ഇരട്ട നികുതി ഒഴിവാക്കൽ , നിക്ഷേപ സഹകരണം വർധിപ്പിക്കൽ ; കുവൈത്തും സൗദിയും കരാറിൽ ഒപ്പിട്ടു

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ നി​ക്ഷേ​പ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും കു​വൈ​ത്തും സൗ​ദി​യും. ഇ​വ​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ കു​വൈ​ത്ത് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ​വും സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. നി​കു​തി വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ച് വ്യാ​പാ​ര​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തു​വ​ഴി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും നി​ക്ഷേ​പ​ക​ർ​ക്ക് തു​ല്യ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു. റി​യാ​ദി​ൽ ന​ട​ന്ന സ​കാ​ത്ത്, നി​കു​തി, ക​സ്റ്റം​സ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. ‘സു​സ്ഥി​ര…

Read More