ഇന്ത്യ ഡ്രീം ഇലവൻ ജേഴ്സി പുറത്തിറക്കി; കോലിയും രോഹിത്തും ഇല്ല, ഇടംപിടിച്ച് സഞ്ജുവും ഗില്ലും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പുതിയ ഏകദിന ജേഴ്സി പുറത്തിറക്കി. ഡ്രീം ഇലവന്‍ ജേഴ്സി സ്പോണ്‍സര്‍മാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജേഴ്സിയാണിത്. പതിവ് തെറ്റിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിരാട് കോലിയോ ഇല്ലാതെയാണ് ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. ശുഭ്മാന്‍ ഗില്‍, ടി20 നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവനിരയാണ് പുതിയ ജേഴ്സി ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നത്. അഡിഡാസ്…

Read More