സൗദി അറേബ്യയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർശകമാക്കാൻ പുതിയ ചട്ടങ്ങൾ
സൗദിയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ ചട്ടങ്ങൾ നടപ്പാക്കി തുടങ്ങി. ഗാർഹിക തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിനും ആകർഷമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. ഇതിന്റെ ഭാഗമായി വനിത വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ ചെലവ്. വാറ്റ് ഉൾപ്പെടെ ശരാശരി 14,309 റിയാൽ ഫിലപ്പീൻസിൽനിന്നുള്ള ഒരു വനിത വീട്ടുതൊഴിലാളിയെ നിയമിക്കാൻ ചെലവ് വരും. ശ്രീലങ്കയിൽനിന്ന് 13,581 റിയാലും ബംഗ്ലാദേശിൽനിന്ന് 9,003…