക്കാൻ  നിർദേശിച്ചു

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ വാഹന ഡ്രൈവർമാരുടെ സംഘടനകളുമായി ചേർന്നും പരിശീലന പരിപാടി നടത്തും. നാല് വിദ്യാർത്ഥിനികളുടെ മരണം സംഭവിച്ച പാലക്കാട് –  കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകട മേഖലയെന്ന് കണ്ടെത്തിയ ഐഐടി റിപ്പോ‍‍ർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു….

Read More

സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ താമസ, വിശ്രമ സൗകര്യം ഒരുക്കണം; ഉത്തരവുമായി ടൂറിസം വകുപ്പ്

സംസ്ഥാനത്ത് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ…

Read More

ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട് ശ്രദ്ധിക്കണം ; അബൂദാബി പൊലീസ്

ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​മ്പോ​ഴും ലൈ​നു​ക​ൾ മാ​റു​മ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ ബ്ലൈ​ൻ​ഡ് സ്പോ​ട്ട് (റി​യ​ർ​വ്യൂ മി​റ​റി​ലും മു​ൻ ​ഗ്ലാ​സി​ലും നോ​ക്കു​മ്പോ​ൾ റോ​ഡി​ൽ കാ​ണാ​ത്ത ഇ​ടം) പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന ധാ​ര​ണ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ലൈ​നു​ക​ൾ മാ​റു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്ടെ​ന്നു​ള്ള ​ഗ​തി​മാ​റ്റം ഒ​ഴി​വാ​ക്കി പ​ക​രം വാ​ഹ​ന​ത്തി​ന്‍റെ വേ​​ഗം കു​റ​ച്ചും വ​ശ​ത്തേ​ക്ക് മാ​റു​ന്ന​തി​നു​ള്ള സി​​ഗ്ന​ലു​ക​ൾ ന​ൽ​കി​യു​മാ​ക​ണം ലൈ​ൻ മാ​റേ​ണ്ട​തെ​ന്ന് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ബ്ലൈ​ൻ​ഡ് സ്പോ​ട്ടി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഇ​വ അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ചി​ല…

Read More

പൊടി നിറഞ്ഞ അന്തരീക്ഷം ; യുഎഇയിൽ യെല്ലോ അലർട്ട് , ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം

യുഎഇയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (തിങ്കളാഴ്ച) അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അന്തരീക്ഷം പൊടിനിറഞ്ഞത് ആകുന്നത് മൂലം ഇന്ന് രാത്രി എട്ട് മണി വരെ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ഫോണിലും മറ്റും നോക്കി അശ്രദ്ധമായി വാഹനമോടിക്കരുതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം…

Read More

കുറഞ്ഞ വേഗത്തിൽ വാഹനം ഓടിച്ചു ; യുഎഇയിൽ ഗതാഗത വകുപ്പ് പിഴ ചുമത്തിയത് മൂന്ന് ലക്ഷത്തിലേറെ ഡ്രൈവർമാർക്ക്

കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ​ വ​ര്‍ഷം യു.​എ.​ഇ ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ​ചു​മ​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ. 400 ദി​ര്‍ഹം വീ​ത​മാ​ണ്​ പി​ഴ​യീ​ടാ​ക്കി​യ​ത്. ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​വാ​ദ​മു​ള്ള പാ​ത​യി​ല്‍ പി​ന്നി​ല്‍നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന കൊ​ടു​ക്കാ​തെ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്കും സ​മാ​ന പി​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ വ​ല​തു​വ​ശ​ത്തെ ലൈ​നും കൂ​ടി​യ വേ​ഗ​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ ഇ​ട​ത്തേ ലൈ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് റോ​ഡി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ആ​ദ്യ​ത്തെ ര​ണ്ടു ലൈ​നു​ക​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​റാ​ണ് മി​നി​മം വേ​ഗം….

Read More

ശിക്ഷിക്കപ്പെട്ടവരെ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുത്; ഗതാഗതവകുപ്പിന്റെ സർക്കുലർ

അമിത വേഗത്തിൽ വാഹനമോടിച്ചതിനോ മദ്യപിച്ച് വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സംസ്ഥാനത്ത് സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ സർക്കുലർ. ചുവപ്പു സിഗ്നൽ മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിരിക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു. സ്‌കൂൾ വാഹനം ഓടിക്കുന്നവർക്ക്, ഓടിക്കുന്ന വാഹനം ഏതാണോ ആ വാഹനം ഓടിച്ച് 10 വർഷത്തെ പരിചയം വേണം. സ്‌കൂൾ വാഹനം ഓടിക്കുന്നവർ വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത…

Read More

കൊച്ചി ബിപിസിഎല്ലിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് ; ഏഴ് ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

കൊച്ചി അമ്പലമുകൾ ബി.പി.സി.എല്ലിലെ എൽ.പി.ജി ബോട്ട്‌ലിങ്‌ പ്ലാന്‍റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിനെതിരെയാണ് സമരം. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ഓളം ലോഡ് സർവീസുകൾ പൂർണമായും മുടങ്ങി. ഇന്നലെയാണ് കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട് കൂലി തർക്കമുണ്ടായത്. ഇതിനിടെ ഡ്രൈവർ ശ്രീകുമാറിന് മർദ്ദനമേറ്റു. ഗുരുതര പരിക്കുകളുടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാർ. ഇതിൽ പ്രതിഷേധിച്ചാണ് ഇരുന്നൂറോളം ഡ്രൈവര്‍മാര്‍ രാവിലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. ഇതോടെ കേരളത്തിലെ ഏഴു…

Read More

റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി അബുദാബി പോലീസ്

റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. റോഡുകളുടെ നടുവിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. #أخبارنا | #شرطة_أبوظبي تحذر من مخاطر التوقف في وسط الطريق التفاصيل:https://t.co/t19VHx4JN7 pic.twitter.com/VVile1IBQ5 — شرطة أبوظبي (@ADPoliceHQ)…

Read More

ശമ്പളം മുടങ്ങിയതിന് തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആർടിസി ജീവനക്കാരൻ; പിന്തുണയുമായി സഹപ്രവര്‍ത്തകരും

കെഎസ് ആർടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു. പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു. മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ്…

Read More

ഖത്തറിൽ തണുപ്പിനൊപ്പം മഴയും; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

രാ​പ​ക​ൽ ശ​ക്ത​മാ​വു​ന്ന ത​ണു​പ്പി​നി​ടെ ഖ​ത്ത​റി​ന്റെ മ​ണ്ണി​ന് കു​ളി​രാ​യി മ​ഴ​യെ​ത്തി. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​പെ​യ്തു. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ദോ​ഹ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, അ​ൽ ഖോ​ർ, അ​ബു സം​റ, അ​ൽ വ​ക്റ, ലു​സൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യും ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വേ​ഗം കു​റ​ക്കു​ക, മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ശ്ചി​ത അ​ക​ലം…

Read More