കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി വി ഡി സതീശൻ

കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കത്ത് പൂർണരൂപത്തിൽ I am writing this letter to request your good self to direct the Doordarshan to withdraw from its decision to telecast…

Read More

കോടികൾക്ക് പുല്ലുവില; മദ്യം, ബെറ്റിംഗ് ആപ് പരസ്യം വേണ്ടെന്ന് ശ്രീലീല

അ​മേ​രി​ക്ക​ക്കാ​രി​യാ​യ ശ്രീ​ലീ​ല ഗു​ണ്ടൂ​ര്‍കാ​ര​ത്തി​ലൂ​ടെ തെന്നിന്ത്യയിലെ സൂപ്പർ നായികയായി ഉയരുകയാണ്. തെ​ലു​ങ്ക് ചിത്രം ജനപ്രിയമായി മാറിക്കഴിഞ്ഞു. നേ​ര​ത്തെ ര​വി തേ​ജ നാ​യ​ക​നാ​യ ധ​മാ​ക്ക​യി​ലൂ​ടെ​യാ​ണ് ശ്രീ​ലീ​ല ശ്ര​ദ്ധി​ക്ക​പ്പെ​ടുന്നത്. പി​ന്നീ​ട് ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ തെ​ലു​ങ്കി​ലെ മു​ന്‍​നി​ര ന​ടി​യാ​യി. ക​ഴി​ഞ്ഞവ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ ഭ​ഗ​വ​ന്ത് കേ​സ​രി​യി​ലെ ശ്രീ​ലീ​ല​യു​ടെ പ്ര​ക​ട​നം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഡാ​ന്‍​സും ഫൈ​റ്റു​മെ​ല്ലാം ഒ​ന്നി​നൊ​ന്ന് ഗം​ഭീ​ര​മാ​യി​രു​ന്നു. ഈ സി​നി​മ വ​ലി​യ വി​ജ​യ​മാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ ന​ടി​യു​ടെ ഒ​രു തീ​രു​മാ​നം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​മു​ഖ പ​ര​സ്യ ബ്രാ​ന്‍​ഡു​ക​ളു​ടെ ഓ​ഫ​റുകൾ ന​ടി നി​ര​സി​ച്ചി​രി​ക്കു​ന്നു….

Read More