
രജിനികാന്തിനെ വെച്ച് കോമഡി സിനിമ; ഒരു ലവ് സ്‌റ്റോറി സിനിമ ആ നടനെ വെച്ച് ചെയ്യണം: പൃഥ്വിരാജ്
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൃഥ്വി ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ജോണറാകും നല്‍കുക എന്ന ചോദ്യത്തിന് മറുപടിയായി താരം സംസാരിച്ചു. രജിനികാന്തിനെ വെച്ച് കോമഡി സിനിമയും, വിജയ്യെ വെച്ച് ഡാര്‍ക്ക് ആക്ഷന്‍ ചിത്രവും സംവിധാനം ചെയ്യുമെന്ന് പൃഥ്വി പറഞ്ഞു. സൂര്യയെ വെച്ച് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹത്തെ വെച്ച് റൊമാന്റിക്…