‘കേരളം എല്ലായ്‌പ്പോഴും സ്‌നേഹം തന്നിട്ടുണ്ട്’; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അല്ലു അർജുൻ

വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ സംഭാവന നൽകിയത്. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ,…

Read More

മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം, ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു; വിഡി സതീശൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല. മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകുമെന്നും വിഡി…

Read More

തമിഴ്നാട് ക്ഷേത്ര നിർമാണത്തിന് മുസ്ലീങ്ങൾ സംഭാവനയായി നൽകിയത് ലക്ഷങ്ങളുടെ ഭൂമി; പ്രതിഷ്ഠാദിനത്തിൽ എത്തിയത് പഴങ്ങളുമായി

തമിഴ്‌നാട് തിരുപ്പൂരിലെ ഗണേശ ക്ഷേത്ര നിർമാണത്തിനായി മൂന്ന് സെന്റ് ഭൂമിയാണ് മുസ്ലീങ്ങൾ സൗജന്യമായി നൽകിയത്. ക്ഷേത്രത്തിനുവേണ്ടി ഭൂമി വിട്ടുനൽകാൻ കാണിച്ച ഈ മനസ് ഹിന്ദു മുസ്ലീം സാഹോദര്യം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മുസ്ലീം സഹോദരങ്ങൾ തന്നെയായിരുന്നു പ്രതിഷ്ഠാ ചടങ്ങിലെ വിശിഷ്ട അതിഥികൾ. ഏഴ് പ്ലേറ്റുകളിൽ പഴങ്ങളും പൂക്കളുമൊക്കെയായിട്ടാണ് കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ആർ എം ജെ റോസ് ഗാർഡൻ മുസ്ലീം ജമാ അത്ത് പള്ളിയിലെ അംഗങ്ങൾ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് ക്ഷേത്ര…

Read More

ഗാസയ്ക്ക് കൈത്താങ്ങുമായി ഒമാൻ ; 10 ലക്ഷം യുഎസ് ഡോളർ സംഭാവന നൽകി

ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ടി​ൽ ദു​രി​ത​ക്ക​യ​ത്തി​ൽ ക​ഴി​യു​ന്ന ഗാസ​യി​ലെ കു​ട്ടി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ. ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റ് പ​ത്ത്​ ല​ക്ഷം യു.​എ​സ് ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി. വി​നാ​ശ​ക​ര​മാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗാസ മു​ന​മ്പി​ലെ ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ​ശ്യ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള യു​നി​സെ​ഫി​ന്‍റെ ശ്ര​മ​ങ്ങ​ളി​ൽ ഈ ​സം​ഭാ​വ​ന നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​നി​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ​ട​ക്കം പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പ​ല ആ​ശു​പ​ത്രി​ക​ളും ത​ക​ർ​ന്ന​തി​നാ​ൽ ശ​രി​യാ​യ പ​രി​ച​ര​ണം​പോ​ലും കു​ട്ടി​ക​ൾ​ക്ക്​…

Read More