‘നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഹിന്ദുക്കൾ ഗോമൂത്രം കുടിക്കണം’; ഇൻഡോറിലെ ബിജെപി നേതാവ്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ആളുകൾ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇൻഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വെർമയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പന്തലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആളുകളെ ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവത്തിന്റെ സംഘാടകരോട് ചിന്തു അഭ്യർത്ഥിക്കുകയും ചെയ്തു. ഹിന്ദുക്കളാണെങ്കിൽ അവർക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിർപ്പുണ്ടാകില്ലെന്നും ചിന്തു വെർമ മാധ്യമങ്ങളോട് പറഞ്ഞു.’ചില ആളുകൾ ഇത്തരം പരിപാടികളിൽ അനാവശ്യമായി ചേരാറുണ്ട്. ഇത് പല ചർച്ചകൾക്കും വഴിവയ്ക്കും. ഒരാളുടെ ആധാർ കാർഡ് തിരുത്താൻ കഴിയും….

Read More

ഭാര്യ കുടിച്ചു ഫിറ്റ് ആയി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു… തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു…; ഗതികെട്ട ഭര്‍ത്താവിന്റെ പരാതി

കുടിയന്മാരായ ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍, അമിതമദ്യപാനിയായ ഭാര്യയെക്കുറിച്ച് നമ്മളാരും അധികമൊന്നും കേട്ടിട്ടില്ല. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഭാര്യ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് വിചിത്രസംഭവം പൊതുമധ്യത്തിലെത്തിയത്. ഉത്തര്‍പ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത്. ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭര്‍ത്താവിനെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഭര്‍ത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും. നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ…

Read More

തിളപ്പിച്ച വെള്ളത്തിൽ സാധാരണ വെള്ളം ചേർത്ത് കുടിക്കരുത്

മഴക്കാലമാണ്, ധാരാളം പകർച്ചവ്യാധികളുടെയും കാലം കൂടിയാണിത്. കുടിക്കാൻ തയാറാക്കുന്ന വെള്ളത്തിന്‍റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. സൂപ്പർ ക്ലോറിനേഷൻ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യുള്ള സ്ഥലങ്ങളിൽ (ആ​ദ്യ ത​വ​ണ​യെ​ങ്കി​ലും) സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ക​യാ​യി​രി​ക്കും ഉ​ത്ത​മം. അ​തി​നാ​യി ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ അ​ള​വ് ഏ​റെ​ക്കു​റെ ഇ​ര​ട്ടി​യാ​ക്കു​ക. മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ​യെ​ങ്കി​ലും ഇ​ടയ്​ക്കി​ടയ്​ക്ക് (ജ​ല​സ്രോ​ത​‌​സി​ൽ നി​ന്നു ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ ഗ​ന്ധം ഇ​ല്ലാ​താ​യാ​ൽ ഉ​ട​നെ ) ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ന്ന​താ​ണ് ഉ​ത്ത​മം. ക്ലോ​റി​ൻ ചേ​ർ​ത്ത വെ​ള്ള​ത്തി​നു​ണ്ടാ​കു​ന്ന അ​രു​ചി ഒ​രു പാ​ത്ര​ത്തി​ലെ​ടു​ത്ത് അ​ൽ​പ​നേ​രം തു​റ​ന്നു വെ​ച്ചാ​ൽ കു​റയും. ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത വെ​ളളം…

Read More

‘ഒരു സമയം ഒരാളോട് മാത്രം ഇണങ്ങുന്ന പ്രകൃതം’; പാപ്പാൻ മടങ്ങി വന്നില്ല; 5 ദിവസമായി ഒരേ നിൽപ്പിൽ ഏവൂർ കണ്ണൻ

ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ ഏവൂർ കണ്ണൻ പാപ്പാൻ മുങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ്. പാപ്പാൻ കഴിഞ്ഞ ശനിയാഴ്ച പോയതാണ്. ഒരു സമയം ഒരാളോട് മാത്രം ഇണങ്ങുന്ന പ്രകൃതമായതിനാൽ മറ്റാർക്കും അടുത്ത് ചെന്ന് അഴിച്ച് കെട്ടാനോ വെള്ളം കൊടുക്കാനോ കഴിയുന്നില്ല. അഞ്ച് ദിവസമായി ഒരേ നിൽപ്പായതിനാൽ ആനയുടെ ആരോഗ്യ സ്ഥിതിയും മോശമാവുകയാണ്. കഴിഞ്ഞ ശനിയാഴ്ച ആനയെ ക്ഷേത്രവളപ്പിൽ തളച്ച ശേഷമാണ് തിരുവനന്തപുരം സ്വദേശിയായ പാപ്പാൻ വിനോദ് കുമാർ മുങ്ങിയത്. അന്ന് തുടങ്ങിയ നിൽപ്പ് ഇപ്പോഴും തുടരുകയാണ് ഏവൂർ കണ്ണനെന്ന കൊമ്പൻ. ക്ഷേത്രവളപ്പിൽ…

Read More

രാവിലെ എണീറ്റാൽ ഉടൻ വെള്ളം കുടിക്കണം; എങ്ങനെ കുടിക്കണം എന്ന് അറിയാം

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങണമെന്ന് വിദഗ്ധർ പറയാറുണ്ട്. ഇത് നാം ഒരുപാട് തവണ കേട്ടിട്ടും ഉണ്ട്. എന്നാൽ തണുത്ത വെള്ളമാണോ ചൂട് വെള്ളമാണോ എന്ന് ഒക്കെ വലിയ സംശയം ആണ് നമുക്ക്. എന്നാൽ ഇനി നമുക്ക് അത് അറിയാൻ കാത്തിരിക്കേണ്ട. ഇങ്ങനെ ആണ് വെള്ളം കുടിക്കേണ്ടത്. രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്ന വെള്ളം ചൂടുള്ളതും ആകരുത്, തണുത്തതും ആകരുത്. പകരം ഇളംചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത്. എങ്കില്‍ മാത്രമേ കുടിക്കുന്ന വെള്ളത്തിന് ഫലമുണ്ടാകൂ….

Read More