
ശ്രദ്ധിക്കണം അംബാനെ…ചെവി അടിച്ച് പോകണ്ടെങ്കിൽ ഇയർ പ്ലഗ് വെക്കണം; ഒളിംപിക് സിൽവർ മെഡൽ ജേതാവിന് ഉപദേശം
ഇതൊക്കെ ശ്രദ്ധിക്കണ്ടെ അംബാനെ…. ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ? യൂസുഫ് ഡിക്കെച്ചിനോട് ഡോ. സുൽഫി നൂഹു പറഞ്ഞതാണ്. യൂസുഫ് ഡിക്കെച്ചിനെ ഓർമയില്ലെ? പാരീസ് ഒളിംപിക്സിൽ വെറും ടീ ഷർട്ടും സാധാരണ കണ്ണടയും മാത്രം വച്ച് വന്ന് വെള്ളി മെഡൽ അടിച്ചോണ്ട് പോയ കക്ഷി. അങ്ങനെ ഒരു പ്രൊട്ടക്റ്റിവ് ഗിയറും വെക്കാതെ ഷൂട്ടിംങ് ഗെയിമിന് വന്നാൽ പണി കിട്ടും എന്നാണ് ENT വിദഗ്ധനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്ന ഡോ. സുൽഫി നൂഹു പറയ്യുന്നത്. ഏറ്റവും കുറഞ്ഞത്,…