സൗ​ദി​ അറേബ്യയിൽ സംഭാവനകൾ അംഗീകൃത മാർഗങ്ങളിലൂടെ മാത്രം; അല്ലെങ്കിൽ നടപടി

സൗ​ദി​യി​ൽ സം​ഭാ​വ​ന​ക​ൾ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മെ ന​ൽ​കാ​വൂ എ​ന്ന്​ സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി വ്യ​ക്ത​മാ​ക്കി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​കു​ന്ന​തി​നും റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ധ​ന​സ​മാ​ഹ​ര​ണ രം​ഗ​ത്ത്​ ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ചൂ​ഷ​ണം ത​ട​യു​ന്ന​തി​നു​മാ​ണി​ത്. വി​ദേ​ശ​ത്ത് സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്ത് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള ഒ​രേ​യൊ​രു സ്ഥാ​പ​നം​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്ര​മാ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ രാ​ജ്യ​ത്തെ ച​ട്ട​ങ്ങ​ൾ​ക്ക്​ അ​സു​സൃ​ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ‘ഇ​ഹ്‌​സാ​ൻ’ പ്ലാ​റ്റ്​​ഫോം വ​ഴി റ​മ​ദാ​നി​ലെ ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ​ ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ൽ​മാ​ൻ രാ​ജാ​വ്​ അം​ഗീ​കാ​രം…

Read More

‘എൽകെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വി ശിവൻകുട്ടി

വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. എൽകെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കും മികച്ച പഠന സൗകര്യമാണ് നൽകുന്നത്. മാത്രമല്ല, സർക്കാർ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷൻ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ…

Read More

സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണം; ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയ

ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരന്മാരിൽനിന്ന് സഹായം തേടുകയും സംഭാവന സ്വീകരിക്കാൻ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിനുള്ള അനുമതി ലഭിക്കാൻ സമയം വേണം. ഒപ്പം സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി കാലത്ത് രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  അതേസമയം സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ…

Read More