
അതിവിപുലമായ ആഘോഷ പരിപാടികളും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് വിരുന്നൊരുക്കി റേഡിയോ കേരളം 1476 എഎം
അതിവിപുലമായ ആഘോഷ പരിപാടികൾ ആണ് ഈ ക്രിസ്മസിന് റേഡിയോ കേരളം ഒരുക്കിയിട്ടുള്ളത്. പ്രശസ്തരുടെ ക്രിസ്മസ് ആശംസ, വൈദികരുടെ സന്ദേശം, പ്രമുഖ ചർച്ചുകളുടെ കാരൾ സംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ. ഒപ്പം, ഡ്രീം ഡെയ്സ് – ജോയ് ഓഫ് ഗിഫ്റ്റിങ് എന്ന സോഷ്യൽ മീഡിയ ലൈവത്തണും ഇത്തവണത്തെ സവിശേഷതയാണ്. മാർഗാ ടെക്നോളജീസ്, ഡ്രീം ഡെയ്സ്, റീമ – സ്പൈസസ്, പൾസസ്, മസാലാസ് ആന്റ് ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് എന്നിവരാണ് ഈ ലൈവത്തണിന്റെ മുഖ്യ പ്രായോജകർ. റേഡിയോ കേരളത്തിന്റെ ഫേസ്ബുക്ക്, യൂട്യൂബ്…