രാവിലെ ഉണ്ടാക്കാം അഞ്ച് മിനിറ്റിൽ ഒരു ഈസി ദോശ

രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശ വളരെ നല്ലതാണ്. എന്നും അരി ദോശ ആണെങ്കിൽ മടുപ്പ് ആവും. വെറൈറ്റിക്ക് ഒരു റവ ദോശ പരീക്ഷിച്ചാലോ? വളരെ എളുപ്പമാണ് റവ ദോശ ഉണ്ടാക്കാൻ. എങ്ങനെ എളുപ്പത്തിൽ റവ ദോശ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ: റവ – 1/2 കപ്പ്‌ നാളികേരം -1/4 കപ്പ് ചെറിയ ഉള്ളി -3 എണ്ണം പച്ചമുളക് -1 എണ്ണം ജീരകം -1/4 ടീസ്പൂൺ എണ്ണ ഉപ്പ് ഉണ്ടാക്കുന്ന വിധം : റവ, നാളികേരം, ചെറിയ…

Read More

മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ. വിവിധയിനം ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന പ്രണയകഥ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ദോശ മലയാളിയുടെ ഇഷ്ടഭക്ഷണം കൂടിയാണ്. ഏതു നേരത്തും കഴിക്കാവുന്ന രുചികരമായ വിഭവം. നല്ല ചമ്മന്തിയും സാമ്പാറും കൂടിയുണ്ടെങ്കില്‍ ദോശ അടിപൊളി! ദോശകളില്‍ നിരവധി പരീക്ഷണം നടക്കുന്ന കാലമാണിത്. പിസ ദോശകള്‍, കൊറിയന്‍ ദോശകള്‍, ഷെസ്‌വാന്‍ ദോശകള്‍, മാഗി ദോശകള്‍ അങ്ങനെ പുതിയകാല…

Read More